• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അരിക്കൊമ്പനെ മാറ്റുന്നതിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ചാലക്കുടി എംഎൽഎ

by Web Desk 06 - News Kerala 24
April 8, 2023 : 12:46 pm
in Kerala, News
0
A A
0
ഇടുക്കി മാങ്കുളത്ത് ആദിവാസി കോളനിക്ക് സമീപമുള്ള കിണറ്റിൽ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി

തൃശൂർ : പറമ്പിക്കുളത്തേക്ക് അരിക്കൊമ്പനെ മാറ്റുന്നതിനെതിരെ പാലക്കാടിന് പിന്നാലെ തൃശൂരിലും പ്രതിഷേധം ശക്തമാണ്. പറമ്പിക്കുളത്തേക്ക് അരിക്കൊമ്പനെ മാറ്റുന്നതിനെതിരെ  ചാലക്കുടി എംഎൽഎ ടി ജെ സനീഷ് കുമാർ ജോസഫ് രംഗത്തെത്തി. മുതിരച്ചാലിൽ നിന്ന് പെരിങ്ങൽക്കുത്തിലേയ്ക്ക് പത്തു കിലോമീറ്റർ മാത്രമാണ് ദൂരം. അതുകൊണ്ടുതന്നെ ഈ പ്രദേശത്തെ ആദിവാസി കോളനികളിൽ ഉള്ളവർ ഭീതിയിലാണ്. അരിക്കൊമ്പനെ മാറ്റുന്നതിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എംഎൽഎ  സനീഷ് കുമാർ ജോസഫ് പറഞ്ഞു. ജനവാസ മേഖലയിൽ നിലവിൽ തന്നെ കാട്ടാന ശല്യം രൂക്ഷമാണ്. ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ശരിയല്ലെന്നും സമിതി പഠനം നടത്തിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. പറമ്പിക്കുളത്തേക്ക് അരിക്കൊമ്പനെ മാറ്റുന്നതിനെതിരെ പാലക്കാട് പ്രതിഷേധം ശക്തമായിരിക്കുകയാണ്. മുതലമടയിൽ ചൊവ്വാഴ്ച ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. മുതലമട പഞ്ചായത്തിൽ രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നാഗർകോവിലിൽ വാഹനാപകടത്തിൽ മലയാളികളായ റിട്ടയേർഡ് അധ്യാപകനും മകനും ദാരുണാന്ത്യം

Next Post

ലണ്ടനിൽ പിടിയിലായ വ്യാജ യാചക സംഘത്തിന്‍റെ ആഡംബര ജീവിതം അമ്പരപ്പിക്കുന്നത്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ലണ്ടനിൽ പിടിയിലായ വ്യാജ യാചക സംഘത്തിന്‍റെ ആഡംബര ജീവിതം അമ്പരപ്പിക്കുന്നത്

ലണ്ടനിൽ പിടിയിലായ വ്യാജ യാചക സംഘത്തിന്‍റെ ആഡംബര ജീവിതം അമ്പരപ്പിക്കുന്നത്

കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ മോഷ്ടിച്ച പണം തിരികെ വച്ച് കള്ളന്‍; വിടില്ലെന്ന് പോലീസ്

ഫോർബ്‌സ് പട്ടികയിലെ ഇന്ത്യക്കാരുടെ എണ്ണം കൂടി; റെക്കോർഡിട്ട് ഇന്ത്യൻ സമ്പന്നർ

ഫോർബ്‌സ് പട്ടികയിലെ ഇന്ത്യക്കാരുടെ എണ്ണം കൂടി; റെക്കോർഡിട്ട് ഇന്ത്യൻ സമ്പന്നർ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടി; ഒടുവിൽ വാഹനം കടയുടമയ്ക്ക് വിട്ടുകൊടുത്ത് തടിയൂരി യുവാവ്

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ മാറ്റമില്ല

ദേശീയപതാക ഉപയോഗിച്ച് പഴങ്ങളിലെ പൊടി തട്ടി; യുവാവിന്റെ ദൃശ്യങ്ങളില്‍ പൊലീസ് അന്വേഷണം

ദേശീയപതാക ഉപയോഗിച്ച് പഴങ്ങളിലെ പൊടി തട്ടി; യുവാവിന്റെ ദൃശ്യങ്ങളില്‍ പൊലീസ് അന്വേഷണം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021