• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

എസി കോച്ചിൽ കൺഫേം ടിക്കറ്റ്, പക്ഷേ കാര്യമില്ല, കുട്ടിയെ രക്ഷിക്കുന്നതിനിടെ അമ്മയ്‍ക്ക് പരിക്ക്, പോസ്റ്റ്

by Web Desk 06 - News Kerala 24
April 15, 2024 : 1:20 pm
0
A A
0
കോട്ടയം പാതയിൽ ഇന്ന് മുതൽ ട്രെയിൻ നിയന്ത്രണം

ട്രെയിനിലെ തിരക്ക് ഒരു പുതിയ കാര്യമല്ല. മിക്കവാറും ഇന്ത്യയിലെ ട്രെയിനുകളെല്ലാം ആളുകളെ കൊണ്ട് നിറ‍ഞ്ഞാണ് യാത്ര ചെയ്യുന്നത്. എന്നാൽ, അത് മാത്രമല്ല. റിസർവേഷൻ കിട്ടിയാൽ പോലും തിരക്കിൽ പോകേണ്ടുന്ന അവസ്ഥയാണ്. മാത്രമോ, തിരക്ക് കാരണം റിസർവേഷൻ കിട്ടിയ സീറ്റിലേക്ക് എത്താൻ പോലും സാധിക്കാത്ത അവസ്ഥ വരെയുണ്ട്. അങ്ങനെ നിരന്തരം അനേകം പരാതികൾ വന്നുകൊണ്ടിരിക്കുന്നു. അതുപോലെ ഒരാൾ പങ്കുവച്ച ട്വീറ്റാണ് ഇപ്പോൾ ചർച്ചയായിക്കൊണ്ടിരിക്കുന്നത്.

Rachit Jain എന്ന യൂസറാണ് ട്രെയിനില്‍ തന്റെ സഹോദരിക്കുണ്ടായ ദുരനുഭവം എക്സില്‍ (ട്വിറ്ററില്‍) പങ്കുവച്ചിരിക്കുന്നത്. അതിൽ പറയുന്നത് തിരക്കുള്ള ട്രെയിനിൽ കേറുന്നതിനിടെ തന്റെ സഹോദരിക്ക് അപകടം സംഭവനിച്ചു എന്നാണ്. അവരുടെ മകളെ സംരക്ഷിക്കാൻ ശ്രമിക്കവെയാണ് അവർക്ക് വീണ് പരിക്കേറ്റത്.

‘തേർഡ് എസി കോച്ചുകളുടെ ശോചനീയാവസ്ഥ ഞാൻ നിങ്ങളുടെ ശ്രദ്ധയിൽ പെടുത്തുകയാണ്. ഇന്ന്, ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ എൻ്റെ സഹോദരിക്ക് ഒരു വേദനാജനകമായ അനുഭവമാണുണ്ടായത്. വാതിലിന് സമീപം തിരക്കായതിനാൽ അവൾക്ക് ട്രെയിനിന്റെ അകത്ത് കടക്കാനായില്ല. അവളുടെ കുട്ടി പ്ലാറ്റ്‍ഫോമിലായിപ്പോയി. തന്റെ കുട്ടിയെ സംരക്ഷിക്കാനായി ഓടുന്ന ട്രെയിനിൽ നിന്നും അവൾ സ്വന്തം സുരക്ഷ കണക്കാക്കാതെ ഇറങ്ങുകയായിരുന്നു. അവൾക്ക് പരിക്കും പറ്റി.

ശുചിമുറി പോലെ അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭിക്കുന്നില്ല. പണം മുടക്കി ടിക്കറ്റെടുക്കുന്ന യാത്രക്കാർക്ക് എന്തുമാത്രം ബുദ്ധിമുട്ട് സഹിക്കേണ്ടി വരുന്നു എന്നത് ആശങ്കാജനകമാണ്. ടിക്കറ്റില്ലാത്തവരും ട്രെയിനിൽ ഇടം പിടിക്കുന്നു എന്നതും സ്ഥിതി​ഗതികൾ വഷളാക്കുന്നു. ഈ പ്രശ്നം പരിഹരിക്കാൻ എത്രയും പെട്ടെന്ന് റെയിൽവേ പൊലീസിനെയോ ടിക്കറ്റ് ചെക്കറെയോ അയക്കുക’ എന്നും പോസ്റ്റിൽ പറയുന്നു.

റെയിൽവേ സേവ ഇതിന് മറുപടി നൽകിയിട്ടുണ്ട്. എന്തെങ്കിലും വൈദ്യസഹായം ആവശ്യമെങ്കിൽ മെസ്സേജ് വഴി മൊബൈൽ നമ്പർ നൽകാനാണ് പറയുന്നത്. ഒപ്പം http://railmadad.indianrailways.gov.in -ലോ 139 എന്ന നമ്പറിൽ വിളിച്ചോ പരാതി അറിയിച്ചാൽ ഉടനടി പരിഹാരമുണ്ടാകുമെന്നും പറയുന്നു.

അതേസമയം, യുവാവിന്റെ പോസ്റ്റിന് നിരവധിപ്പേരാണ് കമന്റിട്ടത്. സമാനമായ അനുഭവമുണ്ടായി എന്നായിരുന്നു പലരുടേയും കമന്റ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘കരുവന്നൂർ ഇടത് കൊള്ളയുടെ ഉദാഹരണം’; കുന്നംകുളത്ത് എൽഡിഎഫിനെയും യുഡിഎഫിനെയും കടന്നാക്രമിച്ച് മോദി

Next Post

സുല്‍ത്താൻ ബത്തേരിയിൽ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ, ഹെലികോപ്ടറില്‍ ഫ്ലയിങ് സ്ക്വാഡ് പരിശോധന

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
സുല്‍ത്താൻ ബത്തേരിയിൽ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ, ഹെലികോപ്ടറില്‍ ഫ്ലയിങ് സ്ക്വാഡ് പരിശോധന

സുല്‍ത്താൻ ബത്തേരിയിൽ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ, ഹെലികോപ്ടറില്‍ ഫ്ലയിങ് സ്ക്വാഡ് പരിശോധന

ബിജെപിക്ക് കേരളത്തില്‍ അനുകൂലസാഹചര്യം ഉണ്ടാകും : രാജീവ് ചന്ദ്രശേഖര്‍

'ജനശ്രദ്ധ തിരിയ്ക്കാൻ നുണ പറയുന്നു, കള്ളം പറയുന്നത് കോൺ​ഗ്രസ്'; പ്രതികരണവുമായി രാജീവ് ചന്ദ്രശേഖർ

കേന്ദ്രത്തിലും കേരളത്തിലും അധികാരത്തിൽ തിരിച്ചെത്തും, എല്ലാ പ്രശ്നങ്ങളും പരിഹരിക്കും: രാഹുൽ ഗാന്ധി

കേന്ദ്രത്തിലും കേരളത്തിലും അധികാരത്തിൽ തിരിച്ചെത്തും, എല്ലാ പ്രശ്നങ്ങളും പരിഹരിക്കും: രാഹുൽ ഗാന്ധി

കരുവന്നൂർ കള്ളപ്പണ ഇടപാട് കേസ് ; ഇ.ഡിയുടെ ആദ്യ കുറ്റപത്രം ഇന്ന്

കരുവന്നൂർ കേസിൽ നിക്ഷേപകർക്ക് പണം നൽകാൻ പുതിയ നിർദേശവുമായി ഇഡി

കരുവന്നൂരില്‍ നിര്‍ണായക നീക്കം; കണ്ടുകെട്ടിയ തുക നിക്ഷേപകര്‍ക്കു കൈമാറാമെന്ന് ഇ.ഡി

കരുവന്നൂരില്‍ നിര്‍ണായക നീക്കം; കണ്ടുകെട്ടിയ തുക നിക്ഷേപകര്‍ക്കു കൈമാറാമെന്ന് ഇ.ഡി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In