• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, December 22, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Business

ജീവനക്കാർക്ക് കാറുകൾ സമ്മാനിച്ച് ചെന്നൈയിലെ ഐ.ടി കമ്പനി

by Web Desk 04 - News Kerala 24
April 12, 2022 : 3:19 pm
0
A A
0
ജീവനക്കാർക്ക് കാറുകൾ സമ്മാനിച്ച് ചെന്നൈയിലെ ഐ.ടി കമ്പനി

ചെന്നൈ: കമ്പനിയുടെ വിജയത്തിനും വളർച്ചക്കും വേണ്ടി പ്രവർത്തിച്ച ജീവനക്കാർക്ക് കാറുകൾ സമ്മാനിച്ച് ചെന്നൈയിലെ ഐ.ടി കമ്പനി. ഐഡിയസ് ടു ഐ.ടി എന്ന സ്ഥാപനമാണ് 100 ജീവനക്കാർക്ക് മാരുതി സുസുക്കി കാറുകൾ സമ്മാനമായി നൽകിയത്. ഈ നൂറ് ജീവനക്കാരാണ് കമ്പനിയുടെ ശക്തിയെന്നും അവർ കാരണം കമ്പനിക്ക് ലഭിച്ച നേട്ടങ്ങളിൽ ഒരു പങ്കാണ് കാറിലൂടെ തിരികെ നൽകുന്നതെന്നും ഐഡിയസിന്‍റെ മാർക്കറ്റിംഗ് ഹെഡായ ഹരി സുബ്രഹ്മണ്യൻ അഭിപ്രായപ്പെട്ടു. കമ്പനിയുടെ പുരോഗതിക്കായി ജീവനക്കാർ വളരെയധികം പരിശ്രമിച്ചിട്ടുണ്ടെന്നും അവരുടെ കഠിനാധ്വാനം കൊണ്ടാണ് ഈ കാറുകൾ അവർക്ക് നേടാനായതെന്നും ഐഡിയസിന്‍റെ സ്ഥാപകനും ചെയർമാനുമായ വിവേകാനന്ദന്‍ പറഞ്ഞു.

കമ്പനിയിൽ നിന്ന് ഇടക്കിടെ സമ്മാനങ്ങൾ ലഭിക്കാറുണ്ടെന്നും വളർച്ച കൈവരിക്കുന്ന ഓരോ അവസരങ്ങളിലും സ്വർണ്ണ നാണയങ്ങൾ, ഐഫോണുകൾ പോലുള്ള സമ്മാനങ്ങൾ കൊണ്ട് കമ്പനി സന്തോഷം പങ്കിടാറുണ്ടെന്നും ജീവനക്കാരനായ പ്രസാദ് അഭിപ്രായപ്പെട്ടു. ചെന്നൈ ആസ്ഥാനമായുള്ള മറ്റൊരു സോഫ്‌റ്റ്‌വെയർ കമ്പനി കിസ്‌ഫ്ലോ അതിന്റെ അഞ്ച് മുതിർന്ന എക്‌സിക്യൂട്ടീവുകൾക്ക് ഒരു കോടി രൂപ വിലയുള്ള ആഡംബര ബി.എം.ഡബ്ല്യു കാറുകൾ സമ്മാനമായി നൽകി ദിവസങ്ങൾക്ക് ശേഷമാണ് ഈ വാർത്തയും വരുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

”സ്ഥലംമാറ്റം വേണമെങ്കിൽ ഭാര്യയെ ഒരു രാത്രി തനിക്കൊപ്പം അയക്കണം”; ഉന്നത ഉദ്യോഗസ്ഥന്‍റെ ഭീഷണിയിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു

Next Post

ബലാത്സംഗ കേസിൽ മമതയുടെ പരാമർശത്തിനെതിരെ നിർഭയയുടെ അമ്മ

Related Posts

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറ‍ഞ്ഞു

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറ‍ഞ്ഞു

August 25, 2025
സ്വർണവില വീണ്ടും മേലോട്ട് ; ഇന്നത്തെ നിരക്ക് അറിയാം

സ്വർണവില വീണ്ടും മേലോട്ട് ; ഇന്നത്തെ നിരക്ക് അറിയാം

August 23, 2025
സ്വര്‍ണവില വീണ്ടും താഴ്ന്നു ; നിരക്ക് അറിയാം

സ്വര്‍ണവില വീണ്ടും താഴ്ന്നു ; നിരക്ക് അറിയാം

August 22, 2025
സ്വർണവില സർവ്വകാല റെക്കോർഡിൽ നിന്നും താഴേക്ക്

സ്വർണവില സർവ്വകാല റെക്കോർഡിൽ നിന്നും താഴേക്ക്

August 9, 2025
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുതിച്ചുയര്‍ന്നു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുതിച്ചുയര്‍ന്നു

August 8, 2025
സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർദ്ധനവ്

August 7, 2025
Next Post
ബലാത്സംഗ കേസിൽ മമതയുടെ പരാമർശത്തിനെതിരെ നിർഭയയുടെ അമ്മ

ബലാത്സംഗ കേസിൽ മമതയുടെ പരാമർശത്തിനെതിരെ നിർഭയയുടെ അമ്മ

മുൻ സി.ഐ.ടി.യു തൊഴിലാളിയുടെ മരണം :  സി.പി.എം നേതാക്കൾക്കെതിരെ ആത്മഹത്യാകുറിപ്പ് , അന്വേഷിക്കണമെന്ന് ബന്ധുക്കൾ

മുൻ സി.ഐ.ടി.യു തൊഴിലാളിയുടെ മരണം : സി.പി.എം നേതാക്കൾക്കെതിരെ ആത്മഹത്യാകുറിപ്പ് , അന്വേഷിക്കണമെന്ന് ബന്ധുക്കൾ

‘തന്‍റെ മകൾ ഗർഭിണിയാണെന്ന് എങ്ങനെ മുഖ്യമന്ത്രിക്ക് പറയാൻ സാധിക്കും’: ബലാത്സംഗ കേസിൽ മമതയുടെ പരാമർശത്തിനെതിരെ പെൺകുട്ടിയുടെ പിതാവ്

'തന്‍റെ മകൾ ഗർഭിണിയാണെന്ന് എങ്ങനെ മുഖ്യമന്ത്രിക്ക് പറയാൻ സാധിക്കും': ബലാത്സംഗ കേസിൽ മമതയുടെ പരാമർശത്തിനെതിരെ പെൺകുട്ടിയുടെ പിതാവ്

രാജ്യത്തെ ആദ്യ അണ്ടർ വാട്ടർ മെട്രോ തുരങ്കത്തിന്റെ നിർമാണം പുരോഗമിക്കുന്നു; സ്റ്റേഷൻ നദിക്കു താഴെ

രാജ്യത്തെ ആദ്യ അണ്ടർ വാട്ടർ മെട്രോ തുരങ്കത്തിന്റെ നിർമാണം പുരോഗമിക്കുന്നു; സ്റ്റേഷൻ നദിക്കു താഴെ

കാറില്‍ രഹസ്യ അറകളുണ്ടാക്കി കടത്താൻ ശ്രമം ,  നിലമ്പൂരിൽ കുഴൽപ്പണവുമായി രണ്ട് പേ‍ര്‍ പിടിയിൽ

കാറില്‍ രഹസ്യ അറകളുണ്ടാക്കി കടത്താൻ ശ്രമം , നിലമ്പൂരിൽ കുഴൽപ്പണവുമായി രണ്ട് പേ‍ര്‍ പിടിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In