• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കണ്ടക്ടർ സിയാദ് ഇനി കെ.എസ്.ആർ.ടി.സി ബസും ഓടിക്കും ; സംസ്ഥാനത്തെ ആദ്യ കണ്ടക്ടർ കം ഡ്രൈവർ

by Web Desk 04 - News Kerala 24
January 18, 2022 : 4:35 pm
in Kerala, News
Reading Time: 1 min read
0
A A
0
കണ്ടക്ടർ സിയാദ് ഇനി കെ.എസ്.ആർ.ടി.സി ബസും ഓടിക്കും ;  സംസ്ഥാനത്തെ ആദ്യ കണ്ടക്ടർ കം ഡ്രൈവർ

റാന്നി: വയനാട് സുൽത്താൻ ബത്തേരി ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി കണ്ടക്ടർ എച്ച്. സിയാദ് ഇനി ഡ്രൈവറുമാകും. സംസ്ഥാനത്തെ ആദ്യത്തെ കണ്ടക്ടർ കം ഡ്രൈവർ എന്ന ബഹുമതി പത്തനംതിട്ട സ്വദേശിയായ സിയാദിന് സ്വന്തം. സുൽത്താൻ ബത്തേരി-പാലാ-പത്തനംതിട്ട സൂപ്പർഫാസ്റ്റിൽ കണ്ടക്ടർക്കു പുറമേ ഡ്രൈവർ ജോലി കൂടി സിയാദ് നിർവഹിക്കും. ദീർഘദൂര സർവിസുകളിൽ കഴിഞ്ഞ മൂന്ന് വർഷത്തിലധികമായി ഡ്രൈവർ കം കണ്ടക്ടർമാരാണ് ജോലി നോക്കിയിരുന്നത്. ഡ്രൈവിങ്ങ് ലൈസൻസുള്ള കണ്ടക്ടർമാർക്ക് തിരികെ ഡ്രൈവറായും ജോലി ചെയ്യാമെന്ന് അടുത്തിടെ കെ.എസ്.ആർ.ടി.സി എം.ഡി ഉത്തരവിറക്കിയിരുന്നു. ഇതിനെ തുടർന്ന് ആദ്യം അപേക്ഷ നൽകിയത് സിയാദ് ആയിരുന്നു.

12 വർഷമായി കെ.എസ്.ആർ.ടി.സിയിൽ ജോലി ചെയ്യുകയാണ് സിയാദ്. ദീർഘദൂര സർവിസുകളിൽ ക്ഷീണം, ശാരീരിക ബുദ്ധിമുട്ടുകൾ തുടങ്ങിയ കാരണങ്ങളാൽ ഉണ്ടായേക്കാവുന്ന അപകടങ്ങൾ ഒരു പരിധിവരെ കുറക്കാൻ കണ്ടക്ടറുടെയും ഡ്രൈവറുടെയും ജോലി ഒരേപോലെ നിർവഹിക്കാൻ കഴിയുന്നവർ ഉണ്ടെങ്കിൽ സാധിക്കുമെന്ന കണക്കുകൂട്ടലിലാണ് അധികൃതർ ഇത്തരത്തിൽ ഒരു നിർദേശം നൽകിയത്. കെ.എസ്.ആർ.ടി.സിയിൽ ഹെവി ലൈസെൻസ് ഉള്ള കണ്ടക്ടർമാർ ഉണ്ട്. മാനേജ്മെന്റ് തലത്തിലെ പീഡനങ്ങളും സേവന വേതന വ്യവസ്ഥകളിലെ അസംതൃപ്തിയുമാണ് ഡ്രൈവറുടെ ജോലി കൂടി നിർവഹിക്കാൻ തയ്യാറായി കടന്നു വരാതിരിക്കാൻ കാരണം.

ജീവനക്കാരോട് അനുഭാവ പൂർണ്ണമായ സമീപനം മാനേജ്‌മന്റിന്റെ ഭാഗത്ത് നിന്നും ഉണ്ടാകും എന്ന പ്രതീക്ഷയിൽ ഹെവി ലൈസെൻസ് ഉള്ള കൂടുതൽ കണ്ടക്ടർമാർക്ക് കണ്ടക്ടർ കം ഡ്രൈവർ എന്ന തസ്തികയിലേക്ക് കടന്നുവരാൻ തന്‍റെ ശ്രമം പ്രചോദനമാകുമെങ്കിൽ സംതൃപ്തനാണെന്ന് സിയാദ് പറഞ്ഞു. 10 വർഷമായി കോഴിക്കോട്-ബംഗളൂരു റൂട്ടിൽ കണ്ടക്ടർ ആയിരുന്നു സിയാദ്. ഡ്രൈവർമാരുടെ ദീർഘ സമയത്തെ ഡ്രൈവിങ്ങിലെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കിയാണ് ലൈസെൻസ് എടുത്തതും അപേക്ഷ സമർപ്പിച്ചതും. കോർപറേഷൻ അത് അംഗീകരിച്ച് ഉത്തരവിറക്കുകയായിരുന്നു. ബയോമെഡിക്കൽ എഞ്ചിനീറിങ് ബിരുദധാരിയാണ് സിയാദ്. ഭാര്യ ഫസീല പഞ്ചായത്ത് വകുപ്പിൽ സീനിയർ ക്ലർക്കാണ്. മക്കൾ: അബ്ദുല്ല മുസാഹിം, ആഷിയാന, അമീറ മെഹ്‌രി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

150 കെഎസ്ആർടിസി ജീവനക്കാർക്ക് കൊവിഡ് : ആറ് സർവ്വീസുകൾ റദ്ദാക്കി

Next Post

സിപിഎം തൃശൂർ ജില്ലാ സമ്മേളന പരിപാടികൾ വെട്ടിക്കുറച്ചു ; പൊതുസമ്മേളനം വെർച്വൽ ആക്കും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സിപിഎം തൃശൂർ ജില്ലാ സമ്മേളന പരിപാടികൾ വെട്ടിക്കുറച്ചു ; പൊതുസമ്മേളനം വെർച്വൽ ആക്കും

സിപിഎം തൃശൂർ ജില്ലാ സമ്മേളന പരിപാടികൾ വെട്ടിക്കുറച്ചു ; പൊതുസമ്മേളനം വെർച്വൽ ആക്കും

പട്ടാമ്പിയിൽ കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് കോളേജിൽ ഡി ജെ പാർട്ടി ;  പോലീസ് കേസെടുത്തു

പട്ടാമ്പിയിൽ കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് കോളേജിൽ ഡി ജെ പാർട്ടി ; പോലീസ് കേസെടുത്തു

വയനാട് കൊളവയലിൽ അഞ്ചം​ഗ ക്വട്ടേഷൻ സംഘം പിടിയിൽ ;  അഞ്ചുപേർ രക്ഷപ്പെട്ടു

വയനാട് കൊളവയലിൽ അഞ്ചം​ഗ ക്വട്ടേഷൻ സംഘം പിടിയിൽ ; അഞ്ചുപേർ രക്ഷപ്പെട്ടു

മറ്റൊരു വിവാഹം കഴിക്കാന്‍ ശ്രമിച്ച ഭര്‍ത്താവിന്റെ കൈ വിരലുകള്‍ ഒടിച്ചു ;  യുവതിക്ക് ശിക്ഷ

മറ്റൊരു വിവാഹം കഴിക്കാന്‍ ശ്രമിച്ച ഭര്‍ത്താവിന്റെ കൈ വിരലുകള്‍ ഒടിച്ചു ; യുവതിക്ക് ശിക്ഷ

‘ കോടിയേരിക്ക് പാഷാണം വർക്കിയുടെ സ്വഭാവം ‘ ; പച്ചക്ക് വർഗീയത പറയുന്നുവെന്ന് വി.ഡി. സതീശൻ

' കോടിയേരിക്ക് പാഷാണം വർക്കിയുടെ സ്വഭാവം ' ; പച്ചക്ക് വർഗീയത പറയുന്നുവെന്ന് വി.ഡി. സതീശൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021