• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഒരു രൂപക്ക് പകരം രണ്ട് രൂപ ഈടാക്കി, എംഎൽഎയുടെ മിന്നൽ സന്ദർശനത്തില്‍ സിഎച്ച്സി ഫാർമസിസ്റ്റിന്റെ ജോലി തെറിച്ചു

by Web Desk 06 - News Kerala 24
September 18, 2024 : 11:59 am
in India, News
Reading Time: 1 min read
0
A A
0
ഒരു രൂപക്ക് പകരം രണ്ട് രൂപ ഈടാക്കി, എംഎൽഎയുടെ മിന്നൽ സന്ദർശനത്തില്‍ സിഎച്ച്സി ഫാർമസിസ്റ്റിന്റെ ജോലി തെറിച്ചു

മഹാരാജ്ഗഞ്ച് (യുപി): കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ (സിഎച്ച്‌സി) രോഗികളിൽ നിന്ന് ഒരു രൂപയ്ക്ക് പകരം രണ്ട് രൂപ ഈടാക്കിയതിന് കരാർ ജീവനക്കാരനെ പുറത്താക്കി.  ഈടാക്കുന്നത് കിഴക്കൻ ഉത്തർപ്രദേശിലെ മഹാരാജ്​ഗഞ്ചിലാണ് സംഭവം. തിങ്കളാഴ്ച ജഗ്ദൗർ സിഎച്ച്സിയിൽ ബിജെപി എംഎൽഎ പ്രേം സാഗർ പട്ടേൽ നടത്തിയ മിന്നൽ പരിശോധനയെ തുടർന്നാണ് ഫാർമസിസ്റ്റിനെ പിരിച്ചുവിട്ടത്. സർക്കാർ നടത്തുന്ന ആരോഗ്യ സ്ഥാപനത്തിലെ ക്രമക്കേടുകൾ സംബന്ധിച്ച് പൊതുജനങ്ങളിൽ നിന്ന് പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് എംഎൽഎ പറഞ്ഞു.

പരിശോധനയിൽ, ഫാർമസിസ്റ്റ് ഒരു രൂപയ്ക്ക് പകരം രോഗികളിൽ നിന്ന് 2 രൂപ ഈടാക്കുന്നതായി പട്ടേൽ കണ്ടെത്തി. പാവപ്പെട്ട രോഗികളിൽ നിന്ന് ഒരു രൂപ കൂടുതൽ ഈടാക്കാൻ നിങ്ങൾക്ക് എങ്ങനെ ധൈര്യം വന്നുവെന്ന് എംഎൽഎ ഫാർമസിസ്റ്റിനോട് ചോദിച്ചു. സഞ്ജയ് എന്ന ഫാർമസിസ്റ്റിനെ ഒരു മൂന്നാം കക്ഷി ഏജൻസി നിയമിച്ച കരാർ ജീവനക്കാരനാണെന്ന് ജില്ലാ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. അമിത നിരക്ക് ഈടാക്കിയ ജീവനക്കാരൻ്റെ സേവനം അവസാനിപ്പിച്ചതായി അഡീഷണൽ ചീഫ് മെഡിക്കൽ ഓഫീസർ രാജേന്ദ്ര പ്രസാദ് പിടിഐയോട് പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആക്രമിച്ച ഗുണ്ടയെ പൊലീസ് വെടിവച്ചു, നെഞ്ചിൽ വെടിയേറ്റ് മരിച്ചത് ‘കാക്കത്തോപ്പ് ബാലാജി’,വീണ്ടും ഏറ്റുമുട്ടൽ കൊല

Next Post

ജാമ്യ നടപടികൾ വേഗത്തിലാക്കാൻ പള്‍സര്‍ സുനിയുടെ നീക്കം; വിചാരണ കോടതിയെ ഉടൻ സമീപിക്കും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
നടിയെ ആക്രമിച്ച കേസ് ; പ്രതി പള്‍സര്‍ സുനിയുടെ അമ്മയുടെ രഹസ്യ മൊഴിയെടുക്കും

ജാമ്യ നടപടികൾ വേഗത്തിലാക്കാൻ പള്‍സര്‍ സുനിയുടെ നീക്കം; വിചാരണ കോടതിയെ ഉടൻ സമീപിക്കും

ജസ്റ്റിസ് നിതിൻ ജാംദാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാകും; നിർദ്ദേശം ആവർത്തിച്ച് സുപ്രീം കോടതി കൊളീജിയം

ജസ്റ്റിസ് നിതിൻ ജാംദാർ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസാകും; നിർദ്ദേശം ആവർത്തിച്ച് സുപ്രീം കോടതി കൊളീജിയം

‘ഹിന്ദി അറിയില്ല പോടാ…’ ; കേന്ദ്രത്തിനെതിരെ ഉദയനിധി സ്റ്റാലിന്‍

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രിയാകും, സ്റ്റാലിന്‍റെ പാത പിന്തുടരാൻ മകൻ

റേഷന്‍ മസ്റ്ററിംഗ് നിർത്തിവച്ചു,സാങ്കേതികതകരാർ പൂർണ്ണമായും പരിഹരിച്ച ശേഷം മാത്രം വീണ്ടും തുടങ്ങുമെന്ന് മന്ത്രി

റേഷൻ കാർഡ് ബയോമെട്രിക് മസ്റ്ററിംഗ് ഇന്ന് മുതൽ; പൂർത്തിയാക്കുക മൂന്ന് ഘട്ടങ്ങളിലായി, ആദ്യം തിരുവനന്തപുരത്ത്

ഡി കെ കണ്ണുരുട്ടി, ബെം​ഗളൂരു ന​ഗരത്തിലെ റോഡുകളിൽ 6000 കുഴികൾ നികത്തി

ഡി കെ കണ്ണുരുട്ടി, ബെം​ഗളൂരു ന​ഗരത്തിലെ റോഡുകളിൽ 6000 കുഴികൾ നികത്തി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021