• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ജമാഅത്ത് ഭാരവാഹികൾ ആവശ്യങ്ങൾ അറിയിച്ചിരുന്നു , ചർച്ച നടത്താമെന്ന് പറഞ്ഞതിനിടയിലാണ് പ്രതിഷേധം : മന്ത്രി ദേവർകോവിൽ

by Web Desk 05 - News Kerala 24
November 15, 2023 : 5:50 pm
in Kerala
Reading Time: 1 min read
0
A A
0
ജമാഅത്ത് ഭാരവാഹികൾ ആവശ്യങ്ങൾ അറിയിച്ചിരുന്നു , ചർച്ച നടത്താമെന്ന് പറഞ്ഞതിനിടയിലാണ് പ്രതിഷേധം : മന്ത്രി ദേവർകോവിൽ

തിരുവനന്തപുരം : ജമാഅത്ത് ഭാരവാഹികൾ അവരുടെ ആവശ്യങ്ങൾ നേരത്തെ അറിയിച്ചിരുന്നുവെന്ന് മന്ത്രി അഹമ്മദ് ​ദേവർകോവിൽ. അവരുടെ ആവശ്യം പഠിക്കാൻ കളക്ടറും വിസിൽ ഭാരവാഹികളും സ്ഥലം സന്ദർശിക്കും എന്നും അറിയിച്ചിരുന്നു. കൂടുതൽ കാര്യങ്ങൾ ഇന്ന് ഓഫീസിൽ ചർച്ച നടത്താമെന്ന് പറഞ്ഞതാണ്. പക്ഷേ അവർ പ്രതിഷേധിക്കുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. കട്ടമര തൊഴിലാളികൾക്കുള്ള നഷ്ടപരിഹാരം നൽകിയില്ലെന്ന് ആരോപിച്ച് വിഴിഞ്ഞം തെക്കും ഭാഗം വിഴിഞ്ഞം ജംഗ്ഷൻ ഉപരോധിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

ന്യായമായ ആവശ്യങ്ങൾ ആര് ഉന്നയിച്ചാലും പരിഗണിക്കും. ആരുമായും ഏറ്റുമുട്ടൽ സമീപനത്തിനില്ല. സമരക്കാർ തയ്യാറാണെങ്കിൽ ഇന്ന് ചർച്ച നടത്തും. ചർച്ചയ്ക്ക് ക്ഷണിച്ച് സർക്കാർ അപേക്ഷകൾ പരിഗണിച്ചത് പ്രകാരം അർഹരായ കട്ടമരതൊഴിലാളികൾക്ക് ധനസഹായം നൽകിയിട്ടുണ്ട്. കൂടുതൽ പേർ അർഹരെങ്കിൽ അത് പരിശോധിക്കും. സർക്കാരിന് മുന്നിൽ മത്സ്യത്തൊഴിലാളികൾ എന്നേ ഉള്ളൂ. ജാതിയോ മതമോ ഏതെങ്കിലും വിഭാഗമോ എന്ന പരിഗണന ഇല്ല. സ്ഥലം എംഎൽഎ ബന്ധപ്പെട്ടിട്ടില്ല. ഇന്നത്തെ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നു. പക്ഷേ അദ്ദേഹം വന്നില്ല. നിലവിൽ പ്രതിഷേധിക്കുന്നവരുടെ അപേക്ഷകൾ അപ്പീൽ കമ്മിറ്റി പരിശോധിച്ചതാണ്. അവർ പദ്ധതി ബാധിത പ്രദേശത്തിന് പുറത്തുള്ളവരാണെന്നും മന്ത്രി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി കോഹ്ലി

Next Post

പതിനാലുകാരിയെ പീഡിപ്പിച്ച കേസ് ; കോഴിക്കോട് പ്രതിക്ക് 33 വർഷം കഠിന തടവ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പതിനാലുകാരിയെ പീഡിപ്പിച്ച കേസ് ; കോഴിക്കോട് പ്രതിക്ക് 33 വർഷം കഠിന തടവ്

പതിനാലുകാരിയെ പീഡിപ്പിച്ച കേസ് ; കോഴിക്കോട് പ്രതിക്ക് 33 വർഷം കഠിന തടവ്

അച്ഛനെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനെ ചൊല്ലി തർക്കം ; മകന്റെ അടിയേറ്റ് അമ്മ മരിച്ചു

അച്ഛനെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനെ ചൊല്ലി തർക്കം ; മകന്റെ അടിയേറ്റ് അമ്മ മരിച്ചു

നടൻ വിനായകന്റെ ചേട്ടന്റെ ഓട്ടോറിക്ഷ കൊച്ചി ട്രാഫിക് പോലീസിന്റെ കസ്റ്റഡിയിൽ

നടൻ വിനായകന്റെ ചേട്ടന്റെ ഓട്ടോറിക്ഷ കൊച്ചി ട്രാഫിക് പോലീസിന്റെ കസ്റ്റഡിയിൽ

എത്ര വേണമെങ്കിലും അധിക്ഷേപിക്കാം , ഞാൻ ശരിയാണെന്ന് അധിക്ഷേപങ്ങൾ തെളിയിക്കുന്നു : രാഹുൽ

എത്ര വേണമെങ്കിലും അധിക്ഷേപിക്കാം , ഞാൻ ശരിയാണെന്ന് അധിക്ഷേപങ്ങൾ തെളിയിക്കുന്നു : രാഹുൽ

മോക്ഷണകുറ്റത്തിന് രണ്ട് പ്രവാസികൾ റോയൽ ഒമാൻ പോലീസിന്‍റെ പിടിയിൽ

മോക്ഷണകുറ്റത്തിന് രണ്ട് പ്രവാസികൾ റോയൽ ഒമാൻ പോലീസിന്‍റെ പിടിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021