• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

വിധിന്യായങ്ങൾ ലളിതമായ ഭാഷയിൽ എഴുതാൻ ജഡ്ജിമാർ ശ്രദ്ധിക്കണമെന്ന് ചീഫ് ജസ്റ്റിസ്

by Web Desk 04 - News Kerala 24
March 9, 2024 : 7:51 pm
in India, News
Reading Time: 1 min read
0
A A
0
വിധിന്യായങ്ങൾ ലളിതമായ ഭാഷയിൽ എഴുതാൻ ജഡ്ജിമാർ ശ്രദ്ധിക്കണമെന്ന് ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: ജഡ്ജിമാർ വിധിന്യായങ്ങൾ ലളിതമായ ഭാഷയിൽ എഴുതാൻ ശ്രദ്ധിക്കണമെന്നും എങ്കിലേ അത് സാധാരണക്കാരിലേക്ക് കൂടി എത്തിക്കാനാകൂവെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്. കോടതി ഉത്തരവുകൾ ജനങ്ങൾക്ക് പ്രാദേശിക ഭാഷകളിലും ലഭ്യമാക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ റിപ്പബ്ലിക്കായതിന്‍റെ 75ാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന ഭരണഘടനാ കാമ്പയിന്‍റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്.

ഏതൊരു രാജ്യത്തിന്‍റെയും ഐക്യത്തിനും പുരോഗതിക്കും ഏറ്റവും പ്രധാനപ്പെട്ടതാണ് ഭരണഘടനയെന്ന് അദ്ദേഹം പറഞ്ഞു. റേഷനുള്ള അവകാശം, ശുദ്ധമായ വെള്ളത്തിനും ആരോഗ്യസംവിധാനങ്ങൾക്കുമുള്ള അവകാശം തുടങ്ങിയ, ഭരണഘടനയിൽ നിന്ന് ഉരുത്തിരിയുന്ന അവകാശങ്ങൾ, പുസ്തകങ്ങൾക്കുള്ളിൽ മാത്രം ഒതുങ്ങുന്നതല്ല. കോടതികളിലും ഗ്രാമങ്ങളിലും അതിന് സ്ഥാനമുണ്ട്. ഭരണഘടന വിഭാവനം ചെയ്യുന്ന എല്ലാ പാഠങ്ങളും എല്ലാ ഗ്രാമങ്ങളിലേക്കും എത്തിയാൽ മാത്രമേ നമ്മുടെ ദൗത്യം പൂർത്തിയാകൂ.

‘ഭരണഘടന കേവലം നിയമജ്ഞന്‍റെ രേഖ മാത്രമല്ല’ എന്ന ഡോ. ബി.ആർ. അംബേദ്കറിന്‍റെ വാക്കുകൾ അദ്ദേഹം ഉദ്ധരിച്ചു. ‘ജീവിതത്തിന്‍റെ വാഹനമാണ് ഭരണഘടന. അത് കാലഘട്ടത്തിന്‍റെ ആത്മാവാണ്’. ഭരണഘടനയെ കുറിച്ച് സാധാരണക്കാരിൽ ഉൾപ്പെടെ അവബോധം സൃഷ്ടിക്കാൻ നിയമവിദ്യാർഥികൾ രംഗത്ത് വരണമെന്നും ചീഫ് ജസ്റ്റിസ് ആഹ്വാനം ചെയ്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഗൂഗ്​ൾ മാപ്പ് റിവ്യൂ റേറ്റിങ് ചെയ്ത് വരുമാനമുണ്ടാക്കാമെന്ന്; വീട്ടമ്മയിൽനിന്ന് 10 ലക്ഷം തട്ടിയ യുവാവ് അറസ്റ്റിൽ

Next Post

മഞ്ഞപ്പിത്ത വ്യാപനം രൂക്ഷമായ പോത്തുകല്ലില്‍ പനി ബാധിച്ച്​ ഒരാള്‍കൂടി മരിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മഞ്ഞപ്പിത്ത വ്യാപനം രൂക്ഷമായ പോത്തുകല്ലില്‍ പനി ബാധിച്ച്​ ഒരാള്‍കൂടി മരിച്ചു

മഞ്ഞപ്പിത്ത വ്യാപനം രൂക്ഷമായ പോത്തുകല്ലില്‍ പനി ബാധിച്ച്​ ഒരാള്‍കൂടി മരിച്ചു

വർക്കല സംഭവം : മന്ത്രി പി.എ മുഹമ്മദ് റിയാസ് ടൂറിസം ഡയറക്ടറോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു

വർക്കല സംഭവം : മന്ത്രി പി.എ മുഹമ്മദ് റിയാസ് ടൂറിസം ഡയറക്ടറോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു

ഐ.ടി, ടൂറിസം മേഖലകളില്‍ തിരുവനന്തപുരത്തിന് അനന്ത സാധ്യതകളെന്ന് രാജീവ് ചന്ദ്രശേഖര്‍

ഐ.ടി, ടൂറിസം മേഖലകളില്‍ തിരുവനന്തപുരത്തിന് അനന്ത സാധ്യതകളെന്ന് രാജീവ് ചന്ദ്രശേഖര്‍

കെ.സി. വേണുഗോപാൽ ആലപ്പുഴയിൽ ജയിച്ചാൽ ബി.ജെ.പിക്ക് രാജ്യസഭയില്‍ വോട്ട് കൂടുമെന്ന് ജോണ്‍ ബ്രിട്ടാസ് എം.പി

കെ.സി. വേണുഗോപാൽ ആലപ്പുഴയിൽ ജയിച്ചാൽ ബി.ജെ.പിക്ക് രാജ്യസഭയില്‍ വോട്ട് കൂടുമെന്ന് ജോണ്‍ ബ്രിട്ടാസ് എം.പി

കനല്‍ച്ചാട്ടത്തിനിടെ 10 വയസ്സുകാരന്‍ തീക്കൂനയിൽ വീണ സംഭവത്തിൽ കേസെടുത്തു

കനല്‍ച്ചാട്ടത്തിനിടെ 10 വയസ്സുകാരന്‍ തീക്കൂനയിൽ വീണ സംഭവത്തിൽ കേസെടുത്തു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021