• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

മഴയത്ത് ജീപ്പിൽ കയറിയ ആദിവാസി യുവാക്കളുടെ പണം എക്‌സൈസ് ഉദ്യോഗസ്ഥര്‍ കവർന്നതായി പരാതി

by Web Desk 04 - News Kerala 24
July 13, 2022 : 9:35 pm
in News, World
Reading Time: 1 min read
0
A A
0
മഴയത്ത് ജീപ്പിൽ കയറിയ ആദിവാസി യുവാക്കളുടെ പണം എക്‌സൈസ് ഉദ്യോഗസ്ഥര്‍ കവർന്നതായി പരാതി

അടിമാലി: രാത്രി വീട്ടിലേക്ക് പോകാന്‍ കഴിയാതെ ടൗണില്‍ കുടുങ്ങിയ ആദിവാസി യുവാക്കളെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഓഫിസില്‍ തടഞ്ഞുവെച്ച് പണം കവർന്നതായി പൊലീസില്‍ പരാതി. അടിമാലി എക്‌സൈസ് റേഞ്ച് ഓഫിസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് അടിമാലി പൊലീസില്‍ പരാതി നല്‍കിയത്.അടിമാലി പഞ്ചായത്തിലെ ഒന്നാംവാര്‍ഡില്‍പ്പെട്ട ഇളംബ്ലാശ്ശരി അഞ്ച്കുടി ആദിവാസി കോളനിയിലെ മുത്തു രാമകൃഷ്ണന്‍, സതീഷ് കൊച്ചുവെളളാന്‍ എന്നിവരുടെ പണമാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍

തട്ടിയെടുത്തതത്രെ. മുനിയറയില്‍ തടിപ്പണി കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ച് പോകുവാനായി അടിമാലിയിലെത്തിയതായിരുന്നു ഇവർ. കൈവശമുണ്ടായിരുന്ന 10,000 രൂപ എക്‌സൈസുകാർ തട്ടിയെടുത്തെന്നാണ് പരാതി.എന്നാല്‍, രാത്രിയായതിനാല്‍ ലാസ്റ്റ് ബസും പോയിരുന്നു. ടൗണില്‍ കുറെ സമയം ചിലവഴിച്ചെങ്കിലും വാഹനങ്ങളൊന്നും കിട്ടിയില്ല.

പിന്നീട് ദേശീയപാതയിലൂടെ സഞ്ചരിച്ച് എക്‌സൈസ് റേഞ്ച് ഓഫിസ് സ്ഥിതിചെയ്യുന്ന അമ്പലപ്പടിയില്‍ എത്തി. ഇതിനിടെ ശക്തമായ മഴപെയ്തപ്പോൾ ഓഫിസിന് മുന്നില്‍ റോഡ് സൈഡില്‍ നിര്‍ത്തിയിട്ടിരുന്ന വകുപ്പ് വാഹനത്തില്‍ കയറി മഴനനയാതെ ഇരുന്നു. ഇതിനിടെ എത്തിയ ഉദ്യോഗസ്ഥര്‍ തങ്ങളെ ഓഫിസിലേക്ക് കൂട്ടികൊണ്ടുപോയെന്നും പണം വാങ്ങിയെടുത്തശേഷം ഇറക്കിവിട്ടെന്നും പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.തടിപ്പണി ചെയ്തും തേന്‍ വില്‍പന നടത്തിയും കിട്ടിയ പണമാണ് തങ്ങളുടെ കൈവശം ഉണ്ടായിരുന്നതെന്നാണ് ഇവർ പറയുന്നത്. മുത്തു രാമകൃഷ്ണന്‍ മാത്രമാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. പരാതി ലഭിച്ചതായും അന്വേഷണം നടക്കുന്നതായും അടിമാലി പൊലീസ് പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നിരന്തര കുറ്റവാളിയുടെ ശിക്ഷാ കാലാവധി ഒരു വർഷമാക്കി നീട്ടി

Next Post

കുട്ടിക്കുറ്റവാളിയുടെ കാര്യത്തിൽ പുനർവിചിന്തനം വേണം; രണ്ടുവയസുകാരന്റെ കൊലപാതകത്തിൽ നിർണായക ഇടപെടലുമായി സുപ്രീം കോടതി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കുട്ടിക്കുറ്റവാളിയുടെ കാര്യത്തിൽ പുനർവിചിന്തനം വേണം; രണ്ടുവയസുകാരന്റെ കൊലപാതകത്തിൽ നിർണായക ഇടപെടലുമായി സുപ്രീം കോടതി

കുട്ടിക്കുറ്റവാളിയുടെ കാര്യത്തിൽ പുനർവിചിന്തനം വേണം; രണ്ടുവയസുകാരന്റെ കൊലപാതകത്തിൽ നിർണായക ഇടപെടലുമായി സുപ്രീം കോടതി

കൊല്ലത്ത് നിന്ന് മോഷണം പോയ ആംബുലൻസ് കൊച്ചിയിൽ ഉപേക്ഷിച്ച നിലയിൽ; മോഷ്ടാവിനായി തിരച്ചിൽ

കൊല്ലത്ത് നിന്ന് മോഷണം പോയ ആംബുലൻസ് കൊച്ചിയിൽ ഉപേക്ഷിച്ച നിലയിൽ; മോഷ്ടാവിനായി തിരച്ചിൽ

ലങ്കയില്‍ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാന്‍ സ്പീക്കര്‍ക്ക് നിര്‍ദ്ദേശം

ലങ്കയില്‍ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാന്‍ സ്പീക്കര്‍ക്ക് നിര്‍ദ്ദേശം

മുർമുവിന്റെ സ്വീകരണച്ചടങ്ങിൽ കൊമ്പുകോർത്ത് ബിജെപി നേതാക്കൾ; ഇടപെട്ട് കേന്ദ്രമന്ത്രി

മുർമുവിന്റെ സ്വീകരണച്ചടങ്ങിൽ കൊമ്പുകോർത്ത് ബിജെപി നേതാക്കൾ; ഇടപെട്ട് കേന്ദ്രമന്ത്രി

യൂറോയുടെ മൂല്യമിടിഞ്ഞു; 20 വർഷത്തിനിടെ ആദ്യമായി ഡോളറിന് താഴെ

യൂറോയുടെ മൂല്യമിടിഞ്ഞു; 20 വർഷത്തിനിടെ ആദ്യമായി ഡോളറിന് താഴെ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021