• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, February 9, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ദേശാഭിമാനി ഓഫീസിന് നേരെ കോണ്‍ഗ്രസ് അക്രമം: പത്രപ്രവര്‍ത്തക യൂണിയന്‍ അപലപിച്ചു

by Web Desk 04 - News Kerala 24
June 25, 2022 : 10:40 pm
0
A A
0
ദേശാഭിമാനി ഓഫീസിന് നേരെ കോണ്‍ഗ്രസ് അക്രമം: പത്രപ്രവര്‍ത്തക യൂണിയന്‍ അപലപിച്ചു

തിരുവനന്തപുരം: ദേശാഭിമാനി വയനാട് ജില്ലാ ബ്യൂറോയ്‌ക്ക് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കല്ലേറ് നടത്തിയ സംഭവത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ അപലപിച്ചു. പ്രകോപനപരമായി അസഭ്യമായ മുദ്രാവാക്യം വിളിച്ചാണ് വയനാട് ബ്യൂറോക്ക് നേരെ കല്ലേറ് നടത്തിയിരിക്കുന്നതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. കല്ലേറ് നടത്തിയവരെ അറസ്റ്റ് ചെയ്യണമെന്ന് യൂണിയന്‍ ആവശ്യപ്പെട്ടു.

വാര്‍ത്താസമ്മേളനത്തില്‍ ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകരെ അധിക്ഷേപിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നടപടിയും അങ്ങേയറ്റം പ്രതിഷേധാർഹമാണ്. വാർത്ത സമ്മേളനങ്ങളിൽ മാധ്യമ പ്രവർത്തകർ ചോദ്യങ്ങൾ ചോദിക്കുന്നത് അവരുടെ ജോലിയുടെ ഭാഗമാണ്. ചോദ്യങ്ങൾ തനിക്ക് അനിഷ്ടമാവുമ്പോൾ അസംബന്ധം പറയരുതെന്നും വാർത്ത സമ്മേളനത്തിൽ നിന്നും ഇറക്കി വിടുമെന്നെല്ലാം പറയുന്നത് പ്രതിപക്ഷ നേതാവെന്ന ഉന്നത പദവിയിലിക്കുന്ന ഒരാൾക്ക് യോജിച്ചതല്ല.

മാധ്യമ പ്രവർത്തകരെ അധിക്ഷേപിച്ച പ്രതിപക്ഷ നേതാവ് നിലപാട് തിരുത്തണമെന്നും കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡണ്ട് കെ.പി റെജിയും ജനറൽ സെക്രട്ടറി ഇ എസ് സുഭാഷും പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.ദേശാഭിമാനി വയനാട് ജില്ലാ ബ്യൂറോയ്‌ക്ക് നേരെ ആക്രമണം നടത്തിയതിൽ കെ യു ഡബ്ല്യു ജെ ദേശാഭിമാനി സംസ്ഥാന കോർഡിനേഷൻ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. ഇത്തരം ജനാധിപത്യ വിരുദ്ധ നീക്കത്തിനെതിരെ എല്ലാ വിഭാഗം ജനങ്ങളും രംഗത്തിറങ്ങണമെന്ന് കോ- ഓർഡിനേഷൻ സംസ്ഥാന പ്രസിഡൻ്റ് എസ് മനോജും സെക്രട്ടറി കെ പ്രഭാതും പ്രസ്‌താവനയിൽ അഭ്യർഥിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തെങ്ങ് കടപുഴകി തലയിൽ വീണ് തൊഴിലുറപ്പ് തൊഴിലാളി മരിച്ചു

Next Post

കൂടിയ വിലകള്‍ തുടരും ; ജിഎസ്‌ടി നഷ്ടപരിഹാര സെസ് 2026 വരെ

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
കൂടിയ വിലകള്‍ തുടരും ; ജിഎസ്‌ടി നഷ്ടപരിഹാര സെസ് 2026 വരെ

കൂടിയ വിലകള്‍ തുടരും ; ജിഎസ്‌ടി നഷ്ടപരിഹാര സെസ് 2026 വരെ

ശുചിമുറിയിൽ കയറി സ്കൂൾ വിദ്യാർഥിനികളെ ഉപദ്രവിച്ചു; പള്ളുരുത്തി സ്വദേശി അറസ്റ്റിൽ

ശുചിമുറിയിൽ കയറി സ്കൂൾ വിദ്യാർഥിനികളെ ഉപദ്രവിച്ചു; പള്ളുരുത്തി സ്വദേശി അറസ്റ്റിൽ

കുട്ടികളെ ഉപയോഗിച്ചുള്ള ഷൂട്ടിങ്: പരമാവധി 6 മണിക്കൂർ ; കർശന മാർഗനിർദേശങ്ങൾ

കുട്ടികളെ ഉപയോഗിച്ചുള്ള ഷൂട്ടിങ്: പരമാവധി 6 മണിക്കൂർ ; കർശന മാർഗനിർദേശങ്ങൾ

സംസ്ഥാനത്ത് അര്‍ധരാത്രി വൈദ്യുതിനിരക്ക് വര്‍ധന പ്രാബല്യത്തിൽ ; 6.6 %വ‍ര്‍ധന, 50 യൂണിറ്റ് വരെയുള്ളവർക്ക് കൂടില്ല

സംസ്ഥാനത്ത് അര്‍ധരാത്രി വൈദ്യുതിനിരക്ക് വര്‍ധന പ്രാബല്യത്തിൽ ; 6.6 %വ‍ര്‍ധന, 50 യൂണിറ്റ് വരെയുള്ളവർക്ക് കൂടില്ല

പ്രധാനമന്ത്രി ഉച്ചയോടെ കർണാടകയിലെത്തും ; വിവിധ പദ്ധതികൾ നാടിന് സമർപ്പിക്കും, നാളെ യോഗദിനം മൈസൂരിൽ

ജി ഏഴ് ഉച്ചകോടിയിൽ ഇന്ന് ജർമ്മനിയിൽ, പ്രധാനമന്ത്രി പങ്കെടുക്കും ; യുഎഇ സന്ദർശനവും കഴിഞ്ഞ് മടക്കം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In