• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

വൻകുടൽ കാൻസർ ; ശരീരം മുൻകൂട്ടി കാണിക്കുന്ന ലക്ഷണങ്ങൾ

by Web Desk 06 - News Kerala 24
August 9, 2023 : 10:20 am
in Health, News
Reading Time: 1 min read
0
A A
0
അള്‍സര്‍ തിരിച്ചറിയാം ; ഈ ലക്ഷണങ്ങളിലൂടെ…

ചെറുപ്പക്കാരിൽ വൻകുടൽ കാൻസർ കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വൻകുടലിനെയും മലാശയത്തെയും ബാധിക്കുന്ന അർബുദമാണ് വൻകുടൽ കാൻസർ അല്ലെങ്കിൽ മലാശയ കാൻസർ. മലത്തിൽ രക്തം കാണുക, വയറിളക്കം, മലബന്ധം എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ. വൻകുടലിൽ അല്ലെങ്കിൽ മലാശയത്തിൽ നിന്നാണ് വൻകുടൽ കാൻസർ ആരംഭിക്കുന്നത്. ഈ അർബുദങ്ങളെ വൻകുടൽ കാൻസർ അല്ലെങ്കിൽ മലാശയ അർബുദം എന്ന് വിളിക്കുന്നു. ശരീരത്തിലെ കോശങ്ങൾ നിയന്ത്രണാതീതമായി വളരാൻ തുടങ്ങുമ്പോഴാണ് കാൻസർ ആരംഭിക്കുന്നത്.

വൻകുടലിന്റെയോ മലാശയത്തിന്റെയോ ആന്തരിക പാളിയിലെ വളർച്ചയായാണ് മിക്ക വൻകുടൽ കാൻസറുകളും ആരംഭിക്കുന്നത്. ഈ വളർച്ചകളെ പോളിപ്സ് എന്ന് വിളിക്കുന്നു. ചില തരം പോളിപ്‌സുകൾ കാലക്രമേണ ക്യാൻസറായി മാറാം. എന്നാൽ എല്ലാ പോളിപ്പുകളും ക്യാൻസറായി മാറില്ല. വൻകുടലിലെ കാൻസർ വികസിച്ചാൽ, പല ചികിത്സകളും അതിനെ നിയന്ത്രിക്കാൻ സഹായിക്കും. ശസ്ത്രക്രിയ, റേഡിയേഷൻ തെറാപ്പി, കീമോതെറാപ്പി, ടാർഗെറ്റഡ് തെറാപ്പി, ഇമ്മ്യൂണോതെറാപ്പി തുടങ്ങിയ മരുന്നുകളും ചികിത്സകളിൽ ഉൾപ്പെടുന്നു. വൻകുടലിലെ കാൻസർ ഉള്ളവരിൽ പലരിലും ലക്ഷണങ്ങൾ പ്രകടമാകണമെന്നില്ല.

ജീവിതശൈലി ഘടകങ്ങൾ വൻകുടൽ കാൻസറിന് പ്രധാന പങ്കാണ് വഹിക്കുന്നത്. ഓരോ മൂന്നോ വർഷം കൂടുമ്പോൾ കൊളോനോസ്കോപ്പി (colonoscopy) പരിശോധന നടത്തേണ്ടത് പ്രധാനമാണെന്ന് വിദ​ഗ്ധർ പറയുന്നു. പൊണ്ണത്തടി, മദ്യം, പുകവലി, അനാരോഗ്യകരമായ ജീവിതശൈലി, അസന്തുലിതമായ ഭക്ഷണക്രമം എന്നിവയാണ് വൻകുടൽ കാൻസറിന്റെ വർദ്ധനവിന് കാരണമാകുന്ന മറ്റ് അപകട ഘടകങ്ങൾ. സമീകൃതാഹാരം, വ്യായാമം, സംസ്‌കരിച്ച ഭക്ഷണം ഒഴിവാക്കുക, അമിതമായ ചുവന്ന മാംസവും മദ്യവും ഒഴിവാക്കുക എന്നിവ വൻകുടൽ കാൻസർ വരാനുള്ള സാധ്യത 80% വരെ കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു.

വൻകുടൽ കാൻസർ ; ലക്ഷണങ്ങളറിയാം…

1. വയറിളക്കം
2. മലബന്ധം
3. മലത്തിൽ രക്തം.
4. വയറുവേദനയും വീക്കവും
5. ക്ഷീണം
6. പെട്ടെന്ന് ഭാരം കുറയുക.
7. വിളർച്ച

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സപ്ലൈകോയില്‍ സബ്‌സിഡി സാധനങ്ങള്‍ ഇല്ലെന്ന് ബോര്‍ഡ്; ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

Next Post

45 വർഷത്തോളം നീണ്ട സൗഹൃദം; നഷ്ടപെട്ടത് ഏറ്റവും അടുത്ത സുഹൃത്തിനെയെന്ന് ജയറാം

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
45 വർഷത്തോളം നീണ്ട സൗഹൃദം; നഷ്ടപെട്ടത് ഏറ്റവും അടുത്ത സുഹൃത്തിനെയെന്ന് ജയറാം

45 വർഷത്തോളം നീണ്ട സൗഹൃദം; നഷ്ടപെട്ടത് ഏറ്റവും അടുത്ത സുഹൃത്തിനെയെന്ന് ജയറാം

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: യുഡിഎഫ് വിജയം സുനിശ്ചിതമെന്ന് ബെന്നി ബഹന്നാൻ

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: യുഡിഎഫ് വിജയം സുനിശ്ചിതമെന്ന് ബെന്നി ബഹന്നാൻ

അമ്മയ്ക്കൊപ്പം ട്യൂഷൻ ക്ലാസിലേക്ക് പോകുന്നതിനിടെ അപകടം; പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

അമ്മയ്ക്കൊപ്പം ട്യൂഷൻ ക്ലാസിലേക്ക് പോകുന്നതിനിടെ അപകടം; പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി ഗുരുതരമായി പൊള്ളലേറ്റ ഗൃഹനാഥന്‍ മരിച്ചു

ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി ഗുരുതരമായി പൊള്ളലേറ്റ ഗൃഹനാഥന്‍ മരിച്ചു

സംസ്ഥാനത്തിന്റെ കടം 3,32,291 കോടിയായി ഉയർന്നു, ധവള പത്രമില്ല ; സർക്കാർ നിയമസഭയിൽ

നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കി; ഇനി ചേരുക പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021