• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പദ്ധതികൾക്കും സ്ഥാപനങ്ങൾക്കുമുള്ള വായ്പ പലിശ നിരക്ക് ഉയര്‍ത്തണമെന്ന് സഹകരണ സ്ഥാപനങ്ങൾ, നാളെ മന്ത്രിതല യോഗം

by Web Desk 06 - News Kerala 24
March 26, 2023 : 7:56 am
in Kerala, News
Reading Time: 1 min read
0
A A
0
പദ്ധതികൾക്കും സ്ഥാപനങ്ങൾക്കുമുള്ള വായ്പ പലിശ നിരക്ക് ഉയര്‍ത്തണമെന്ന് സഹകരണ സ്ഥാപനങ്ങൾ, നാളെ മന്ത്രിതല യോഗം

തിരുവനന്തപുരം: വിവിധ പദ്ധതികൾക്കും സ്ഥാപനങ്ങൾക്കും അനുവദിക്കുന്ന വായ്പയുടെ പലിശ നിരക്ക് ഉയര്‍ത്തണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് സഹകരണ സ്ഥാപനങ്ങൾ. 9 മുതൽ 9.50 ശതമാനം വരെയായി പലിശ നിരക്ക് കൂട്ടണമെന്നാണ് ആവശ്യം. സാഹചര്യം ചര്‍ചെയ്യാൻ മന്ത്രിതല യോഗം തിങ്കളാഴ്ച ചേരും

സാമൂഹ്യ സുരക്ഷാ പെൻഷൻ കമ്പനി മുതൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണത്തിന് വരെ ധനസമാഹരണത്തിന് വിവിധ സ്ഥാപനങ്ങൾ ആശ്രയിക്കുന്നത് സഹകരണ കൺസോഷ്യങ്ങളെയാണ്. സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളിൽ നിലവിലുള്ള 2.50 ലക്ഷം കോടി നിക്ഷേപം വിവിധ വികസന പദ്ധതികൾക്ക് പ്രയോജനപ്പെടുത്തണമെന്ന സര്‍ക്കാര്‍ നയത്തിന്‍റെ ചുവടു പിടിച്ചാണ് സര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള സഹകരണ സ്ഥാപനങ്ങൾക്ക് വായ്പ അനുവദിക്കുന്നത്. നിലവിലുള്ള പരമാവധി 8.50 ശതമാനം പലിശ നിരക്ക് ചുരുങ്ങിയത് ഒരു ശതമാനം എങ്കിലും കൂട്ടണമെന്നാണ് സഹകരണ സ്ഥാപനങ്ങളുടെ ആവശ്യം.

സഹകരണ നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്ക് ഫെബ്രുവരിയിൽ 8.75 ശതാമാനം വരെയാക്കി ഉയര്‍ത്തിയിരുന്നു. നിക്ഷേപങ്ങൾക്ക് നൽകുന്നതിനേക്കാൾ പലിശ വായ്പക്ക് ഈടാക്കണമെന്ന വ്യവസ്ഥ ചൂണ്ടിക്കാട്ടിയാണ് സഹകരണ സ്ഥാപനങ്ങൾ ധനവകുപ്പിനെ സമീപിച്ചിട്ടുള്ളത്. സാമൂഹ്യ ക്ഷേമ പെൻഷൻ വിതരണ കമ്പനിക്ക് 20000 കോടി നൽകിയിട്ടുണ്ട്. കെഎസ്ആര്‍ടിസി പെൻഷൻ വിതരണത്തിന് പ്രതിമാസം 70 കോടി രൂപ നൽകുന്നതും സഹകരണ സ്ഥാപനങ്ങളാണ്. പലിശ നിരക്ക് പുതുക്കി നിശ്ചയിക്കണമെന്ന ആവശ്യത്തിൽ തീരുമാനം അറിഞ്ഞ ശേഷം മാത്രം ഇനി പെൻഷൻ ഫണ്ട് നൽകിയാൽ മതിയെന്നാണ് കൺസോഷ്യം തീരുമാനിച്ചിട്ടുള്ളത്. കൊച്ചി മെട്രോ തുടങ്ങി വിഴിഞ്ഞം പദ്ധതിക്ക് വരെ കടമെടുക്കാനിരിക്കെ പലിശ നിരക്കിൽ സര്‍ക്കാര്‍ തീരുമാനം നിര്‍ണ്ണായകമാണ്’.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ലോൺ തിരിച്ചടവ് മുടങ്ങി, ബാങ്കുകാരുടെ ഭീഷണി; ആലപ്പുഴയിൽ കയർ തൊഴിലാളി ആത്മഹത്യ ചെയ്തു

Next Post

മദ്യപിച്ചു, വാക്കുതർക്കമുണ്ടായി; ജ്യേഷ്ഠൻ അനുജനെ തലയ്ക്കടിച്ചു കൊന്നു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഒളിച്ചോടി വിവാഹം കഴിച്ചു ; യുവാവിന്റെ ജനനേന്ദ്രിയം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മുറിച്ചു

മദ്യപിച്ചു, വാക്കുതർക്കമുണ്ടായി; ജ്യേഷ്ഠൻ അനുജനെ തലയ്ക്കടിച്ചു കൊന്നു

ഐഎസ്ആ‍ർഒയുടെ എറ്റവും കരുത്തുറ്റ റോക്കറ്റ് സജ്ജം; എൽവിഎം 3 വൺ വെബ്ബ് ദൗത്യം ഇന്ന്

ഐഎസ്ആ‍ർഒയുടെ എറ്റവും കരുത്തുറ്റ റോക്കറ്റ് സജ്ജം; എൽവിഎം 3 വൺ വെബ്ബ് ദൗത്യം ഇന്ന്

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധം: കോഴിക്കോട് റെയിൽവേ സ്റ്റേഷൻ മാർച്ചിൽ മുന്നൂറു പേർക്കെതിരെ കേസ്

രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് രാജ് ഘട്ടില്‍ കോൺഗ്രസ് സത്യഗ്രഹം, സംസ്ഥാനങ്ങളിലും പ്രതിഷേധം

‘അഭിനയം മോശമെങ്കിൽ നേരിട്ട് പറയട്ടെ’, കമന്‍റുകളോട് പ്രതികരിച്ച് സാജൻ സൂര്യ

'അഭിനയം മോശമെങ്കിൽ നേരിട്ട് പറയട്ടെ', കമന്‍റുകളോട് പ്രതികരിച്ച് സാജൻ സൂര്യ

പുറത്താക്കൽ:സെനറ്റ് അംഗങ്ങളുടെ ഹർജിയിൽ വിധി ഇന്ന്,​ഗവ‍ർണ‍ർ പോരിൽ നിയമോപദേശത്തിന് സർക്കാർ ചെലവഴിച്ചത് അരക്കോടി

സെനറ്റ് അംഗങ്ങളെ അയോഗ്യരാക്കിയ തീരുമാനം റദ്ദാക്കിയ ഉത്തരവിനെതിരെ അപ്പീൽ നൽകാൻ ഗവർണർ, നിയമോപദേശം ലഭിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021