• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ജീവനക്കാരുടെ കുട്ടികൾക്ക് 5.7 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് ചൈനീസ് ട്രാവൽ ഏജൻസി !

by Web Desk 06 - News Kerala 24
July 1, 2023 : 3:12 pm
in News, World
Reading Time: 1 min read
0
A A
0
ജീവനക്കാരുടെ കുട്ടികൾക്ക് 5.7 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് ചൈനീസ് ട്രാവൽ ഏജൻസി !

വ്യക്തിബന്ധങ്ങളിലും കുടുംബബന്ധങ്ങളിലും ചൈനീസ് ജനത പിന്നോട്ട് പോവുകയാണെന്ന റിപ്പോര്‍ട്ടുകള്‍ വന്ന് തുടങ്ങിയിട്ട് കുറച്ച് വര്‍ഷങ്ങളായി. ഇതിന്‍റെ ഏറ്റവും ഒടുവിലായി ചൈനയെ ജനസംഖ്യാ കണക്കില്‍ പിന്തള്ളി ഇന്ത്യ ഒന്നാം സ്ഥാനം നേടി. ഇതിന് പിന്നാലെ രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ കുടുംബബന്ധങ്ങളില്‍ ശക്തമാക്കുന്നതിനും തൊഴിലാളികളെ കുടുംബവുമായി ഒരുമിപ്പിക്കുന്നതിനും നിരവധി കമ്പനികള്‍ ഓഫറുകളുമായി രംഗത്തെത്തി. ഇത്തരത്തില്‍ ജീവനക്കാരുടെ കുട്ടികൾക്ക് വൻ തുക വാഗ്ദാനം ചെയ്ത് ചൈനീസ് ട്രാവൽ ഏജൻസി രംഗത്തെത്തി. ചൈന ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ആഗോള ഓൺലൈൻ ട്രാവൽ ഏജൻസിയായ Trip.com ആണ് ഇത്തരത്തിൽ ഒരു മോഹന വാഗ്ദാനം തൊഴിലാളികൾക്ക് മുൻപിൽ വെച്ചിരിക്കുന്നത്.

32,000 ഓളം ജീവനക്കാരാണ് കമ്പനിയിൽ ജോലി ചെയ്യുന്നത്.  കമ്പനി ജീവനക്കാരായിട്ടുള്ളവർ വിവാഹം കഴിച്ച് കുടുംബമായി ജീവിക്കുന്നതിന് പ്രചോദനം നൽകുന്നതിന്‍റെ ഭാഗമായാണ് ഇത്തരത്തിൽ ഒരു പദ്ധതി പ്രഖ്യാപിക്കപ്പെട്ടത്. കമ്പനിയിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ ഓരോ നവജാത ശിശുവിനും വാർഷിക ബോണസായി 10,000 യുവാൻ ലഭിക്കും. അതായത് 5.7 ലക്ഷം ഇന്ത്യൻ രൂപ. കുട്ടിയുടെ ആദ്യ ജന്മദിനം മുതൽ 5 അഞ്ച് വയസ്സ് പൂർത്തിയാകുന്നത് വരെയാണ് ഓരോ വർഷവും ഇത്തരത്തിൽ ശിശു സംരക്ഷണ സബ്സിഡി ലഭിക്കുക. ശനിയാഴ്ച (1.7.’23) മുതൽ നയം പ്രാബല്യത്തിൽ വരുമെന്നാണ് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

തൊഴിലാളികൾ പ്രൊഫഷണലായി  വളരുന്നതോടൊപ്പം കുടുംബവുമൊത്ത് മുന്നോട്ട് പോകേണ്ടതിന്‍റെ ആവശ്യകത തൊഴിലാളികൾക്ക് ബോധ്യമാക്കി കൊടുക്കുന്നതിനും സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിനുമാണ് ഇത്തരത്തിൽ ഒരു പദ്ധതി നടപ്പിലാക്കുന്നതെന്നാണ് ട്രിപ്പ് ഡോട്ട് കോമിന്‍റെ എക്‌സിക്യൂട്ടീവ് ചെയർമാൻ ജെയിംസ് ലിയാങ് വെള്ളിയാഴ്ച ഒരു പ്രസ്താവനയിൽ അറിയിച്ചത്. ചൈന ഇപ്പോൾ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന ജനസംഖ്യാപരമായ പ്രതിസന്ധിക്ക് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയാണ് ചൈനീസ് കമ്പനികൾ ഇത്തരത്തിലുള്ള പദ്ധതികൾ നടപ്പിലാക്കുന്നത്. Trip.com ന്‍റെ ശിശു സംരക്ഷണ സബ്സിഡിക്ക് സമാനമായ രീതിയിൽ മറ്റ് ചൈനീസ് കമ്പനികളും പദ്ധതികൾ നടപ്പിലാക്കാനുള്ള തീരുമാനത്തിലാണത്രേ, ആറുപതിറ്റാണ്ടിനിടയിൽ 2022 ലാണ് ചൈനയുടെ ജനസംഖ്യ ആദ്യമായി കുറഞ്ഞത്. ഇപ്പോൾ ഇന്ത്യയാണ് ലോക ജനസംഖ്യയിൽ ഒന്നാം സ്ഥാനത്ത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിവാഹ വീട്ടിലെ കൊലപാതകം; പ്രതികൾക്കെതിരെ രോഷാകുലരായി രാജുവിന്‍റെ ബന്ധുക്കൾ, തെളിവെടുപ്പ് നടത്താനാകാതെ പൊലീസ്

Next Post

‘കുടത്തിൽ നിന്ന് ഭൂതത്തെ തുറന്നുവിട്ട ദുർമന്ത്രവാദിയുടെ അവസ്ഥയാകും’; ഏക സിവിൽ കോഡിനെതിരെ കെ ടി ജലീൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
തക്ക പ്രതിഫലം കിട്ടിയാല്‍ എന്തും ചെയ്യും ; ലോകായുക്തയെ കടന്നാക്രമിച്ച് കെ.ടി.ജലീല്‍

'കുടത്തിൽ നിന്ന് ഭൂതത്തെ തുറന്നുവിട്ട ദുർമന്ത്രവാദിയുടെ അവസ്ഥയാകും'; ഏക സിവിൽ കോഡിനെതിരെ കെ ടി ജലീൽ

മുടികൊഴിച്ചിൽ നിങ്ങളെ അലട്ടുന്നുണ്ടോ ? എങ്കിൽ ഈ ഭക്ഷണങ്ങൾ ഒഴിവാക്കൂ

മുടികൊഴിച്ചിൽ നിങ്ങളെ അലട്ടുന്നുണ്ടോ ? എങ്കിൽ ഈ ഭക്ഷണങ്ങൾ ഒഴിവാക്കൂ

1000 ലിറ്റർ പായസം വെയ്ക്കാം, 2500 കിലോ ഭാരം, ലോറിയിൽ കയറ്റാൻ ക്രെയിൻ; ഗുരുവായൂരപ്പന് 4 ഭീമൻ ഓട്ടുരുളികള്‍

1000 ലിറ്റർ പായസം വെയ്ക്കാം, 2500 കിലോ ഭാരം, ലോറിയിൽ കയറ്റാൻ ക്രെയിൻ; ഗുരുവായൂരപ്പന് 4 ഭീമൻ ഓട്ടുരുളികള്‍

ആറാട്ടുപുഴയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലത്ത് സർക്കാർ ആശുപത്രിയിൽ മൃതദേഹം മാറ്റി നൽകി; വിവരം അറിഞ്ഞത് സംസ്കാരത്തിന് എത്തിച്ചപ്പോൾ, പിന്നാലെ നടപടി

നികുതി കൃത്യമായി അടച്ചു; പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന് കേന്ദ്ര അംഗീകാരം

നികുതി കൃത്യമായി അടച്ചു; പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന് കേന്ദ്ര അംഗീകാരം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021