• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

എന്തിനാണ് അയാളെ ആനയിച്ച് പൂമാലയിട്ട് സ്വീകരിച്ചത്; നഗ്നത പ്രദർശനം നടത്തിയ സവാദിന് സ്വീകരണം നൽകിയതിന് എതിരെ പരാതിക്കാരി

by Web Desk 04 - News Kerala 24
June 4, 2023 : 4:41 pm
in Kerala, News
Reading Time: 1 min read
0
A A
0
എന്തിനാണ് അയാളെ ആനയിച്ച് പൂമാലയിട്ട് സ്വീകരിച്ചത്; നഗ്നത പ്രദർശനം നടത്തിയ സവാദിന് സ്വീകരണം നൽകിയതിന് എതിരെ പരാതിക്കാരി

കൊച്ചി: കെ.എസ്.ആർ.ടി.സി ബസിൽ നഗ്നതാ പ്രദർശനം നടത്തിയതിന്റെ പേരിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ സവാദിന് സ്വീകരണം നൽകിയ സംഭവത്തിൽ പ്രതികരിച്ച് പരാതിക്കാരി. സംഭവം ലജ്ജാകരമാണ് എന്നും ഇതിനൊക്കെ എങ്ങനെയാണ് മനസ്സു വരുന്നത് എന്നും അവർ ചോദിച്ചു.

”കേരളത്തിലെ സമൂഹവും പുരുഷന്മാരും ഇത്രയും അരോചകമാണ് എന്ന് ആ സംഭവം തെളിയിക്കുന്നു. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് ഇറങ്ങിവന്ന മനുഷ്യനെപ്പോലെ ആനയിച്ച് മാലയിട്ട് കൊണ്ടുവരാൻ അയാൾ ചെയ്ത മഹദ് കാര്യമെന്താണ് എന്നെനിക്ക് പറഞ്ഞു തരണം.”- ഒരു വാർത്ത ചാനലിനോട് പ്രതികരിക്കുകയായിരുന്നു അവർ.

ജാമ്യത്തിലിറങ്ങിയ ഒരാൾക്ക് എങ്ങനെയാണ് ഇത്തരത്തിൽ സ്വീകരണം നൽകാൻ കഴിയുന്നതെന്ന് അവർ ചോദിച്ചു. ‘ബാത്ത്‌റൂമിലും ബെഡ്‌റൂമിലും ചെയ്യാവുന്ന കാര്യം അവൻ കെ.എസ്.ആർ.ടി.സിയിൽ വന്നു ചെയ്തതാണോ മാലയിട്ട് സ്വീകരിക്കേണ്ട കാര്യം എന്ന ചോദ്യം എനിക്ക് പൊതുസമൂഹത്തോടുണ്ട്. എങ്ങനെയാണ് അതിനു മനസ്സുവരുന്നത്. കുറ്റം ചെയ്തിട്ടില്ല എന്ന് തെളിഞ്ഞിട്ട് ഇറങ്ങിയതാണ് എങ്കിൽ ശരി. ഇത് ജാമ്യത്തിലിറങ്ങിയതാണ്.” -അവർ ചൂണ്ടിക്കാട്ടി.

20 ദിവസം എന്റെ ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ മൊത്തം തെറിയഭിഷേകം നടത്തി. കമന്റ് സെക്ഷൻ ഓഫ് ചെയ്തു വെക്കേണ്ടി വന്നു. എന്റെ സുഹൃത്തുക്കളെ തെറിവിളിച്ചു. എന്റെ പേരിൽ ഫേക്ക് അക്കൗണ്ട് ഉണ്ടാക്കി ഞാൻ ഫോളോ ചെയ്യുന്ന എല്ലാവരെയും തെറി പറഞ്ഞു തുടങ്ങി. പ്രതികരിച്ചതിന്റെ പേരിൽ ഞാൻ അനുഭവിക്കുന്നത് ഇതാണെന്നും അവർ പറഞ്ഞു.

കേസിൽ ജാമ്യം ലഭിച്ച കോഴിക്കോട് കായക്കൊടി കാവിൽ സവാദിന് ശനിയാഴ്ചയാണ് ഓൾ കേരള മെൻസ് അസോസിയേഷൻ ആലുവ ജയിലിന് പുറത്ത് സ്വീകരണം നൽകിയത്. സ്വീകരണത്തിന്റെ ലൈവ് വീഡിയോ അസോസിയേഷൻ ഫേസ്ബുക്ക് പേജിൽ പങ്കുവച്ചിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അനാഥാലയത്തിലെ സൗജന്യ ഭക്ഷണ വിതരണം നിമിത്തമായി; 10 വർഷത്തിനുശേഷം അച്ഛനെ കണ്ടുമുട്ടി മകന്‍

Next Post

മാലിന്യം തള്ളൽ: കൊച്ചിയിൽ എട്ടു കേസുകൾ കൂടി എടുത്തു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മാലിന്യം തള്ളൽ: കൊച്ചിയിൽ എട്ടു കേസുകൾ കൂടി എടുത്തു

മാലിന്യം തള്ളൽ: കൊച്ചിയിൽ എട്ടു കേസുകൾ കൂടി എടുത്തു

എ.ഐ കാമറ; നാളെ മുതൽ നിയമലംഘനത്തിന് കനത്ത വിലനൽകേണ്ടിവരും

എ.ഐ കാമറ; നാളെ മുതൽ നിയമലംഘനത്തിന് കനത്ത വിലനൽകേണ്ടിവരും

ജൂണ്‍ 15 നകം ലംപ്സം ഗ്രാന്റ് വിതരണം ചെയ്യുമെന്ന് കെ. രാധാകൃഷ്ണന്‍

ജൂണ്‍ 15 നകം ലംപ്സം ഗ്രാന്റ് വിതരണം ചെയ്യുമെന്ന് കെ. രാധാകൃഷ്ണന്‍

സിനിമയിൽ അഭിനയിപ്പിക്കാൻ അമ്മ മകൾക്ക് ഹോർമോൺ ഗുളികകൾ നൽകി; കഴിച്ചില്ലെങ്കിൽ കടുത്ത ഉപദ്രവം -ചൈൽഡ് ലൈനിൽ പരാതിപ്പെട്ട പെൺകുട്ടിയെ രക്ഷപ്പെടുത്തി

സിനിമയിൽ അഭിനയിപ്പിക്കാൻ അമ്മ മകൾക്ക് ഹോർമോൺ ഗുളികകൾ നൽകി; കഴിച്ചില്ലെങ്കിൽ കടുത്ത ഉപദ്രവം -ചൈൽഡ് ലൈനിൽ പരാതിപ്പെട്ട പെൺകുട്ടിയെ രക്ഷപ്പെടുത്തി

കാമറയില്‍ കുടുങ്ങാന്‍ പോകുന്നത് കോണ്‍ഗ്രസുകാര്‍ മാത്രമല്ലെന്ന് കെ.സുധാകരൻ

കാമറയില്‍ കുടുങ്ങാന്‍ പോകുന്നത് കോണ്‍ഗ്രസുകാര്‍ മാത്രമല്ലെന്ന് കെ.സുധാകരൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021