• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വെള്ളിമാടുകുന്ന് സംഭവം ; സ്ഥാപനത്തിന്‍റെ സുരക്ഷ കൂട്ടാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും : സിഡബ്ല്യുസി ചെയര്‍മാന്‍

by Web Desk 04 - News Kerala 24
January 30, 2022 : 4:29 pm
in Kerala, News
Reading Time: 1 min read
0
A A
0
വെള്ളിമാടുകുന്ന് സംഭവം ;  സ്ഥാപനത്തിന്‍റെ സുരക്ഷ കൂട്ടാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും :  സിഡബ്ല്യുസി ചെയര്‍മാന്‍

കോഴിക്കോട്: കോഴിക്കോട് വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിൽ നിന്ന് പെൺകുട്ടികളെ കാണാതായ സംഭവത്തിൽ കുട്ടികള്‍ക്ക് പറയാനുള്ളത് കേൾക്കാൻ വേണ്ടിയായിരുന്നു ഇന്നത്തെ സിറ്റിംഗെന്ന് സിഡബ്ല്യുസി ചെയര്‍മാന്‍. കുട്ടികളുടെ താല്‍പര്യം സംരക്ഷിച്ചാവും മുന്നോട് പോവുകയെന്നും സ്ഥാപനത്തിന്‍റെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ഉടന്‍ നടപടി വേണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും അഡ്വ. തോമസ് പറഞ്ഞു.

കുട്ടികൾക്ക് ആവശ്യമായ കാര്യങ്ങൾ ഒരുക്കാൻ ബാലിക മന്ദിരം സൂപ്രണ്ടിന് നിർദേശം നൽകിയിട്ടുണ്ട്. കുട്ടികളെ മാറ്റി പാർപ്പിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളില്‍ 2 ദിവസത്തിനകം തീരുമാനമെടുക്കുമന്നും സർക്കാരിന് ഉടൻ റിപ്പോർട്ട് സമർപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാലികാ മന്ദിരത്തിരത്തിൽ ഗുരുതര സുരക്ഷാ പിഴവുണ്ടെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ ഇത് പരിഹരിക്കുന്നതിൽ യാതൊരു നടപടിയും ഉണ്ടായില്ല. ഇതിനിടയിലാണ് ആറ് പെണ്‍കുട്ടികൾ ഇവിടെ നിന്ന് കടന്നത്. ചിൽഡ്രൻസ് ഹോമിലെ സുരക്ഷാ വീഴ്ചകൾ ഉൾപ്പെടെ ചർച്ച ചെയ്യാനാണ് സിഡബ്ല്യുസി ചെയര്‍മാന്‍ ഇന്ന് അടിയന്തര സിറ്റിംഗ് നടത്തിയത്.

ഇതിനിടെ മകളെ വിട്ടുകിട്ടണമെന്ന് അവശ്യപ്പെട്ട് കുട്ടികളിൽ ഒരാളുടെ അമ്മ ജില്ലാ കളക്ടർക്ക് അപേക്ഷ നൽകി. ഇക്കാര്യത്തിൽ ഇന്നുതന്നെ അന്തിമ തീരുമാനമുണ്ടാകും. കുട്ടികൾക്ക് പറയാനുള്ളതും സിഡബ്ല്യുസി കേൾക്കും. ചേവായൂർ സ്റ്റേഷനിൽനിന്ന് രണ്ട് പ്രതികളിൽ ഒരാൾ സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ടത് ഗുരുതര സുരക്ഷാവീഴ്ചയാണെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. പ്രതികളുടെ ചുമതലയുള്ള രണ്ട് പോലീസുകാർക്കെതിരെ നടപടിയുണ്ടാകാനാണ് സാധ്യത. പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്ന കാര്യത്തിൽ നാളെ തീരുമാനമുണ്ടായേക്കു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പാലക്കാട് എംഇഎസ് കോളേജ് വിദ്യാർത്ഥിനി തൂങ്ങിമരിച്ചു ; ഫീസടയ്ക്കാൻ വൈകിയത് കൊണ്ടെന്ന് സഹോദരൻ

Next Post

ദേശീയ വനിതാ കമ്മീഷന്റെ സ്ഥാപക ദിന പരിപാടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ദേശീയ വനിതാ കമ്മീഷന്റെ സ്ഥാപക ദിന പരിപാടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും

ദേശീയ വനിതാ കമ്മീഷന്റെ സ്ഥാപക ദിന പരിപാടിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും

ആർഎസ്എസ് പ്രവർത്തകൻ്റെ വീട്ടിലെ സ്ഫോടനം ബോംബ് നിർമ്മാണത്തിനിടെ ;  ബിജുവിന്റെ കൈപ്പത്തി തകർന്നു ,  വിരലുകൾ അറ്റു

ആർഎസ്എസ് പ്രവർത്തകൻ്റെ വീട്ടിലെ സ്ഫോടനം ബോംബ് നിർമ്മാണത്തിനിടെ ; ബിജുവിന്റെ കൈപ്പത്തി തകർന്നു , വിരലുകൾ അറ്റു

അഴിമതി ചിതൽ പോലെയാണ് ;   മുക്തി നേടാൻ ഒരുമിച്ച് പ്രവർത്തിക്കണം :  പ്രധാനമന്ത്രി

അഴിമതി ചിതൽ പോലെയാണ് ; മുക്തി നേടാൻ ഒരുമിച്ച് പ്രവർത്തിക്കണം : പ്രധാനമന്ത്രി

ഉദ്ഘാടനം കഴിഞ്ഞിട്ട് 3 മാസം ; ഇടുക്കി മെഡിക്കൽ കോളേജ് പുതിയ ബ്ലോക്കിൽ കിടത്തിചികിത്സ തുടങ്ങിയില്ല

ഉദ്ഘാടനം കഴിഞ്ഞിട്ട് 3 മാസം ; ഇടുക്കി മെഡിക്കൽ കോളേജ് പുതിയ ബ്ലോക്കിൽ കിടത്തിചികിത്സ തുടങ്ങിയില്ല

കണ്ണൂരിലെ ബോംബ് നിർമ്മാണം ആർഎസ്എസിന്റെ അറിവോടെ ;  കലാപമുണ്ടാക്കാൻ ശ്രമം : എം വി ജയരാജൻ

കണ്ണൂരിലെ ബോംബ് നിർമ്മാണം ആർഎസ്എസിന്റെ അറിവോടെ ; കലാപമുണ്ടാക്കാൻ ശ്രമം : എം വി ജയരാജൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021