• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കണ്ണൂരിൽ പ്രാദേശിക മാധ്യമപ്രവർത്തകനെ അധ്യാപകർ കയ്യേറ്റം ചെയ്തതായി പരാതി

by Web Desk 04 - News Kerala 24
October 18, 2023 : 5:03 pm
in Kerala, News
0
A A
0
കണ്ണൂരിൽ പ്രാദേശിക മാധ്യമപ്രവർത്തകനെ അധ്യാപകർ കയ്യേറ്റം ചെയ്തതായി പരാതി

കണ്ണൂർ: കണ്ണൂർ ഇരിട്ടി ഉപജില്ല ശാസ്ത്ര മേള റിപോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകനെ അധ്യാപകർ കൈയ്യേറ്റം ചെയ്തതായി പരാതി. പ്രാദേശിക മാധ്യമ പ്രവർത്തകൻ ദീപുവിനാണ് മർദനമേറ്റത്. കിളിയന്തറ സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകരാണ് മർദിച്ചത്. ശാസ്ത്ര മേളയ്ക്കെത്തിയ വിദ്യാർത്ഥികൾക്ക് ഉച്ച ഭക്ഷണം നൽകാൻ വൈകിയത് ചിത്രീകരിച്ചതാണ് കാരണം. ദൃശ്യങ്ങൾ പകർത്തിയ ക്യാമറാമാനെ അധ്യാപകർ ഓഫീസ് മുറിയിൽ പൂട്ടിയിട്ട് മർദിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയപോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ ശാന്തമാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നേമത്ത് യുവതിയെ കുത്തിയ ശേഷം യുവാവ് സ്വയം ക‍ഴുത്തറുത്തു; ഇരുവരും ആശുപത്രിയിൽ

Next Post

ഗാസയിലെ ആശുപത്രി ആക്രമണത്തെ അപലപിച്ച് ഒമാൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഗാസയിലെ ആശുപത്രി ആക്രമണത്തെ അപലപിച്ച് ഒമാൻ

ഗാസയിലെ ആശുപത്രി ആക്രമണത്തെ അപലപിച്ച് ഒമാൻ

‘വ്യാജ വാര്‍ത്തകള്‍ തടയാന്‍ നടപടി സ്വീകരിക്കണം’; സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളെ സമീപിച്ച് കേന്ദ്രം

'വ്യാജ വാര്‍ത്തകള്‍ തടയാന്‍ നടപടി സ്വീകരിക്കണം'; സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളെ സമീപിച്ച് കേന്ദ്രം

മുംബൈ ഭീകരാക്രമണത്തിൽ പരിക്കേറ്റ എൻഎസ്‌ജി കമ്മാന്‍ഡോ മനേഷിന് വീട് വയ്ക്കാൻ സർക്കാർ ഭൂമി നൽകും

മുംബൈ ഭീകരാക്രമണത്തിൽ പരിക്കേറ്റ എൻഎസ്‌ജി കമ്മാന്‍ഡോ മനേഷിന് വീട് വയ്ക്കാൻ സർക്കാർ ഭൂമി നൽകും

സൗമ്യ വിശ്വനാഥൻ കൊലക്കേസ്: അഞ്ച് പ്രതികളും കുറ്റക്കാർ

സൗമ്യ വിശ്വനാഥൻ കൊലക്കേസ്: അഞ്ച് പ്രതികളും കുറ്റക്കാർ

‘പഴകിയ കേക്കും റസ്കും കപ്പയും, ഓടി നടന്ന് എലിയും പാറ്റയും’; ബേക്കറി അടച്ചുപൂട്ടി

'പഴകിയ കേക്കും റസ്കും കപ്പയും, ഓടി നടന്ന് എലിയും പാറ്റയും'; ബേക്കറി അടച്ചുപൂട്ടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021