• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ടൈറ്റാനിയത്തിലെ ജോലി തട്ടിപ്പ്: സിഐടിയു നേതാവ് അറസ്റ്റിൽ

by Web Desk 04 - News Kerala 24
January 18, 2023 : 6:18 am
in Kerala, News
Reading Time: 1 min read
0
A A
0
ടൈറ്റാനിയത്തിലെ ജോലി തട്ടിപ്പ്: സിഐടിയു നേതാവ് അറസ്റ്റിൽ

തിരുവനന്തപുരം∙ ടൈറ്റാനിയത്തിൽ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ കേസിൽ മുഖ്യ ഇടനിലക്കാരിൽ ഒരാളായ സിഐടിയു നേതാവ് അറസ്റ്റിൽ. മണക്കാട് ശ്രീവരാഹം ഇംമ്രത്ത് വീട്ടിൽ കെ.അനിൽ കുമാറിനെ (56) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആറാം പ്രതിയായ ഇയാൾ എംഎൽഎ ഹോസ്റ്റലിലെ കോഫി ഷോപ്പ് ജീവനക്കാരനാണ്. കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. രാഷ്ട്രീയ സ്വാധീനത്തിൽ പൊലീസ് കണ്ണടയ്ക്കുകയാണെന്ന പരാതിയും ഉയർന്നിരുന്നു. കോടതിയിൽ അപേക്ഷ നൽകി കസ്റ്റഡിയിൽ വാങ്ങാനാണു തീരുമാനം.

കേസിലെ മുഖ്യ പ്രതികളായ ദിവ്യ നായർ, ശ്യാംലാൽ, പ്രധാന ഇടനിലക്കാരിൽ ഒരാളായ കുര്യാത്തി സ്വദേശി അഭിലാഷ് എന്നിവർ നേരത്തെ പിടിയിലായിരുന്നു. ദിവ്യയുടെ ഭർത്താവ് നാലാം പ്രതിയായ രാജേഷ്, അ‍ഞ്ചാം പ്രതി പ്രേംകുമാർ എന്നിവരെ ഇതുവരെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. വിവാദമായ കേസ് പ്രത്യേക സംഘം രൂപീകരിച്ചാണ് അന്വേഷിക്കുന്നത്. തട്ടിപ്പുമായി ബന്ധപ്പെട്ടു വെഞ്ഞാറമൂട്, പൂജപ്പുര, മ്യൂസിയം, കന്റോൺമെന്റ് സ്‌റ്റേഷനുകളിലായാണ് കേസുകൾ റജിസ്റ്റർ ചെയ്തിട്ടുള്ളത്.

ടൈറ്റാനിയം കമ്പനിയിലെ ലീഗൽ ഡിജിഎം ആയ ശശികുമാരൻ തമ്പിയും ശ്യാംലാലും ചേർന്ന് മറ്റു പ്രതികളുടെ സഹായത്തോടെ ആസൂത്രിതമായി തട്ടിപ്പ് നടത്തിയെന്നാണു പരാതി. ടൈറ്റാനിയത്തിൽ വർക്ക് അസിസ്റ്റന്റ്, മെക്കാനിക്കൽ എൻജിനീയർ, അസി. കെമിസ്റ്റ് തുടങ്ങിയ തസ്തികകളിൽ 75,000 മുതൽ ശമ്പളം വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളിൽ നിന്ന് 1.75 കോടി രൂപ തട്ടിയെടുത്തെന്നാണു കേസ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിമാനത്തിൻ്റെ എമർജൻസി വാതിൽ തുറന്ന് തേജസ്വി സൂര്യയെന്ന് റിപ്പോർട്ട്? അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ

Next Post

പങ്കാളിത്ത പെൻഷൻ: തീരുമാനമെടുത്തില്ലെന്ന് മന്ത്രി ബാലഗോപാൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പങ്കാളിത്ത പെൻഷൻ: തീരുമാനമെടുത്തില്ലെന്ന് മന്ത്രി ബാലഗോപാൽ

പങ്കാളിത്ത പെൻഷൻ: തീരുമാനമെടുത്തില്ലെന്ന് മന്ത്രി ബാലഗോപാൽ

വോട്ടുപെട്ടി കാണാതായത് അതീവ ഗൗരവതരമെന്ന് ഹൈക്കോടതി

വോട്ടുപെട്ടി കാണാതായത് അതീവ ഗൗരവതരമെന്ന് ഹൈക്കോടതി

ഗ്യാലക്സി എ14 5ജിയും ഗ്യാലക്സി എ23 5ജിയും അവതരിപ്പിച്ച് സാംസങ്

ഗ്യാലക്സി എ14 5ജിയും ഗ്യാലക്സി എ23 5ജിയും അവതരിപ്പിച്ച് സാംസങ്

ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവത്തിനിടെ ഇരട്ടക്കുട്ടികൾ മരിച്ചു, അസ്വാഭാവികതയില്ലെന്ന് അധികൃതർ

ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവത്തിനിടെ ഇരട്ടക്കുട്ടികൾ മരിച്ചു, അസ്വാഭാവികതയില്ലെന്ന് അധികൃതർ

പറവൂരിലെ ഭക്ഷ്യവിഷബാധ; പാചകക്കാരൻ കസ്റ്റഡിയിൽ, ഉടമ ഒളിവിൽ, വധശ്രമത്തിന് കേസെടുത്ത് പൊലീസ്

പറവൂരിലെ ഭക്ഷ്യവിഷബാധ; പാചകക്കാരൻ കസ്റ്റഡിയിൽ, ഉടമ ഒളിവിൽ, വധശ്രമത്തിന് കേസെടുത്ത് പൊലീസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021