• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പോലീസ്​ ക്വാർട്ടേഴ്​സിൽ യുവതിയും കുട്ടികളും മരിച്ച സംഭവം : ഭർത്താവ്​ അറസ്റ്റിൽ

by Web Desk 04 - News Kerala 24
May 11, 2022 : 10:36 pm
in Kerala, News
Reading Time: 1 min read
0
A A
0
പോലീസ്​ ക്വാർട്ടേഴ്​സിൽ യുവതിയും കുട്ടികളും മരിച്ച സംഭവം : ഭർത്താവ്​ അറസ്റ്റിൽ

ആലപ്പുഴ: യുവതിയും രണ്ട്​ പിഞ്ചു കുട്ടികളും പൊലീസ്​ ക്വാ​ർട്ടേഴ്​സിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസുകാരനായ ഭർത്താവ്​ അറസ്റ്റിൽ. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രി എയ്ഡ് പോസ്റ്റില്‍ സിവില്‍ പൊലീസ് ഓഫിസർ, ആലപ്പുഴ മുനിസിപ്പല്‍ സക്കരിയ വാര്‍ഡ്​ നവാസ് മന്‍സിലില്‍​ റെനീസാണ്​​ (32) ​ അറസ്റ്റിലായത്​. ഭാര്യ നജില (28), മക്കളായ ടിപ്പു സുൽത്താൻ (അഞ്ച്​), മലാല (ഒന്നര) എന്നിവരെയാണ്​ ചൊവ്വാഴ്ച രാവിലെ ആലപ്പുഴയിലെ പൊലീസ്​ ക്വാർട്ടേഴ്​സിൽ മരിച്ചനിലയിൽ കണ്ടെത്തിയത്​. മലാലയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിയും ടിപ്പുവിനെ ഷാൾ ഉപയോഗിച്ച്​ ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തിയ ശേഷം നജീല ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നെന്നാണ്​ നിഗമനം.

സംഭവദിവസം തന്നെ റെനീസിനെ കസ്റ്റഡിയിലെടുത്തിരുന്നു പൊലീസ്​. സ്ത്രീപീഡനം, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ്​ അറസ്റ്റ്​. ഭാര്യയെ നിരന്തരം മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നുവെന്ന പരാതിയിൽ ബന്ധുക്കളിൽനിന്നും കൂടാതെ അയൽവാസികളിൽ നിന്നടക്കം ​മൊഴിയെടുത്ത ശേഷമാണ്​ കേസെടുത്തതെന്ന്​ പൊലീസ്​ പറഞ്ഞു.

യുവതിയും കുട്ടികളും ആത്മഹത്യചെയ്തതിന് ഉത്തരവാദി റെനീസ് ആണെന്ന് നജ്‌ലയുടെ സഹോദരി നഫ്‌ല മൊഴി നൽകി. റെനീസിന് മറ്റൊരു യുവതിയുമായി ബന്ധമുണ്ടായിരുന്നുവെന്നും ഇത് ചോദ്യംചെയ്തതോടെ നജ്‌ലയെ മാനസികമായും ശാരീരികമായും ഉപദ്രവിച്ച് തുടങ്ങിയെന്നും ബന്ധുക്കള്‍ അറിയിച്ചു. ആദ്യ കുട്ടി ഉണ്ടായശേഷം പണം ചോദിച്ചും​ വഴക്കുണ്ടാക്കി. അടുത്തിടെ റനീസിന്റെ ബന്ധുക്കൾ ഇടപെട്ട് ജില്ല പൊലീസ് മേധാവിയുടെ ഓഫിസിൽ ​പ്രശ്നം ഒത്തുതീർപ്പാക്കിയിരുന്നു. അതിനുശേഷവും ഉപദ്രവം തുടർന്നു. കഴിഞ്ഞ ദിവസവും ക്വാർട്ടേഴ്സിൽ ബഹളമുണ്ടായതായി സഹപ്രവർത്തകർ പറഞ്ഞു.

നജില, ടിപ്പു സുൽത്താൻ, മലാല എന്നിവരുടെ മൃതദേഹങ്ങൾ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പോസ്റ്റ്​മോർട്ടത്തിനുശേഷം ആലപ്പുഴ പടിഞ്ഞാറെ ശാഫി ജുമാ മസ്​ജിദ്​ ഖബർസ്ഥാനിൽ ബുധനാഴ്ച വൈകീട്ട്​ ഖബറടക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

താജ്മഹൽ ഭൂമി ജയ്പൂർ രാജകുടുംബത്തിന്‍റേത്, ഷാജഹാൻ പിടിച്ചെടുക്കുകയായിരുന്നു -ബി.ജെ.പി. എം.പി

Next Post

ചൂതാട്ടം: ബി.ജെ.പി എം.എൽ.എക്ക് രണ്ടുവർഷം കഠിന തടവ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ചൂതാട്ടം: ബി.ജെ.പി എം.എൽ.എക്ക് രണ്ടുവർഷം കഠിന തടവ്

ചൂതാട്ടം: ബി.ജെ.പി എം.എൽ.എക്ക് രണ്ടുവർഷം കഠിന തടവ്

പഴകിയ ഭക്ഷണം പിടിക്കാൻ റെയ്ഡ് ശക്തമാക്കി ; ആശുപത്രികളിൽ ഹെൽത്ത് കാർഡിന് തിരക്ക്

പഴകിയ ഭക്ഷണം പിടിക്കാൻ റെയ്ഡ് ശക്തമാക്കി ; ആശുപത്രികളിൽ ഹെൽത്ത് കാർഡിന് തിരക്ക്

പ്രഭാതഭക്ഷണത്തില്‍ നാം വരുത്തുന്ന 5 അബദ്ധങ്ങൾ

പ്രഭാതഭക്ഷണത്തില്‍ നാം വരുത്തുന്ന 5 അബദ്ധങ്ങൾ

ഗുണ്ടാ നേതാവ് അരുണ്‍ ഗോപന്‍ കോട്ടയത്ത്‌ പിടിയിലായി

ഗുണ്ടാ നേതാവ് അരുണ്‍ ഗോപന്‍ കോട്ടയത്ത്‌ പിടിയിലായി

ഷിജുവിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു ; ദേഹത്തെ മുറിവ് വഴിത്തിരിവായി, പോലീസ് പൊക്കിയത് രണ്ട് സുഹൃത്തുക്കളെ

ഷിജുവിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു ; ദേഹത്തെ മുറിവ് വഴിത്തിരിവായി, പോലീസ് പൊക്കിയത് രണ്ട് സുഹൃത്തുക്കളെ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021