• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

മൃഗശാലയിലെ മൃഗങ്ങളെ കൊന്ന് അതിഥികൾക്ക് വിളമ്പി ക്രിസ്മസ് ആഘോഷിച്ചു, ഡയറക്ടർക്കെതിരെ കേസ്

by Web Desk 06 - News Kerala 24
February 4, 2023 : 2:39 pm
in News, World
Reading Time: 1 min read
0
A A
0
മൃഗശാലയിലെ മൃഗങ്ങളെ കൊന്ന് അതിഥികൾക്ക് വിളമ്പി ക്രിസ്മസ് ആഘോഷിച്ചു, ഡയറക്ടർക്കെതിരെ കേസ്

മൃഗശാലയിലെ മൃഗങ്ങളെ കൊന്ന് ക്രിസ്മസ് ആഘോഷത്തിൽ അതിഥികൾക്ക് വിളമ്പിയ മൃഗശാല  ഡയറക്ടർക്കെതിരെ കേസ്. തെക്കൻ മെക്‌സിക്കോ മൃഗശാലയിലെ മുൻ ഡയറക്ടർ ആയ ജോസ് റൂബൻ നവയ്ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. മൃഗശാലയിലെ നാല് പിഗ്മി ആടുകളെയാണ് ഇയാൾ ക്രിസ്മസ് ആഘോഷങ്ങൾക്കായി കൊലപ്പെടുത്തിയത്.

മൃഗശാലയിലെ ഒരു മാൻ ചത്തതുമായി ബന്ധപ്പെട്ട സംഭവത്തെ തുടർന്ന് സ്ഥലം മാറ്റിയ ഇയാൾ നിലവിൽ ചില്‌പാൻസിംഗ് നഗരത്തിലെ മൃഗശാലയുടെ ഡയറക്ടറാണ്. ജനുവരി 12 -നാണ് തെക്കൻ മെക്സിക്കോയിലെ മൃഗശാലയിൽ നിന്നും ഇയാളെ സ്ഥലം മാറ്റിയത്. ക്രിസ്മസ് ആഘോഷങ്ങൾക്കായി ആടുകളെ കൊലപ്പെടുത്തിയത് കൂടാതെയും നിരവധി ആരോപണങ്ങൾ ഇയാൾക്കെതിരെ ഉയർന്നിട്ടുണ്ട്. ഉദ്യോഗസ്ഥർ പറയുന്നത് അനുസരിച്ച് മൃഗശാലയുടെ ശേഖരത്തിൽ ഉള്ള ചില മൃഗങ്ങളെ വിൽക്കാനും കൊലപ്പെടുത്തി പാചകം ചെയ്ത് ഭക്ഷിക്കാനും ഒക്കെ ഇയാൾ ഒത്താശ ചെയ്തിരുന്നു.

കഴിഞ്ഞ ക്രിസ്മസ്- വർഷാവസാന ആഘോഷങ്ങളോടും അനുബന്ധിച്ചാണ് ഇയാൾ മൃഗശാലയിലെ 4 പിഗ്മി ആടുകളെ കൊലപ്പെടുത്തിയത്. മൃഗശാലയുടെ പരിസരത്ത് വെച്ച് തന്നെയാണ് ഇവയെ കൊലപ്പെടുത്തുകയും പാചകം ചെയ്യുകയും ചെയ്തത്. തുടർന്ന് അത് ആഘോഷവേളയിൽ അതിഥികൾക്കായി വിളമ്പുകയായിരുന്നു. എന്നാൽ, ഇത് കഴിച്ച ആളുകളുടെ ആരോഗ്യസ്ഥിതി അതോടെ മോശമായി. കാരണം പിഗ്മി ആടുകളുടെ മാംസം ഭക്ഷ്യയോഗ്യമല്ല.

മൃഗശാലയിലേക്ക് ഉപകരണങ്ങൾ വാങ്ങാൻ എന്ന വ്യാജേന ഒരു സീബ്രയെ ഇയാൾ കച്ചവടം ചെയ്തിരുന്നു. എന്നാൽ പിന്നീട് നടത്തിയ പരിശോധനയിൽ അത്തരത്തിൽ ഒരു ഉപകരണവും മൃഗശാലയിൽ കണ്ടെത്തിയില്ല. ഇതുകൂടാതെ മാനുകളെയും ചില പശുക്കളെയും കൃത്യമായ കണക്കില്ലാതെ സ്വകാര്യ വ്യക്തികൾക്ക് ഇയാൾ കച്ചവടം ചെയ്തതായി അധികൃതർ പറഞ്ഞു.

മെക്സിക്കോയിൽ സ്വകാര്യ വ്യക്തികൾ അനധികൃതമായി വന്യമൃഗങ്ങളെ സ്വന്തമാക്കുന്ന സംഭവങ്ങൾ ഇപ്പോൾ കൂടി വരികയാണ്. വന്യജീവികളെ അനധികൃതമായി കടത്തുന്നതിന്റെയും ദുരുപയോഗം ചെയ്യുന്നതിന്റെയും ഒരു കേന്ദ്രമായി മെക്സിക്കോ നഗരം മാറിക്കൊണ്ടിരിക്കുകയാണ് എന്നതിന് കൂടുതൽ തെളിവുകളാണ് ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ജനരേോഷം ശക്തം, ഇന്ധനസെസ് കുറക്കുന്നതിന് എൽഡിഎഫിൽ ആലോചന,ലിറ്ററിന് രണ്ട് രൂപ സെസ് ഒരു രൂപയാക്കാന്‍ നീക്കം

Next Post

കേന്ദ്ര ബജറ്റ് കത്തിച്ച് പ്രതിഷേധിക്കാൻ സിപിഎം കർഷക സംഘടന; 9 ന് രാജ്യവ്യാപകമായി കരിദിനം ആചരിക്കും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കേന്ദ്ര ബജറ്റ് കത്തിച്ച് പ്രതിഷേധിക്കാൻ സിപിഎം കർഷക സംഘടന; 9 ന് രാജ്യവ്യാപകമായി കരിദിനം ആചരിക്കും

കേന്ദ്ര ബജറ്റ് കത്തിച്ച് പ്രതിഷേധിക്കാൻ സിപിഎം കർഷക സംഘടന; 9 ന് രാജ്യവ്യാപകമായി കരിദിനം ആചരിക്കും

നടൻ ബാബുരാജ് വഞ്ചനാക്കേസിൽ അറസ്റ്റിൽ

നടൻ ബാബുരാജ് വഞ്ചനാക്കേസിൽ അറസ്റ്റിൽ

പ്രശസ്ത ഗായിക വാണി ജയറാം അന്തരിച്ചു

പ്രശസ്ത ഗായിക വാണി ജയറാം അന്തരിച്ചു

പാർട്ടി ഗ്രൂപ്പിൽ അശ്ലീല സന്ദേശമയച്ച് പെരിയ കേസ് പ്രതിയായ സിപിഎം ലോക്കൽ സെക്രട്ടറി

പാർട്ടി ഗ്രൂപ്പിൽ അശ്ലീല സന്ദേശമയച്ച് പെരിയ കേസ് പ്രതിയായ സിപിഎം ലോക്കൽ സെക്രട്ടറി

‘കാറില്‍ സൂക്ഷിച്ചത് വെള്ളം, പെട്രോളല്ല; മണം വരുന്നെന്ന് പ്രജിത് പറഞ്ഞതും തീ ആളിക്കത്തി’

‘കാറില്‍ സൂക്ഷിച്ചത് വെള്ളം, പെട്രോളല്ല; മണം വരുന്നെന്ന് പ്രജിത് പറഞ്ഞതും തീ ആളിക്കത്തി'

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021