• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 13, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മലപ്പുറത്ത് എൽ.ഡി.എഫ് സ്ഥാനാർഥിയെ യൂത്ത് ലീഗ് പ്രവർത്തകർ മർദിച്ചതായി പരാതി

by Web Desk 05 - News Kerala 24
April 26, 2024 : 8:13 pm
0
A A
0
മലപ്പുറത്ത് എൽ.ഡി.എഫ് സ്ഥാനാർഥിയെ യൂത്ത് ലീഗ് പ്രവർത്തകർ മർദിച്ചതായി പരാതി

മലപ്പുറം: മലപ്പുറം മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥി വി. വസീഫിനെ യൂത്ത് ലീഗ് പ്രവർത്തകർ മർദിച്ചതായി പരാതി. നെല്ലിക്കുത്തിൽവച്ച് വസീഫ് സഞ്ചരിച്ച വാഹനം യൂത്ത് ലീഗുകാർ തടഞ്ഞ് അദ്ദേഹത്തെ വലിച്ച് പുറത്തിറക്കി മർദിച്ചെന്നാണ് ആരോപണം. എൽ.ഡി.എഫ് പ്രവർത്തകരും സ്ഥാനാർഥിയും പോളിങ് ബൂത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

സംസ്ഥാനത്ത് പോളിങ് സമയം അവസാനിച്ചിട്ടും പല ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയാണുള്ളത്. പല ബൂത്തുകളിലും വോട്ടിങ് മന്ദഗതിയിലാണെന്ന് വ്യാപക പരാതിയുണ്ട്. 69.71 ശതമാനമാണ് ഏറ്റവും അവസാനം വന്ന കണക്ക് പ്രകാരം പോളിങ്. ബൂത്തിൽ വരി നിൽക്കുന്നവർക്ക് ടോക്കൺ നൽകിയിട്ടുണ്ട്. ടോക്കൺ ലഭിച്ചവർക്ക് എത്ര വൈകിയാലും വോട്ട് ചെയ്യാൻ അവസരമുണ്ടാകും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വ്യവസായ മേഖലയുടെ പുനരുജ്ജീവനം ; ഒമാനും സൗദിയും കൈകോർക്കുന്നു

Next Post

കൽപ്പറ്റയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
കോഴിക്കോട് കാർ സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രക്കാരന് പരുക്ക്

കൽപ്പറ്റയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു

അമേഠിയിലെയും റായ്ബറേലിയിലെയും സ്ഥാനാര്‍ഥികളെ നാളെ പ്രഖ്യാപിക്കും

അമേഠിയിലെയും റായ്ബറേലിയിലെയും സ്ഥാനാര്‍ഥികളെ നാളെ പ്രഖ്യാപിക്കും

വോട്ടെടുപ്പിനിടയിൽ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ഏഴ് പേർ കുഴഞ്ഞുവീണു മരിച്ചു

സംസ്ഥാനത്ത് പോളിങ് സമയം അവസാനിച്ചു ; പോളിങ് ശതമാനം 70 കടന്നു

പോളിങ് ബൂത്തിന് സമീപം നോട്ടുകെട്ടുകള്‍, എണ്ണി ട്രഷറിയിലേക്ക് മാറ്റി

പോളിങ് ബൂത്തിന് സമീപം നോട്ടുകെട്ടുകള്‍, എണ്ണി ട്രഷറിയിലേക്ക് മാറ്റി

ഇടുക്കിയിൽ എൽഡിഎഫ്-യുഡിഎഫ് സംഘർഷം ; പരാതി നൽകി ഡീൻ കുര്യാക്കോസ്

ഇടുക്കിയിൽ എൽഡിഎഫ്-യുഡിഎഫ് സംഘർഷം ; പരാതി നൽകി ഡീൻ കുര്യാക്കോസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In