തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി. പോലീസ് കൺട്രോൾ റൂം നമ്പറിൽ വിളിച്ചായിരുന്നു ഭീഷണി. തിരുവനന്തപുരം നരുവാമൂട് സ്വദേശിയാണ് വധഭീഷണി മുഴക്കിയത്. നരുവാമൂട് പോലീസാണ് പിടികൂടിയത്. പ്രതി മാനസികാസ്വാസ്ഥ്യമുള്ളയാളെന്ന് പോലീസ് പറഞ്ഞു.

Copyright © 2021