• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, February 9, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഗ്യാസ് ഏജൻസി ഉടമക്ക് സി.ഐ.ടി.യു ഭീഷണി: റിപ്പോ‍ർട്ട് തേടി മന്ത്രി

by Web Desk 04 - News Kerala 24
October 29, 2022 : 6:26 am
0
A A
0
ഗ്യാസ് ഏജൻസി ഉടമക്ക് സി.ഐ.ടി.യു ഭീഷണി: റിപ്പോ‍ർട്ട് തേടി മന്ത്രി

കൊച്ചി: വൈപ്പിനിൽ വനിതാ ഗ്യാസ് ഏജൻസി ഉടമക്കെതിരെ സി.ഐ.ടി.യു നേതാക്കൾ ഭീഷണി മുഴക്കിയ സംഭവത്തിൽ ജില്ല വ്യവസായ കേന്ദ്രത്തോട്, വ്യവസായ മന്ത്രി പി. രാജീവ് റിപ്പോർട്ട് തേടി. സംഭവത്തില്‍ പട്ടികജാതി-പട്ടികവർഗ കമീഷൻ സ്വമേധയാ കേസെടുത്തു. അഞ്ച് ദിവസത്തിനകം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കൊച്ചി സിറ്റി പൊലീസ് കമീഷണർക്ക് കമീഷൻ നിർദേശം നല്‍കി.

ഗ്യാസ് ഏജൻസിയിൽ നാലാം ദിവസവും സമരം തുടർന്നു. പാചകവാതക വിതരണം വെള്ളിയാഴ്ചയും മുടങ്ങി. ഗ്യാസ് ഏജൻസി ഉടമ ഉമ സുധീറിന്‍റെ മൊഴിയെടുത്ത പൊലീസ് ഇവരുടെ പരാതിയിൽ കേസെടുക്കുകയും ചെയ്തു. വ്യവസായ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന നടപടികളുമായി സർക്കാർ മുന്നോട്ടുപോകുന്നതിനിടെ ഉണ്ടായ സംഭവം സി.പി.എമ്മിനും സി.ഐ.ടി.യുവിനും എതിരെ വ്യാപക പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

സി.ഐ.ടി.യുവിന്‍റെ പാചകവാതക വിതരണ തൊഴിലാളി യൂനിയൻ സംസ്ഥാന സെക്രട്ടറി അനിൽകുമാർ അടക്കം ഏഴുപേർക്കെതിരെയാണ് പരാതി. തങ്ങളുടെ സർക്കാറാണ് ഭരിക്കുന്നതെന്നും കൊല്ലാൻ മടിയില്ലെന്നും സി.ഐ.ടി.യുക്കാർ ഭീഷണിപ്പെടുത്തിയെന്നാണ് ഉമ സുധീർ പറയുന്നത്.

താൽക്കാലിക ജീവനക്കാരായ നാലുപേരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള തർക്കമാണ് ഭീഷണിയിലേക്കും അസഭ്യവർഷത്തിലേക്കും നയിച്ചത്. സംഭവത്തിൽ ഉമ നൽകിയ പരാതിയിൽ മുനമ്പം പൊലീസ് കേസെടുത്തെങ്കിലും കാര്യമായ തുടർനടപടിയുണ്ടായില്ല. തൊട്ടടുത്ത ഗ്യാസ് ഏജൻസിയിലെ അധികജോലി തീർക്കാൻ തങ്ങൾക്ക് നി‍‍ർദേശം ലഭിച്ചെന്നും ഇതിനായി നാല് താൽക്കാലിക തൊഴിലാളികളെ എടുത്തെന്നും ഉമ പറയുന്നു.

ജോലി തീർന്നപ്പോൾ അവരെ ഒഴിവാക്കി. സ്ഥിരപ്പെടുത്തണമെന്ന വാദം അംഗീകരിക്കാൻ കഴിയില്ല. 10 സ്ഥിരം തൊഴിലാളികൾ തങ്ങൾക്കുണ്ട്. അവ‍ർക്കുള്ള ജോലിയേ സ്ഥാപനത്തിൽ ഉള്ളൂവെന്നും ഉമ പറയുന്നു. എന്നാൽ, സർക്കാർ പറയുന്ന സേവന വേതന വ്യവസ്ഥകൾ പാലിക്കാൻ ഗ്യാസ് ഏജൻസി തയാറാകുന്നില്ലെന്നാണ് സി.ഐ.ടിയു നേതാക്കളുടെ ആരോപണം. ഉടമ ചർച്ചക്ക് തയാറാകുന്നില്ല. സി.ഐ.ടി.യു അംഗത്വം ഉപേക്ഷിച്ചാൽ ജോലി നൽകാമെന്നാണ് ഏജൻസി ഉടമ പറയുന്നത്. അത് അംഗീകരിക്കാനാകില്ല. ആരെയും മർദിച്ചിട്ടില്ലെന്നും സി.ഐ.ടി.യു നേതാക്കൾ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അലോഷ്യസ് സേവ്യര്‍ കെഎസ്‌യു‌ സംസ്ഥാന പ്രസിഡന്റ്: കെ.എം അഭിജിത്ത് എന്‍എസ്‌യു ജനറല്‍ സെക്രട്ടറി

Next Post

വെള്ളക്കര കുടിശ്ശിക തീർപ്പാക്കലിൽ വീഴ്ച: ഒരു ദിവസത്തെ ശമ്പളം തടഞ്ഞു

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
വെള്ളക്കര കുടിശ്ശിക തീർപ്പാക്കലിൽ വീഴ്ച: ഒരു ദിവസത്തെ ശമ്പളം തടഞ്ഞു

വെള്ളക്കര കുടിശ്ശിക തീർപ്പാക്കലിൽ വീഴ്ച: ഒരു ദിവസത്തെ ശമ്പളം തടഞ്ഞു

ലോകം ഇന്ത്യന്‍ പാസ്പോര്‍ട്ടിന് നല്‍കുന്ന ആദരവ് നോക്കൂ : ഇന്ത്യയെ പുകഴ്ത്തി വീണ്ടും ഇമ്രാന്‍

ഇന്ത്യയെടുത്ത തീരുമാനം മാതൃകാപരം; പ്രശംസിച്ച് പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തുലാവർഷം നാളെയെത്തും; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

സിപിഐഎം പാലക്കാട് ജില്ലാ സമ്മേളനം ; പൊതുചര്‍ച്ച ഇന്നും തുടരും

സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് തുടങ്ങും; ഭരണത്തിലെ ഗവർണറുടെ ഇടപെടലും ചർച്ചയാവും

ചിറകിൽ നിന്ന് തീപ്പൊരി ; ദില്ലിയിൽ ഇൻഡി​ഗോ വിമാനം തിരിച്ചിറക്കി

ചിറകിൽ നിന്ന് തീപ്പൊരി ; ദില്ലിയിൽ ഇൻഡി​ഗോ വിമാനം തിരിച്ചിറക്കി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In