• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 27, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

വിലകുറഞ്ഞ ടാറ്റു കുത്തി ; വാരാണസിയിൽ രണ്ട് പേർക്ക് എയ്ഡ്സ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്

by Web Desk 04 - News Kerala 24
August 6, 2022 : 10:45 pm
in India, News
Reading Time: 1 min read
0
A A
0
വിലകുറഞ്ഞ ടാറ്റു കുത്തി ; വാരാണസിയിൽ രണ്ട് പേർക്ക് എയ്ഡ്സ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്

വാരാണസി: ഉത്തർപ്രദേശിലെ വാരാണസിയിൽ ടാറ്റൂ കുത്തിയതിനെ തുടർന്ന് രണ്ട് പേർ എച്ച്‌ഐവി ബാധിതരായെന്ന് റിപ്പോർട്ട്. സംഭവത്തെ തുടർന്ന് വിലകുറഞ്ഞ ടാറ്റൂ പാർലറുകളെ സംബന്ധിച്ച് അധികൃതർ മുന്നറിയിപ്പ് നൽകി. പരിശോധനയ്ക്കും കൗൺസിലിങ്ങിനും ശേഷം എച്ച്ഐവി രോഗികൾ ടാറ്റൂ ചെയ്തതായി മനസ്സിലായി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ ഹോസ്പിറ്റലിലെ ഡോ. പ്രീതി അഗർവാൾ പറഞ്ഞു.

ബരാഗാവിൽ നിന്നുള്ള 20 കാരനും നാഗ്മയിൽ നിന്നുള്ള 25 കാരിയായ യുവതിയമടക്കം 14 പേരാണ് കടുത്ത പനിയുമായി ചികിത്സ തേടി എത്തിയത്. വൈറൽ ടൈഫോയ്ഡ്, മലേറിയ ഉൾപ്പെടെ നിരവധി പരിശോധനകൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പനി കുറയാതെ വന്നതോടെ എച്ച്‌ഐവി പരിശോധന നടത്തിയപ്പോൾ രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചു. അന്വേഷണം നടത്തിയപ്പോൾ എച്ച്ഐവി ബാധിതരിൽ ആർക്കും സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധമുള്ളതായോ അണുബാധയുള്ള രക്തം വഴിയോ രോഗം ബാധിക്കാൻ സാധ്യതയില്ലെന്ന് കണ്ടെത്തി. എന്നാൽ എല്ലാ രോ​ഗികളും ഒരു സ്ഥാപനത്തിൽ നിന്ന് ടാറ്റു ചെയ്തതായി കണ്ടെത്തി.

രോഗബാധിതരിൽ ഒരേ സൂചി ഉപയോഗിച്ച് ഒരേ വ്യക്തി ടാറ്റൂ പതിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ടാറ്റൂ സൂചികൾ ചെലവേറിയതാണ്. അതിനാൽ ടാറ്റൂ ആർട്ടിസ്റ്റുകൾ പണം ലാഭിക്കാൻ പലപ്പോഴും ഒരേ സൂചികൾ ഉപയോഗിക്കുന്നു. ടാറ്റൂ ചെയ്യുന്നതിനുമുമ്പ് സൂചി പുതിയതാണോ എന്ന് എപ്പോഴും പരിശോധിക്കണമെന്നും അധികൃതർ നിർദേശിച്ചു. ടാറ്റൂകളും ബോഡി പിയേഴ്‌സിംഗും കൗമാരക്കാർക്കും യുവാക്കൾക്കും ഇടയിൽ ജനപ്രിയമാണ്. ടാറ്റൂ കുത്തുന്നത് യുവാക്കൾക്കിടയിൽ വർധിക്കുന്നതിനാൽ, ഇതുമായി ബന്ധപ്പെട്ട അപകടസാധ്യതകളെക്കുറിച്ച് വിദ​ഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

യുവാവ് കുഴഞ്ഞു വീണ് മരിച്ച സംഭവം: നരഹത്യ കുറ്റമടക്കം നാലു വകുപ്പുകൾ കൂടിചേർത്തു

Next Post

8000 പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ പിന്‍വലിച്ചു

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
8000 പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ പിന്‍വലിച്ചു

8000 പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ പിന്‍വലിച്ചു

യാത്രാവിലക്ക് ഇന്നവസാനിക്കും,ഇൻഡി​ഗോയിലേക്കിനിയില്ലെന്ന് ഇപി,ഇപി പ്രതിയായ കേസ് അന്വേഷണം എങ്ങുമെത്തിയില്ല

യാത്രാവിലക്ക് ഇന്നവസാനിക്കും,ഇൻഡി​ഗോയിലേക്കിനിയില്ലെന്ന് ഇപി,ഇപി പ്രതിയായ കേസ് അന്വേഷണം എങ്ങുമെത്തിയില്ല

കരിപ്പൂ‍ർ വിമാനാപകടത്തിന് വയസ് 2 , അ‍ർഹമായ നഷ്ടപരിഹാരം കിട്ടിയില്ല,നിയമപോരാട്ടത്തിനൊരുങ്ങി ഇരകൾ

കരിപ്പൂ‍ർ വിമാനാപകടത്തിന് വയസ് 2 , അ‍ർഹമായ നഷ്ടപരിഹാരം കിട്ടിയില്ല,നിയമപോരാട്ടത്തിനൊരുങ്ങി ഇരകൾ

കേരളത്തിലെ റേഷനരിയും വേഷം മാറ്റി വിപണിയിൽ

കേരളത്തിലെ റേഷനരിയും വേഷം മാറ്റി വിപണിയിൽ

നിരക്ക് കുതിച്ചു; പ്രവാസികളുടെ മടക്കയാത്രയ്ക്ക് പൊള്ളുന്ന വില

നിരക്ക് കുതിച്ചു; പ്രവാസികളുടെ മടക്കയാത്രയ്ക്ക് പൊള്ളുന്ന വില

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021