• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, June 9, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ക്ഷേത്ര ദര്‍ശനത്തിനെത്തിയപ്പോള്‍ ചെരിപ്പുകള്‍ മോഷണം പോയെന്ന് പരാതി; കേസെടുത്ത് പോലീസ്!

by Web Desk 06 - News Kerala 24
July 12, 2023 : 2:09 pm
in India, News
Reading Time: 1 min read
0
A A
0
ക്ഷേത്ര ദര്‍ശനത്തിനെത്തിയപ്പോള്‍ ചെരിപ്പുകള്‍ മോഷണം പോയെന്ന് പരാതി; കേസെടുത്ത് പോലീസ്!

ക്ഷേത്രങ്ങളും പള്ളികളുമടക്കമുള്ള ആരാധനാലയങ്ങളുടെ പുറത്ത് ഊരിവയ്ക്കുന്ന ചെരുപ്പുകള്‍ മോഷണം പോവുകയെന്നത് ഇന്ന് ഇന്ത്യയില്‍ സര്‍വ്വസാധാരണമായ ഒന്നാണ്. അത്തരത്തില്‍ ചെരുപ്പുകള്‍ നഷ്ടപ്പെട്ടവരാരും തന്നെ അതിന് പുറകേ പോകാറില്ല. എന്നാല്‍, കഴിഞ്ഞ ദിവസം കാണ്‍പൂര്‍ പോലീസില്‍ വിചിത്രമായൊരു കേസ് എത്തി. ക്ഷേത്ര ദര്‍ശനത്തിനായി പോകുന്നതിന് മുമ്പ് ക്ഷേത്രത്തിന് പുറത്ത് ഊരി വച്ച തന്‍റെ ചെരിപ്പുകള്‍ മോഷണം പോയെന്ന പരാതിയുമായി ഒരു യുവാവ് എത്തിയതായിരുന്നു. കാൺപൂരിലെ ദബൗലി പ്രദേശത്തെ താമസക്കാരനായ കാന്തിലാൽ നിഗമാണ് തന്‍റെ ചെരുപ്പുകള്‍ മോഷണം പോയെന്ന പരാതിയുമായി എത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നഗരത്തിലെ പ്രസിദ്ധമായ ഭൈരവ് ബാബ ക്ഷേത്രത്തിൽ ആരാധനയ്ക്കായി എത്തിയതായിരുന്നു അദ്ദേഹം. ക്ഷേത്ര ദര്‍ശനത്തിനായി അകത്ത് കയറുന്നതിന് മുമ്പ് അദ്ദേഹം തന്‍റെ ചെരുപ്പുകള്‍ ക്ഷേത്രത്തിന് പുറത്ത് ഊരി വച്ചിരുന്നു. എന്നാല്‍, തിരികെ വരുമ്പോള്‍ യഥാസ്ഥാനത്ത് ചെരുപ്പില്ല. അദ്ദേഹം നഗ്നപാദനായി അവിടെയെല്ലാം തന്‍റെ ചെരുപ്പുകള്‍ക്കായി തിരഞ്ഞെന്നും ഒടുവില്‍ നഗ്നപാദനായി തന്നെ വീട്ടിലേക്ക് നടക്കേണ്ടിവന്നെന്നും പരാതിയില്‍ പറയുന്നു.

“ഞാൻ രണ്ട് ദിവസം മുമ്പ് പുതിയ ചെരിപ്പുകൾ വാങ്ങിയിരുന്നു. ഭൈരവ് ബാബയുടെ ദർശനത്തിന് ശുഭദിനമായി ഞായറാഴ്ച കണക്കാക്കപ്പെടുന്നതിനാൽ എല്ലാ ഞായറാഴ്ചയും ഞാൻ ഭൈരവ് ബാബയെ തൊഴാനായി പോകുന്നു. ക്ഷേത്രത്തിൽ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് പുതിയ ചെരിപ്പ് മോഷണം പോയത് അറിഞ്ഞത്.’  കാന്തിലാൽ നിഗം നൽകിയ പരാതിയിൽ പറയുന്നു. എന്നാല്‍, കള്ളൻ രക്ഷപ്പെടരുതെന്ന് വിശ്വസിക്കുന്നതിനാലാണ് താന്‍  ഇ-എഫ്ഐആർ ഫയൽ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ക്ഷേത്രത്തിലെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 379 പ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും കാന്തിലാല്‍ ചെരിപ്പുകൾ വാങ്ങിയതിന്‍റെ ബില്ല് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. മോഷ്ടാവിനെ ഉടന്‍ തന്നെ പിടികൂടുമെന്നും പോലീസ് പറഞ്ഞു. 2017 -ൽ പൂനെയിൽ നിന്നുള്ള ഒരാൾ തന്‍റെ ചെരിപ്പുകള്‍ കാണാതായതിന് സമാനമായ ഒരു പരാതി നൽകിയിരുന്നു. മോഷ്‌ടാക്കൾ തന്‍റെ വീട്ടിൽ കവർച്ച നടത്താനെത്തിയെങ്കിലും അത് പരാജയപ്പെട്ടപ്പോൾ ചെരിപ്പുകൾ മോഷ്‌ടിക്കുകയായിരുന്നു എന്നായിരുന്നു അന്നത്തെ പരാതി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വെട്ടിമുറിച്ച നിലയില്‍ സ്ത്രീയുടെ മൃതദേഹം റോഡരികില്‍; തല ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ കണ്ടെത്തി

Next Post

പ്രമേഹം മുതല്‍ മലബന്ധം വരെ തടയാം; ഡയറ്റില്‍ ഉള്‍പ്പെടുത്താം നാരുകൾ അടങ്ങിയ ഈ ഭക്ഷണങ്ങള്‍…

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കാൻസർ രോഗികൾ ചികിത്സയ്ക്ക് ശേഷം ആഹാരത്തിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ ?

പ്രമേഹം മുതല്‍ മലബന്ധം വരെ തടയാം; ഡയറ്റില്‍ ഉള്‍പ്പെടുത്താം നാരുകൾ അടങ്ങിയ ഈ ഭക്ഷണങ്ങള്‍...

‘കാശ് വാങ്ങി വോട്ട് കൊടുക്കുന്നത് നിര്‍ത്താന്‍ മാതാപിതാക്കളോട് പറയൂ’; വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്‍ത് വിജയ്

ഭാവി വോട്ടര്‍മാരെ ഒപ്പംനിർത്താൻ കാമരാജ് മാതൃകയുമായി നടന്‍ വിജയ്, നിര്‍ധന കുട്ടികൾക്ക് സൗജന്യ സായാഹ്ന ക്ലാസ്സ്

ഫോണിലൂടെ സമൂസ ഓർഡർ ചെയ്ത ഡോക്ടർക്ക് തട്ടിപ്പിൽ നഷ്ടമായത് 1.40 ലക്ഷം

ഫോണിലൂടെ സമൂസ ഓർഡർ ചെയ്ത ഡോക്ടർക്ക് തട്ടിപ്പിൽ നഷ്ടമായത് 1.40 ലക്ഷം

വരയാട്​​ ഒരു ഭീകരജീവിയാണ്; പാലപ്പെട്ടിയിൽ വീണ്ടും ആക്രമണം, വാ​ച്ച​റുടെ കാലിൽ കുത്തി

വരയാട്​​ ഒരു ഭീകരജീവിയാണ്; പാലപ്പെട്ടിയിൽ വീണ്ടും ആക്രമണം, വാ​ച്ച​റുടെ കാലിൽ കുത്തി

ട്രെയിനിൽ വിദ്യാർഥികൾക്ക് നേരെ നഗ്നത പ്രദർശനം: പ്രതി പിടിയിൽ

ട്രെയിനിൽ വിദ്യാർഥികൾക്ക് നേരെ നഗ്നത പ്രദർശനം: പ്രതി പിടിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021