• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ; ഒരു സിആർപിഎഫ് ഉദ്യോഗസ്ഥന് വീരമൃത്യു

by Web Desk 06 - News Kerala 24
December 17, 2023 : 12:29 pm
in Kerala, News
Reading Time: 1 min read
0
A A
0
കുൽഗാമിൽ ഏറ്റുമുട്ടൽ: ഒരു ഭീകരനെ വധിച്ച് സുരക്ഷാ സേന

ജഗർഗുണ്ട: ഛത്തീസ്ഗഡിലെ ഇടതുപക്ഷ തീവ്രവാദ ബാധിത പ്രദേശമായ സുക്മ ജില്ലയിൽ ഏറ്റുമുട്ടൽ. നക്സലുമായുള്ള ഏറ്റുമുട്ടലിൽ ഒരു സിആർപിഎഫ് ഉദ്യോഗസ്ഥൻ വീരമൃത്യു വരിച്ചു. ഒരു കോൺസ്റ്റബിളിന് പരുക്കേറ്റിട്ടുണ്ട്. നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജഗർഗുണ്ട മേഖലയിൽ രാവിലെയാണ് സംഭവം. സിആർപിഎഫിന്റെ 165-ാം ബറ്റാലിയന്റെ ഒരു സംഘം നക്സൽ വിരുദ്ധ ഓപ്പറേഷനായി ബെഡ്രെ ക്യാമ്പിൽ നിന്ന് ഉർസങ്കൽ ഗ്രാമത്തിലേക്ക് പോയിരുന്നു. പ്രദേശത്ത് തെരച്ചിൽ നടക്കുന്നതിനിടെയാണ് സിആർപിഎഫ് ടീമും നക്സലുകളും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്.

വെടിവെപ്പിൽ സബ് ഇൻസ്പെക്ടർ സുധാകർ റെഡ്ഡി വീരമൃത്യു വരിക്കുകയും കോൺസ്റ്റബിൾ രാമുവിന് പരിക്കേൽക്കുകയും ചെയ്തു. പ്രാഥമിക ചികിത്സയ്ക്കായി രാമുവിനെ ഹെലികോപ്റ്റർ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ നാല് പ്രതികളെ സമീപ പ്രദേശത്തുനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രദേശത്ത് സിആർപിഎഫിന്റെ കോബ്ര യൂണിറ്റും ലോക്കൽ പൊലീസും സംയുക്തമായി തെരച്ചിൽ നടത്തുകയാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മഹാരാഷ്ട്രയിലെ സോളാർ കമ്പനിയിൽ സ്‌ഫോടനം; ഒമ്പത് പേർ മരിച്ചു

Next Post

വയനാട്ടിലെ നരഭോജി കടുവ പശുവിനെയും കൊന്നു; സ്ഥിരീകരിച്ച് വനംവകുപ്പ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വയനാട്ടില്‍ വീണ്ടും കടുവ ആക്രമണം ; വളര്‍ത്തുനായയെ കൊന്നു

വയനാട്ടിലെ നരഭോജി കടുവ പശുവിനെയും കൊന്നു; സ്ഥിരീകരിച്ച് വനംവകുപ്പ്

നാളെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചേക്കും; മുൻകൂർ ജാമ്യത്തിന് സുധാകരൻ

ഇനി കോൺ​ഗ്രസ് പ്രവർത്തകരെ തല്ലിയാൽ തിരിച്ചടിക്കും ; കെ സുധാകരൻ

അകമ്പടി വാഹനങ്ങൾ 20ൽ നിന്ന് ഒമ്പതാക്കി, തനിക്ക് കടന്നുപോകാൻ ഗതാഗതം തടസപ്പെടുത്തരുത്; തെലങ്കാന മുഖ്യമന്ത്രി

അകമ്പടി വാഹനങ്ങൾ 20ൽ നിന്ന് ഒമ്പതാക്കി, തനിക്ക് കടന്നുപോകാൻ ഗതാഗതം തടസപ്പെടുത്തരുത്; തെലങ്കാന മുഖ്യമന്ത്രി

പാര്‍ലമെന്‍റ് അതിക്രമം; പ്രതികള്‍ക്കെതിരെ യുഎപിഎ, സുരക്ഷാവീഴ്ച ആയുധമാക്കാന്‍ പ്രതിപക്ഷം

പാർലമെന്റ് അതിക്രമം: പ്രതികളുടെ മൊബൈൽ ഫോൺ അവശിഷ്ടങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

മണ്ഡലകാലത്ത് മലകയറ്റത്തിനിടെ ചികിത്സ തേടിയത് 1.2ലക്ഷം തീര്‍ഥാടകര്‍,ഹൃദയാഘാതമുണ്ടായ 136 പേരെ രക്ഷിച്ചു ,26 മരണം

ശബരിമലയിൽ തിരക്കിന് ശമനം ; സുഗമ ദർശനം നടത്തി തീർത്ഥാടകർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021