• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, June 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വള്ളംകളിയുടെ ആരവത്തിനൊരുങ്ങി മറൈന്‍ഡ്രൈവ്: ചാമ്പ്യന്‍സ് ബോട്ട് ലീഗ് 16 മുതല്‍

by Web Desk 04 - News Kerala 24
September 2, 2023 : 9:10 pm
in Kerala, News
Reading Time: 1 min read
0
A A
0
വള്ളംകളിയുടെ ആരവത്തിനൊരുങ്ങി മറൈന്‍ഡ്രൈവ്: ചാമ്പ്യന്‍സ് ബോട്ട് ലീഗ് 16 മുതല്‍

കൊച്ചി > ചാമ്പ്യൻസ് ബോട്ട് ലീഗ് മൂന്നാംപതിപ്പിന്റെ മത്സര വള്ളംകളിക്ക്‌ 16ന്‌ മറൈൻഡ്രൈവിൽ തുടക്കമാകും. മറൈൻഡ്രൈവ്, പിറവം എന്നിവിടങ്ങളിലാണ് സിബിഎൽ മത്സരങ്ങൾ. പിറവത്ത്‌ മുപ്പതിനാണ്‌ വള്ളംകളി. സിബിഎല്ലിന്റെ അനുബന്ധ പരിപാടിയായി ചെറുവള്ളങ്ങളുടെ മത്സരങ്ങളും മറൈൻഡ്രൈവിൽ സംഘടിപ്പിക്കും.

16ന് ആരംഭിക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഉദ്ഘാടനവേദികൂടിയായ മറൈൻഡ്രൈവിൽ സാങ്കേതികസമിതിയുടെ നേതൃത്വത്തിൽ ട്രാക്കിന്റെ പരിശോധന പുരോഗമിക്കുകയാണ്. ട്രാക്കിന്റെ ചില ഭാഗങ്ങളിൽ എക്കൽ മണ്ണ് അടിഞ്ഞിട്ടുണ്ട്. മണ്ണ് നീക്കംചെയ്ത് കായലിന്റെ ആഴം കൂട്ടുന്നതിനുള്ള ജോലികൾ ഉടൻ ആരംഭിക്കും.യോഗത്തില്‍ ടി ജെ വിനോദ്‌ എംഎൽഎ അധ്യക്ഷനായി. ജിസിഡിഎ ചെയര്‍മാന്‍ കെ ചന്ദ്രന്‍പിള്ള, കലക്ടർ എൻ എസ്‌ കെ ഉമേഷ്‌, ടൂറിസം റീജണല്‍ ജോയിന്റ് ഡയറക്ടര്‍ എ ഷാഹുല്‍ ഹമീദ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ സത്യജിത് ശങ്കര്‍, കേശവകുറുപ്പ്, എ എം ഇക്ബാല്‍, കെ കെ ഷാജു എന്നിവർ സംസാരിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് 5000 പഠനമുറികള്‍ നിർമിക്കും

Next Post

ഓണക്കാലത്ത് ലീഗൽ മെട്രോളജി വകുപ്പ് നടത്തിയ പരിശോധനയിൽ 41.99 ലക്ഷം പിഴ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഓണക്കാലത്ത് ലീഗൽ മെട്രോളജി വകുപ്പ് നടത്തിയ പരിശോധനയിൽ 41.99 ലക്ഷം പിഴ

ഓണക്കാലത്ത് ലീഗൽ മെട്രോളജി വകുപ്പ് നടത്തിയ പരിശോധനയിൽ 41.99 ലക്ഷം പിഴ

കുടകിൽ മലയാളിയുടെ അനധികൃത മദ്യനിർമ്മാണ കേന്ദ്രം കണ്ടെത്തി; കാസർകോട് സ്വദേശി അറസ്റ്റിൽ

കുടകിൽ മലയാളിയുടെ അനധികൃത മദ്യനിർമ്മാണ കേന്ദ്രം കണ്ടെത്തി; കാസർകോട് സ്വദേശി അറസ്റ്റിൽ

‘പൂർണ ഗർഭിണിയായ ഗീതുവിനെ അധിക്ഷേപിക്കുന്ന കോൺഗ്രസിന്റെ നെറികെട്ട രാഷ്ട്രീയം പുതുപ്പള്ളി തിരിച്ചറിയും’

‘പൂർണ ഗർഭിണിയായ ഗീതുവിനെ അധിക്ഷേപിക്കുന്ന കോൺഗ്രസിന്റെ നെറികെട്ട രാഷ്ട്രീയം പുതുപ്പള്ളി തിരിച്ചറിയും’

ഭർത്താവ് നഗ്നയാക്കി നടത്തിയ യുവതിക്ക് സർക്കാർ ജോലിയും 10 ലക്ഷം രൂപയും: പ്രഖ്യാപനവുമായി അശോക് ഗെലോട്ട്

ഭർത്താവ് നഗ്നയാക്കി നടത്തിയ യുവതിക്ക് സർക്കാർ ജോലിയും 10 ലക്ഷം രൂപയും: പ്രഖ്യാപനവുമായി അശോക് ഗെലോട്ട്

സ്‌കൂളുകളിൽ ഉത്സവ അവധികൾ കുറച്ച് ബിഹാർ സർക്കാർ; എന്താണ് തെറ്റെന്ന് നിതീഷ് കുമാർ

സ്‌കൂളുകളിൽ ഉത്സവ അവധികൾ കുറച്ച് ബിഹാർ സർക്കാർ; എന്താണ് തെറ്റെന്ന് നിതീഷ് കുമാർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021