• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

നവകേരള സദസ് കേന്ദ്ര നിലപാടിനെതിരെ, ബിജെപിക്കുണ്ടാകുന്ന പ്രയാസം ഏറ്റെടുത്തത് വിഡി സതീശൻ: മുഖ്യമന്ത്രി

by Web Desk 04 - News Kerala 24
December 23, 2023 : 5:03 pm
in Kerala, News
0
A A
0
കശുവണ്ടി വ്യവസായം സമഗ്രമായി  പരിഷ്കരിക്കും; പുനരുദ്ധാരണത്തിന്  37 കോടി: മുഖ്യമന്ത്രി

തിരുവനന്തപുരം: നേമം മണ്ഡലത്തിലെ നവ കേരള സദസ്സിൽ പ്രതിപക്ഷത്തിനും ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷ നേതാവിന് വലിയ പ്രയാസമാണെന്നും അത് എന്തുകൊണ്ടാണെന്ന് നമുക്ക് മനസിലാകുമെന്നും പറഞ്ഞ മുഖ്യമന്ത്രി, അക്കാര്യം നാട്ടുകാർക്കും മനസിലാകുന്നുണ്ടെന്നും പറഞ്ഞു. ബിജെപിയെന്ന രാഷ്ട്രീയ കക്ഷിക്കെതിരെയല്ല നവ കേരള സദസ്. സംസ്ഥാനത്തിന് തടസ്സം നിൽക്കുന്ന കേന്ദ്ര തടസങ്ങൾ മാറണം. അത് ജനങ്ങൾക്ക് മുന്നിൽ പറയണം. പക്ഷെ ബിജെപിക്കുണ്ടാകുന്ന പ്രയാസം തുടക്കം മുതൽ ഏറ്റെടുത്തത് വിഡി സതീശനാണ്. നാടിന്റെ താത്പര്യത്തിന് ഒപ്പമാകും വിഡി സതീശനെന്നാണ് കരുതിയത്. എന്നാൽ അതല്ല ഉണ്ടായതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

നേമത്താണ് കേരളത്തിന് നാണക്കേടുണ്ടാക്കാൻ കോൺഗ്രസ് ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ കൂട്ടുനിന്നതെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. കേരളത്തിന്റെ മതനിരപേക്ഷതാ ബോധം ഉയർന്നപ്പോൾ ബിജെപിയെ പരാജയപ്പെടുത്തി. സംസ്ഥാനത്തെ പല കോൺഗ്രസ് നേതാക്കളും ബിജെപിയുടെ കണ്ണിലെ പ്രിയപ്പെട്ടവരാണ്. അവർ പല അവസരവാദ കളികളും നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

നാല് വോട്ടിന് വേട്ടി എന്ത് രാഷ്ട്രീയ ചെറ്റത്തരവും കാണിക്കുന്നവരാണ് കോൺഗ്രസ് നേതൃത്വമെന്ന് അദ്ദേഹം വിമര്‍ശിച്ചു. ആരെയും വ്യക്തിപരമായി പറയുന്നില്ല. പക്ഷെ ബിജെപിയെ മഹത്വവൽക്കരിക്കാൻ ശ്രമിച്ചത് ആരെന്ന് നിങ്ങൾക്കെല്ലാം അറിയാം. കേന്ദ്രത്തിനെതിരെ അര നേരം ശബ്ദിക്കാൻ യുഡിഎഫ് എംപിമാർക്ക് കഴിഞ്ഞോ? എല്ലാവരും ബിജെപിയെ പ്രീണിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

റുതുരാജിന് പകരക്കാരനായി! സഞ്ജുവിനെ ഇന്ത്യ എ ടീമിലേക്ക് പോലും വിളിച്ചില്ല; റിങ്കു ദക്ഷിണാഫ്രിക്കയില്‍ തുടരും

Next Post

‘സിബിഐ സ്പീക്കിങ്, ലഹരി പാ‍ര്‍സലിൽ ആധാര്‍ കോപ്പി, പണം അയക്കണം’ മലയാളി 2.5 കോടി കൊടുത്തു, തട്ടിപ്പിൽ അറസ്റ്റ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘സിബിഐ സ്പീക്കിങ്, ലഹരി പാ‍ര്‍സലിൽ ആധാര്‍ കോപ്പി, പണം അയക്കണം’ മലയാളി 2.5 കോടി കൊടുത്തു, തട്ടിപ്പിൽ അറസ്റ്റ്

'സിബിഐ സ്പീക്കിങ്, ലഹരി പാ‍ര്‍സലിൽ ആധാര്‍ കോപ്പി, പണം അയക്കണം' മലയാളി 2.5 കോടി കൊടുത്തു, തട്ടിപ്പിൽ അറസ്റ്റ്

ഭീഷണി, ബലപ്രയോഗം; ബന്ധുവായ എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച യുവാവിന് 77 വർഷം കഠിന തടവ്, 3.5 ലക്ഷം പിഴയും

ഭീഷണി, ബലപ്രയോഗം; ബന്ധുവായ എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച യുവാവിന് 77 വർഷം കഠിന തടവ്, 3.5 ലക്ഷം പിഴയും

‘ഇത് ജനങ്ങളുടെ സർക്കാർ’; മന്ത്രിസഭയുടെ ഗ്രൂപ്പ് ഫോട്ടോ പങ്കുവെച്ച് മുഖ്യമന്ത്രി

'ഇത് ജനങ്ങളുടെ സർക്കാർ'; മന്ത്രിസഭയുടെ ഗ്രൂപ്പ് ഫോട്ടോ പങ്കുവെച്ച് മുഖ്യമന്ത്രി

കെഎസ്‌ആർടിസിക്ക്‌ 20 കോടി രൂപ കൂടി അനുവദിച്ചു

കെഎസ്‌ആർടിസിക്ക്‌ 20 കോടി രൂപ കൂടി അനുവദിച്ചു

വിവിധ മേഖലകളിൽ കാലാനുസൃതമായ മാറ്റം കേരളം ആഗ്രഹിക്കുന്നു: മുഖ്യമന്ത്രി

വിവിധ മേഖലകളിൽ കാലാനുസൃതമായ മാറ്റം കേരളം ആഗ്രഹിക്കുന്നു: മുഖ്യമന്ത്രി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021