• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വഴിയോര വിശ്രമ കേന്ദ്രം പദ്ധതി: കോടികൾ വിലയുള്ള സർക്കാർ ഭൂമി തട്ടാൻ ശ്രമം, അഴിമതിയാരോപണവുമായി ചെന്നിത്തല

by Web Desk 06 - News Kerala 24
April 13, 2023 : 2:05 pm
in Kerala, News
Reading Time: 1 min read
0
A A
0
സര്‍ക്കാരിനോട് ആറ് ചോദ്യങ്ങളുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ വഴിയോര വിശ്രമ കേന്ദ്രം പദ്ധതിയുമായി ബന്ധപ്പെട്ട് വീണ്ടും ആരോപണങ്ങളുയർത്തി രമേശ് ചെന്നിത്തല എംഎൽഎ. വഴിയോര വിശ്രമ കേന്ദ്രത്തിന്‍റെ  മറവിൽ കോടികൾ വിലയുള്ള സർക്കാർ ഭൂമി തട്ടാന്‍ ശ്രമം നടക്കുന്നതായി രമേശ് ചെന്നിത്തല ആരോപിച്ചു. സർക്കാർ വഴിയോര വിശ്രമ കേന്ദ്രം പദ്ധതിയിൽ നിന്നും പിൻമാറണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.  സർക്കാർ ഭൂമി സ്വകാര്യ കമ്പനികൾക്ക് തീറെഴുതി നൽകരുത്. ഭൂമി അന്യാതീനപ്പെട്ട് പോകാതിരിക്കാനുള്ള എല്ലാ നീക്കങ്ങളും സർക്കാർ നടത്തണം. ചേർത്തലയിൽ ജിഎസ് ടി വകുപ്പിന്റെ ഭൂമിയും മഞ്ചേശ്വരം ബങ്കരയിലുമടക്കം പതിനാല് സ്ഥലത്താണ് സർക്കാർ ഭൂമി കമ്പനികൾക്ക് നൽകാനൊരുങ്ങുന്നത്. ഭൂമി സർക്കാർ ഉടമസ്ഥതയിൽ തന്നെ നിലനിർത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പ്രതിപക്ഷ കൂട്ടായ്മയുടെ കൺവീനർ സ്ഥാനം നിതീഷ് കുമാറിന് നൽകാൻ കോൺഗ്രസിൽ ആലോചന

Next Post

കോഴിക്കോട് വയോധികനെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ആറാട്ടുപുഴയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട് വയോധികനെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി

‘അന്തിമവാദം മാത്രം ബാക്കി,മഅദനി ബംഗ്ലൂരുവില്‍ തന്നെ തുടരേണ്ട ആവശ്യമെന്ത്’?ഹര്‍ജി ഏപ്രില്‍ 13ലേക്ക് മാറ്റി

ബെംഗുളുരു സ്ഫോടന കേസ്; 2 മാസത്തിനകം വിചാരണ പൂർത്തിയാക്കുമെന്ന് കർണാടക, മഅദനിയുടെ ഹർജി തിങ്കളാഴ്ച പരിഗണിക്കും

കര്‍ണാടക ബിജെപിയില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു; എംപി കുമാരസ്വാമിയും രാജിവച്ചു

കര്‍ണാടക ബിജെപിയില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു; എംപി കുമാരസ്വാമിയും രാജിവച്ചു

കാമുകിയുടെ ക്വട്ടേഷൻ; യുവാവിനെ തട്ടിക്കൊണ്ടു പോയി മർദിച്ചു; എറണാകുളത്ത് ഉപേക്ഷിച്ചു

വീടിന് മുന്നില്‍ നായ മലമൂത്ര വിസര്‍ജ്ജനം നടത്തിയത് ചോദ്യം ചെയ്ത 68കാരനെ തല്ലിക്കൊന്ന് അയല്‍ക്കാര്‍

‘രാഹുലിന് വ്യവസായികളുമായി ബന്ധം’; ആരോപണവുമായി ഗുലാം നബി ആസാദ്

പാവപ്പെട്ടവരുടെയും മധ്യവർഗക്കാരുടെയും വരുമാനം ഇടിഞ്ഞു; സർക്കാറിന്റെ ശ്രദ്ധ സുഹൃത്തുക്കളുടെ ഖജനാവ് നിറക്കലിൽ -രാഹുൽ ഗാന്ധി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021