• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘ശിവശങ്കറിനെ തിരിച്ചെടുത്തതിൽ മുഖ്യമന്ത്രിയോ സർക്കാരോ ഒരിടപെടലും നടത്തിയിട്ടില്ല’; ഇ.പി ജയരാജൻ

by Web Desk 04 - News Kerala 24
April 14, 2023 : 9:54 pm
in Kerala, News
Reading Time: 1 min read
0
A A
0
‘ശിവശങ്കറിനെ തിരിച്ചെടുത്തതിൽ മുഖ്യമന്ത്രിയോ സർക്കാരോ ഒരിടപെടലും നടത്തിയിട്ടില്ല’; ഇ.പി ജയരാജൻ

തിരുവനന്തപുരം: ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി നടത്തിയ ചില പരാമർശങ്ങൾ മാധ്യമങ്ങളിൽ വന്നത്‌ തെറ്റിദ്ധാരണാജനകമാണെന്ന് എൽ.ഡി.എഫ്‌ കൺവീനർ ഇ.പി ജയരാജൻ. ശിവശങ്കറിന്‌ ഏതെങ്കിലും പ്രത്യേക ആനുകൂല്യമോ പരിഗണനയോ കേസുമായോ സസ്‌പെൻഷനുമായോ ബന്ധപ്പെട്ട്‌ സംസ്ഥാന സർക്കാർ നൽകിയിട്ടില്ല. ആൾ ഇന്ത്യ സർവ്വീസിൽ നിന്നും ശിവശങ്കറിനെ സസ്‌പെന്റ്‌ ചെയ്‌തത്‌ ക്രിമിനൽ കേസിൽ പ്രതി ചേർക്കപ്പെട്ടത്‌ കൊണ്ടാണെന്നും ശിവശങ്ക‍ർ ആൾ ഇന്ത്യ സർവ്വീസിലെ ചട്ടങ്ങൾക്ക്‌ വിരുദ്ധമായി പ്രവർത്തിച്ചു എന്ന്‌ കണ്ടെത്തിയപ്പോഴാണ്‌ സസ്പെന്റ് ചെയ്തതെന്നും ഇപി ജയരാജൻ പറഞ്ഞു. ശിവശങ്കറിന്‌ ‘ഭരിക്കുന്ന പാർട്ടിയിലും പ്രത്യേകിച്ച്‌ മുഖ്യമന്ത്രിയിലും വൻ സ്വാധീനം; തെളിവു നശിപ്പിക്കാൻ സാധ്യത’എന്ന മട്ടിൽ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്‌ത വാർത്ത തെറ്റും, തെറ്റിദ്ധരിപ്പിക്കുന്നതുമാണ്‌. മുഖ്യമന്ത്രിയോ സർക്കാരോ ഭരണം നയിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയോ ഇക്കാര്യത്തിൽ തെറ്റായ ഒരിടപെടലും നടത്തിയിട്ടില്ല; നടത്തുകയുമില്ലെന്നും ജയരാജൻ വാർത്താകുറിപ്പിലൂടെ അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പ്രോസ്റ്റേറ്റ് കാൻസർ ; തുടക്കത്തിൽ കാണുന്ന ഈ ലക്ഷണം അവ​ഗണിക്കരുത്

Next Post

‘പഠനത്തോടൊപ്പം ജോലി ഉടൻ കേരളത്തിലും; വിദേശത്തേക്കു വിദ്യാർഥികൾ പോകുന്നതിൽ ഉത്കണ്ഠ വേണ്ട’

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘പഠനത്തോടൊപ്പം ജോലി ഉടൻ കേരളത്തിലും; വിദേശത്തേക്കു വിദ്യാർഥികൾ പോകുന്നതിൽ ഉത്കണ്ഠ വേണ്ട’

‘പഠനത്തോടൊപ്പം ജോലി ഉടൻ കേരളത്തിലും; വിദേശത്തേക്കു വിദ്യാർഥികൾ പോകുന്നതിൽ ഉത്കണ്ഠ വേണ്ട’

മദ്യലഹരിയിൽ വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ പിടികൂടി

മദ്യലഹരിയിൽ വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ പിടികൂടി

പതിനൊന്നുകാരനെ മര്‍ദ്ദിച്ച് ‘ജയ് ശ്രീറാം’ വിളിപ്പിച്ചതായി പരാതി

പതിനൊന്നുകാരനെ മര്‍ദ്ദിച്ച് 'ജയ് ശ്രീറാം' വിളിപ്പിച്ചതായി പരാതി

ലോക കേരള സഭ: പി. ശ്രീരാമകൃഷ്ണനും സംഘവും അമേരിക്കയിൽ പോകും

ലോക കേരള സഭ: പി. ശ്രീരാമകൃഷ്ണനും സംഘവും അമേരിക്കയിൽ പോകും

രാവിലെ 11 മുതല്‍ വൈകീട്ട് മൂന്ന് വരെ തുടർച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി

രാവിലെ 11 മുതല്‍ വൈകീട്ട് മൂന്ന് വരെ തുടർച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021