• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ആയിരത്തോളം പേരുടെ വിരലടയാളം ശേഖരിച്ച് ആധാര്‍ അധിഷ്ഠിത പേയ്മെന്റ് സംവിധാനങ്ങളിലൂടെ പണം തട്ടി; 6 പേർ പിടിയിൽ

by Web Desk 06 - News Kerala 24
November 23, 2023 : 2:11 pm
in India, News
Reading Time: 1 min read
0
A A
0
കൈവിരലിലെ തൊലി അടർത്തി സുഹൃത്തിന്റെ വിരലിൽ വെച്ചുപിടിപ്പിച്ചു; പരീക്ഷ തട്ടിപ്പിന് യുവാവിന്റെ ശ്രമം പൊളിഞ്ഞു

ഹൈദരാബാദ്: വ്യാജമായി വിരലടയാളങ്ങള്‍ നിര്‍മിച്ച് ബാങ്ക് ഇടപാടുകള്‍ നടത്തി പണം കവര്‍ന്ന സംഭവങ്ങളില്‍ ആറ് പേര്‍ അറസ്റ്റിലായി. എട്ട് പേരടങ്ങിയ ഹൈടെക് തട്ടിപ്പ് സംഘത്തില്‍ നിന്നുള്ള ആറ് പേരാണ് അറസ്റ്റിലായത്. നിരവധിപ്പേരെ ഇവര്‍ കബളിപ്പിച്ചതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഹൈദരാബാദ് പൊലീസിന്റെ സൈബര്‍ ക്രൈം വിഭാഗം നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.  ആധാര്‍ അധിഷ്ഠിത ബാങ്ക് ഇടപാടുകള്‍ക്കുള്ള സാധ്യത മനസിലാക്കി ഏകദേശം 2500 ഓളം വ്യാജ ബാങ്ക് ഇടപാടുകള്‍ ഇവര്‍ നടത്തിയതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

മുംബൈ ആസ്ഥാനമായ ഫിനോ പേയ്മെന്റ് ബാങ്ക് ലിമിറ്റഡ് (എഫ്.പി.ബി.എല്‍) ആണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. തങ്ങളുടെ ഒരു മര്‍ച്ചന്റ് ടെര്‍മിനല്‍ ഐ.ഡിയില്‍ നിന്ന് സംശയകരമായ ചില സാമ്പത്തിക ഇടപാടുകള്‍ നടക്കുന്നു എന്ന വിവരമാണ് പൊലീസിനെ അറിയിച്ചത്. ഇതേ കാര്യം തന്നെ നാഷണല്‍ പേയ്മെന്റ് കോര്‍പറേഷന്‍ ഒഫ് ഇന്ത്യയെയും ഫിനോ പേയ്മെന്റ് ബാങ്ക് അറിയിച്ചു.

ഹൈദരാബാദിലെ ബിസിനസ് കറസ്പോണ്ടന്റ് കെ.ശ്രീനു എന്നയാള്‍ക്ക് നല്‍കിയ ടെര്‍മിനല്‍ വഴിയായിരുന്നു സംശയകരമായ ഇടപാടുകള്‍ നടന്നത്. പൊലീസ് അന്വേഷണത്തില്‍ ഇയാള്‍ ആധാര്‍ അധിഷ്ഠിത പേയ്മെന്റ് സംവിധാനത്തില്‍ കൃത്രിമം കാണിച്ച് പണം തട്ടാന്‍ ഗൂഡാലോചന നടത്തിയതായി കണ്ടെത്തി. ഭൂമി രേഖകളുടെ 2500 സോഫ്റ്റ് കോപ്പികളില്‍ നിന്ന് ആയിരത്തോളം പേരുടെ വിരലടയാളം ഈ സംഘം ശേഖരിച്ചു. നരേന്ദ്ര എന്നയാളാണ് ഭൂമി രേഖകളുടെ പകര്‍പ്പ് എത്തിച്ചുകൊടുത്തത്. സംഭവത്തില്‍ രൂപേഷ് എന്ന എന്‍ അസാധരന്‍, ഉദയ് കിരണ്‍, ഇയാസ്, ശിവ കൃഷ്ണ, ശ്രീനു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എഎസ്ഐയെ മര്‍ദ്ദിച്ച് നാട്ടുകാര്‍; അക്രമം മദ്യലഹരിയില്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയതോടെ

Next Post

മോഷ്ടിക്കുന്നത് ക്രാഷ് ബാരിയര്‍ തൂണുകള്‍ മാത്രം, ഒടുവില്‍ പ്രതി പിടിയില്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
നടി കേസില്‍ അന്വേഷണ വിവരം ചോരരുത് ; കര്‍ശന നിര്‍ദ്ദേശവുമായി ക്രൈംബ്രാഞ്ച് മേധാവി

മോഷ്ടിക്കുന്നത് ക്രാഷ് ബാരിയര്‍ തൂണുകള്‍ മാത്രം, ഒടുവില്‍ പ്രതി പിടിയില്‍

തിരികെ തട്ടകത്തിലേക്ക് , ഹാര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിലേക്ക് മടങ്ങും ? 

തിരികെ തട്ടകത്തിലേക്ക് , ഹാര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിലേക്ക് മടങ്ങും ? 

ബൈക്കിലെത്തി സ്ത്രീകളെയും കുട്ടികളെയും അപമാനിക്കുന്ന യുവാവ് അറസ്റ്റിൽ

ബൈക്കിലെത്തി സ്ത്രീകളെയും കുട്ടികളെയും അപമാനിക്കുന്ന യുവാവ് അറസ്റ്റിൽ

ഇരട്ടപ്പേര് വിളിച്ചു ; കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ പെൺകുട്ടികൾ തമ്മിൽ തല്ലി

ഇരട്ടപ്പേര് വിളിച്ചു ; കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ പെൺകുട്ടികൾ തമ്മിൽ തല്ലി

മല്ലു ട്രാവലർ ഷാക്കിറിന് പോക്സോ കേസിൽ മുൻകൂർ ജാമ്യം

മല്ലു ട്രാവലർ ഷാക്കിറിന് പോക്സോ കേസിൽ മുൻകൂർ ജാമ്യം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021