• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 13, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ബസിടിച്ച് പൊലീസുകാരൻ മരിച്ച സംഭവം: ഡ്രൈവര്‍ക്ക് ഒരു വര്‍ഷവും മൂന്ന് മാസവും തടവ്

by Web Desk 04 - News Kerala 24
September 2, 2023 : 4:20 pm
0
A A
0
ബസിടിച്ച് പൊലീസുകാരൻ മരിച്ച സംഭവം: ഡ്രൈവര്‍ക്ക് ഒരു വര്‍ഷവും മൂന്ന് മാസവും തടവ്

പാ​ല​ക്കാ​ട്: മോ​ട്ടോ​ര്‍ സൈ​ക്കി​ളി​ല്‍ ബ​സ് ഇ​ടി​ച്ച് ക​ല്ലേ​ക്കാ​ട് എ.​ആ​ര്‍. ക്യാ​മ്പി​ലെ സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍ മ​രി​ച്ച കേ​സി​ലെ പ്ര​തി​ക്ക് ഒ​രു വ​ര്‍ഷ​വും മൂ​ന്ന് മാ​സ​വും ത​ട​വും 30,500 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. ബ​സ് ഡ്രൈ​വ​ര്‍ മാ​ത്തൂ​ര്‍ സ്വ​ദേ​ശി വാ​സു(43)​വി​നെ​യാ​ണ് ജി​ല്ല ചീ​ഫ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്ട്രേ​റ്റ് ശ്രീ​ജ ശി​ക്ഷ വി​ധി​ച്ച​ത്. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ല്‍ മൂ​ന്ന് മാ​സം അ​ധി​കം ശി​ക്ഷ അ​നു​ഭ​വി​ക്ക​ണം. 2017 മെ​യ് അ​ഞ്ചി​ന് രാ​വി​ലെ 9.30 ഓ​ടെ ക​ല്ലേ​ക്കാ​ട് എ.​ആ​ര്‍ ക്യാ​മ്പി​ന് മു​ന്നി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.

സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍ സ​ന്ദീ​പ് ഓ​ടി​ച്ച മോ​ട്ടോ​ര്‍ സൈ​ക്കി​ളി​ല്‍ വാ​സു ഓ​ടി​ച്ചി​രു​ന്ന ബ​സ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് സ​ന്ദീ​പ് മ​രി​ച്ച​ത്. ട്രാ​ഫി​ക് പോ​ലീ​സ് സ​ബ് ഇ​ന്‍സ്പെ​ക്ട​ര്‍ ര​വീ​ന്ദ്ര​നാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച​ത്. ആ​കെ 20 സാ​ക്ഷി​ക​ളാ​ണ് കേ​സി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്.പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി പാ​ല​ക്കാ​ട് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഓ​ഫ് പ്രോ​സി​ക്യൂ​ഷ​ന്‍ കെ. ​ഷീ​ബ ഹാ​ജ​രാ​യി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകൾ താൽക്കാലികമായി നിർത്തി കാനഡ

Next Post

നെൽവയൽ തണ്ണീർത്തട നിയമം: രണ്ടു വർഷത്തേക്ക് ജീവനക്കാരെ നിയമിക്കാൻ ഉത്തരവ്

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
നെൽവയൽ തണ്ണീർത്തട നിയമം: രണ്ടു വർഷത്തേക്ക് ജീവനക്കാരെ നിയമിക്കാൻ ഉത്തരവ്

നെൽവയൽ തണ്ണീർത്തട നിയമം: രണ്ടു വർഷത്തേക്ക് ജീവനക്കാരെ നിയമിക്കാൻ ഉത്തരവ്

സംസ്ഥാനത്ത് ടോള്‍ കൊള്ള: സര്‍ക്കാര്‍ നിസംഗത അവസാനിപ്പിക്കണമെന്ന് എസ്.ഡി.പി.ഐ

സംസ്ഥാനത്ത് ടോള്‍ കൊള്ള: സര്‍ക്കാര്‍ നിസംഗത അവസാനിപ്പിക്കണമെന്ന് എസ്.ഡി.പി.ഐ

തെരഞ്ഞെടുപ്പ് ഏകീകരണ നീക്കത്തിനു പിന്നിൽ ഗൂഢലക്ഷ്യം -ഐ.എൻ.എൽ

തെരഞ്ഞെടുപ്പ് ഏകീകരണ നീക്കത്തിനു പിന്നിൽ ഗൂഢലക്ഷ്യം -ഐ.എൻ.എൽ

ലൈഫ് ഭവന പദ്ധതിയില്‍ സര്‍ക്കാര്‍ ചെലവഴിച്ചത് 18,000 കോടി രൂപ: മന്ത്രി എം.ബി രാജേഷ്

ലൈഫ് ഭവന പദ്ധതിയില്‍ സര്‍ക്കാര്‍ ചെലവഴിച്ചത് 18,000 കോടി രൂപ: മന്ത്രി എം.ബി രാജേഷ്

കേരളത്തിൽ ലോക്‌സഭയിലേക്ക് ഒന്നിച്ച് മത്സരിക്കുക പ്രായോഗികമല്ല, സിപിഎമ്മും തയ്യാറാകില്ല: കെസി വേണുഗോപാൽ

കേരളത്തിൽ ലോക്‌സഭയിലേക്ക് ഒന്നിച്ച് മത്സരിക്കുക പ്രായോഗികമല്ല, സിപിഎമ്മും തയ്യാറാകില്ല: കെസി വേണുഗോപാൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In