• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ബ്രഹ്മപുരം തീപിടുത്തം; മുഖ്യമന്ത്രി വിളിച്ച അടിയന്തര യോഗം തുടങ്ങി

by Web Desk 04 - News Kerala 24
March 8, 2023 : 6:25 pm
in Kerala, News
0
A A
0
ബ്രഹ്മപുരം തീപിടുത്തം; മുഖ്യമന്ത്രി വിളിച്ച അടിയന്തര യോഗം തുടങ്ങി

തിരുവനന്തപുരം/ കൊച്ചി: എറണാകുളം ബ്രഹ്മപുരത്ത് മാലിന്യ പ്ലാന്‍റിലുണ്ടായ തീ പിടിത്തത്തില്‍ തുടര്‍ നടപടി സ്വീകരിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തര യോഗം വിളിച്ചു. തദ്ദേശമന്ത്രിയും ചീഫ് സെക്രട്ടറിയും ഉള്‍പ്പടെ അടിയന്തര യോഗത്തിൽ പങ്കെടുക്കും. അതേസമയം, മാലിന്യ സംസ്കരണത്തിന് സംസ്ഥാനത്ത് അടിയന്തര മാസ്റ്റർ പ്ലാൻ വേണമെന്ന് സർക്കാരിനോട് നിർദേശിച്ചിരിക്കുകയാണ് ഹൈക്കോടതി. നൂറുകണക്കിന് പേജുകളുളള റിപ്പോ‍ർട്ടുകളല്ല ,കാര്യക്ഷമമായ പ്രവ‍ർത്തനമാണ് യുദ്ധകാലാടിസ്ഥാനത്തിൽ പ്രതീക്ഷിക്കുന്നതെന്ന് കോടതി പറഞ്ഞു.

കൊച്ചിയിലടക്കം സംസ്ഥാനത്തെ നീറുന്ന മാലിന്യപ്രശ്നത്തിൽ കോടതി മേൽനോട്ടത്തിൽ തീരുമാനമുണ്ടാക്കുമെന്നാണ് ഡിവിഷൻ ബെഞ്ച് കോടതിയെ അറിയിച്ചത്. സർക്കാരും ഉദ്യോഗത്ഥരും ഒറ്റക്കെട്ടായി ഒപ്പം നിന്നാൽ മതി. തദ്ദേശ സ്വയം ഭരണവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, എറണാകുളം ജില്ലാ കലക്ടർ കോർപറേഷൻ സെക്രട്ടറി തുടങ്ങിയവരെല്ലാം ഇന്ന് കോടതിയിൽ ഹാജരായിരുന്നു. ബ്രഹ്മപുരം പ്രശ്നത്തിന്‍റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വിളിച്ചിരിക്കുന്ന ഉന്നതല യോഗത്തിലെ തീരുമാനം കൂടി ചേർത്ത്, സർക്കാരിന് എന്തു ചെയ്യാൻ പറ്റും എന്ന്, കൃത്യമായി എഴുതി നൽകാൻ അഡീഷണൽ ചീഫ് സെക്രട്ടറിയോട് കോടതി ആവശപ്പെട്ടു. എറണാകുളം ജില്ലാ കലക്ടറുടെ പ്രവർത്തനത്തിൽ അതൃപ്തി രേഖപ്പെടുത്തിയ കോടതി ദുരന്ത നിരവാരണച്ചട്ടം അനുസരിച്ചുളള നിർദേശങ്ങൾ പൊതു ജനങ്ങളിൽ വേണ്ട വിധം എത്തിയില്ലെന്നും നിരീക്ഷിച്ചു. രണ്ട് ദിവസത്തിനകം തീ കെടുത്തുമെന്ന് ജില്ലാ കലക്ടർ പറഞ്ഞിട്ട് എന്ത് സംഭവിച്ചു? ജില്ലാ കലക്ടർക്ക് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ല. മാലിന്യം ഉറവിടത്തിൽ നിന്നു തന്നെ വേർതിരിച്ച് ശേഖരിക്കുന്നതിനുളള നടപടി യുദ്ധകാലാടിസ്ഥാത്തിൽ ശക്തമാക്കണമെന്ന് കോർപറേഷൻ സെക്രട്ടറിയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്

വഴിയിൽ മാലിന്യം തളളുന്നവ‍ർക്കെതിരെ കർശന നടപടിയും വേണമെന്ന് കോടതി നിർദ്ദേശിച്ചു. നഗരത്തിൽ കൂടിക്കിടക്കുന്ന മാലിന്യങ്ങൾ നാളെ മുതൽ നീക്കം ചെയ്യുമെന്ന് കോർപറേഷൻ സെക്രട്ടറി അറിയിച്ചു. ബ്രഹ്മപുരത്ത് അഗ്നിബാധക്ക് സാധ്യതയുണ്ടെന്നും സൂക്ഷിക്കണമെന്നും മുന്നറിയിപ്പ് നൽകിയിരുന്നതായി ജില്ലാ കളക്ടർ മറുപടി നൽകി. മാലിന്യ പ്ലാന്‍റിൽ ഇപ്പോഴും വൈദ്യുതി കണക്ഷൻ ഇല്ലെന്നും അതുകൊണ്ടുതന്നെ തീപിടിച്ചപ്പോൾ തൊഴിലാളികൾക്ക് പെട്ടെന്ന് വെളളം ഉപയോഗിച്ച് തീ കെടുത്താൻ കഴിഞ്ഞില്ലെന്നും കോർപറേഷൻ അറിയിച്ചു. ഇന്നുരാത്രി തന്നെ വൈദ്യുതി എത്തിക്കണമെന്ന് കോടതി കെഎസ്ഇബിക്ക് നിർദേശം നൽകി. വെളളിയാഴ്ച ഉച്ചയ്ക്ക് ശേഷം കേസ് പരിഗണിക്കുമ്പോൾ റിപ്പോർട്ട് നൽകാനും സർക്കാരിന് നിർദേശം നൽകി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കേരളത്തിൽ കൊല നടത്തി ഗൾഫിലേക്ക്​ കടന്ന പ്രതി 17​ വർഷത്തിന്​ ശേഷം സൗദി പൊലീസിന്‍റെ പിടിയിൽ

Next Post

കെപിസിസി യോഗത്തിൽ കെ സുധാകരന് വിമര്‍ശനം; കൂടിയാലോചനകള്‍ നടക്കുന്നില്ലെന്ന് കൊടിക്കുന്നിൽ സുരേഷിന്‍റെ പരാതി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കെപിസിസി യോഗത്തിൽ കെ സുധാകരന് വിമര്‍ശനം; കൂടിയാലോചനകള്‍ നടക്കുന്നില്ലെന്ന് കൊടിക്കുന്നിൽ സുരേഷിന്‍റെ പരാതി

കെപിസിസി യോഗത്തിൽ കെ സുധാകരന് വിമര്‍ശനം; കൂടിയാലോചനകള്‍ നടക്കുന്നില്ലെന്ന് കൊടിക്കുന്നിൽ സുരേഷിന്‍റെ പരാതി

തെന്നിന്ത്യക്ക് അഭിമാനം, ആദ്യമായി ഓസ്‍കര്‍ അവാര്‍ഡിന് വോട്ട് രേഖപ്പെടുത്തി സൂര്യ

തെന്നിന്ത്യക്ക് അഭിമാനം, ആദ്യമായി ഓസ്‍കര്‍ അവാര്‍ഡിന് വോട്ട് രേഖപ്പെടുത്തി സൂര്യ

ആടിപ്പാടി കോൺ​ഗ്രസ് നേതാവ്, നർത്തകിക്ക് നേരെ കറൻസി നോട്ടുകൾ വാരിയെറിഞ്ഞു; മാപ്പ് പറയണമെന്ന് ബിജെപി

ആടിപ്പാടി കോൺ​ഗ്രസ് നേതാവ്, നർത്തകിക്ക് നേരെ കറൻസി നോട്ടുകൾ വാരിയെറിഞ്ഞു; മാപ്പ് പറയണമെന്ന് ബിജെപി

തീ അണയാത്തെ ബ്രഹ്മപുരം; പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പടെ വിവിധ പ്രദേശങ്ങളിൽ നാളെയും മറ്റന്നാളും അവധി

തീ അണയാത്തെ ബ്രഹ്മപുരം; പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പടെ വിവിധ പ്രദേശങ്ങളിൽ നാളെയും മറ്റന്നാളും അവധി

അവധിക്ക് നാട്ടില്‍ പോയ പ്രവാസി യുവാവ് മടക്കയാത്രയ്ക്ക് തൊട്ടുമുമ്പ് കുഴഞ്ഞുവീണ് മരിച്ചു

അവധിക്ക് നാട്ടില്‍ പോയ പ്രവാസി യുവാവ് മടക്കയാത്രയ്ക്ക് തൊട്ടുമുമ്പ് കുഴഞ്ഞുവീണ് മരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021