• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വെള്ളക്കര കുടിശ്ശിക തീർപ്പാക്കലിൽ വീഴ്ച: ഒരു ദിവസത്തെ ശമ്പളം തടഞ്ഞു

by Web Desk 04 - News Kerala 24
October 29, 2022 : 6:42 am
in Kerala, News
Reading Time: 1 min read
0
A A
0
വെള്ളക്കര കുടിശ്ശിക തീർപ്പാക്കലിൽ വീഴ്ച: ഒരു ദിവസത്തെ ശമ്പളം തടഞ്ഞു

തിരുവനന്തപുരം: വെള്ളക്കര കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കുന്നതിനുള്ള ആംനസ്റ്റി പദ്ധതിയിൽ വീഴ്ച വരുത്തിയതിന് കാസർകോട് ഡിവിഷനിലെ എൽ.ഡി ക്ലാർക്ക് മുതൽ എക്സിക്യൂട്ടിവ് എൻജിനീയർ വരെയുള്ളവരുടെ ഒരു ദിവസത്തെ ശമ്പളം തടയാൻ ജലഅതോറിറ്റി ഉത്തരവ്. ഗാർഹിക-ഗാർഹികേതര ഉപഭോക്താക്കളുടെ വർഷങ്ങളായുള്ള കുടിശ്ശിക തീർപ്പാക്കുന്നതിനാണ് ആംനസ്റ്റി പദ്ധതി പ്രഖ്യാപിച്ചത്.

കുടിശ്ശികയിൽ പരമാവധി ഒറ്റത്തവണ തീർപ്പാക്കലിനായിരുന്നു നിർദേശം. ഇത് പ്രകാരം ആകെയുള്ള 913.37 കോടിയിൽ 735.58 കോടി സംസ്ഥാനത്താകെ ആംനസ്റ്റിയിൽ ഉൾപ്പെടുത്തി. എന്നാൽ, ആകെ 1.79 കോടി കുടിശ്ശികയുള്ള കാസർകോട് ഡിവിഷനിൽ ഈ തുകയുടെ 25.41 ശതമാനം കുടിശ്ശിക മാത്രമാണ് ആംനസ്റ്റിയിൽ ഉൾപ്പെടുത്തിയത്. സംസ്ഥാനത്തെ മറ്റ് 28 ഡിവിഷനുകളും 50 ശതമാനത്തിനുമേൽ കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽ ഉൾപ്പെടുത്തിയപ്പോഴാണിത്. ഈ മാസം 13ന് ചേർന്ന ബോർഡ് യോഗം കാസർകോട് ഡിവിഷന്‍റെ നടപടിയിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. തുടർന്നാണ് ശമ്പളം തടഞ്ഞുവെക്കാനുള്ള തീരുമാനം.

ജീവനക്കാരുടെ വേതനത്തിൽ കുറവുവരുത്താനുള്ള ഉത്തരവ് കത്തിച്ച് കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂനിയൻ-സി.ഐ.ടി.യു പ്രതിഷേധിച്ചു. കേന്ദ്ര ഓഫിസിനു മുന്നിൽ നടന്ന പ്രതിഷേധം യൂനിയൻ സംസ്ഥാന ട്രഷറർ ഒ.ആർ. ഷാജി ഉദ്ഘാടനം ചെയ്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഗ്യാസ് ഏജൻസി ഉടമക്ക് സി.ഐ.ടി.യു ഭീഷണി: റിപ്പോ‍ർട്ട് തേടി മന്ത്രി

Next Post

ഇന്ത്യയെടുത്ത തീരുമാനം മാതൃകാപരം; പ്രശംസിച്ച് പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ലോകം ഇന്ത്യന്‍ പാസ്പോര്‍ട്ടിന് നല്‍കുന്ന ആദരവ് നോക്കൂ : ഇന്ത്യയെ പുകഴ്ത്തി വീണ്ടും ഇമ്രാന്‍

ഇന്ത്യയെടുത്ത തീരുമാനം മാതൃകാപരം; പ്രശംസിച്ച് പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തുലാവർഷം നാളെയെത്തും; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

സിപിഐഎം പാലക്കാട് ജില്ലാ സമ്മേളനം ; പൊതുചര്‍ച്ച ഇന്നും തുടരും

സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് തുടങ്ങും; ഭരണത്തിലെ ഗവർണറുടെ ഇടപെടലും ചർച്ചയാവും

ചിറകിൽ നിന്ന് തീപ്പൊരി ; ദില്ലിയിൽ ഇൻഡി​ഗോ വിമാനം തിരിച്ചിറക്കി

ചിറകിൽ നിന്ന് തീപ്പൊരി ; ദില്ലിയിൽ ഇൻഡി​ഗോ വിമാനം തിരിച്ചിറക്കി

ബാലികയെ പീഡിപ്പിച്ചു, മൂന്ന് രൂപ നൽകി, ഭീഷണിപ്പെടുത്തി; 68കാരന് പത്തുവർഷം തടവ് ശിക്ഷ

ബാലികയെ പീഡിപ്പിച്ചു, മൂന്ന് രൂപ നൽകി, ഭീഷണിപ്പെടുത്തി; 68കാരന് പത്തുവർഷം തടവ് ശിക്ഷ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021