• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, February 10, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മേഘാലയയില്‍ ബിജെപി ഉള്‍പ്പെട്ട സഖ്യസര്‍ക്കാറില്‍ ചേര്‍ന്ന് കോണ്‍ഗ്രസും

by Web Desk 04 - News Kerala 24
February 8, 2022 : 9:22 pm
0
A A
0
മേഘാലയയില്‍ ബിജെപി ഉള്‍പ്പെട്ട സഖ്യസര്‍ക്കാറില്‍ ചേര്‍ന്ന് കോണ്‍ഗ്രസും

ദില്ലി: മേഘാലയയില്‍ ബിജെപി ഉള്‍പ്പെട്ട സഖ്യസര്‍ക്കാറില്‍ ചേര്‍ന്ന് കോണ്‍ഗ്രസ്. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി നയിക്കുന്ന എംഡിഎ സര്‍ക്കാറിലാണ് കോണ്‍ഗ്രസ് അംഗമായത്. കോണ്‍ഗ്രസിന്റെ അഞ്ച് എംഎല്‍എമാര്‍ മുഖ്യമന്ത്രി കൊണ്‍റാഡ് കെ സാങ്മയെ കണ്ട് പിന്തുണ അറിയിച്ചുള്ള കത്ത് കൈമാറി.

”അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാര്‍ സര്‍ക്കാറിന്റെ ഭാഗമാകാന്‍ തീരുമാനിച്ചു. സര്‍ക്കാരിന്റെ നയങ്ങളും തീരുമാനങ്ങളും ശക്തിപ്പെടുത്തുന്നതിന് എംഡിഎ (മേഘാലയ ഡെമോക്രാറ്റിക് അലയന്‍സ്) സര്‍ക്കാറിനെ പിന്തുണയ്ക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. സംസ്ഥാനത്തെ പൗരന്മാരുടെ പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തി കോണ്‍ഗ്രസ് മുന്നോട്ട് പോകും”-കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് അംപരീന്‍ ലിങ്‌ദോ മുഖ്യമന്ത്രിക്ക് എഴുതിയ കത്തില്‍ വ്യക്തമാക്കി.

മേഘാലയയില്‍ രണ്ട് അംഗങ്ങളുള്ള ബിജെപി നേരത്തെ സര്‍ക്കാറിന്റെ ഭാഗമാണ്. മേഘാലയയില്‍ 12 കോണ്‍ഗ്രസ് എംഎല്‍എമാര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് ശേഷമാണ് സര്‍ക്കാറില്‍ അംഗമാകാന്‍ മറ്റ് എംഎല്‍എമാര്‍ തീരുമാനിച്ചത്.വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇത് രണ്ടാം തവണയാണ് ബിജെപി ഘടകകക്ഷിയായ സര്‍ക്കാരില്‍ കോണ്‍ഗ്രസ് അംഗമാകുന്നത്. 2015ല്‍ നാഗാലാന്‍ഡില്‍ എട്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി ഘടകകക്ഷിയായിരുന്ന നാഗാ പീപ്പിള്‍സ് ഫ്രണ്ടിന്റെ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാരില്‍ അംഗമായിരുന്നു.

അധികാരമോഹം തലക്കുപിടിച്ചാണ് കോണ്‍ഗ്രസ് സര്‍ക്കാറില്‍ ചേര്‍ന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. സര്‍ക്കാറില്‍ ചേര്‍ന്ന അഞ്ച് എംഎല്‍എമാരും ഇപ്പോഴും കോണ്‍ഗ്രസ് പാര്‍ട്ടിക്കൊപ്പമാണെന്ന് ലിങ്‌ദോ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സര്‍വ്വാദരണീയനായ ഗവേഷക പ്രതിഭ ; ഡോ എം ഗംഗാധരന് അനുശോചനവുമായി മന്ത്രി ഡോ ആര്‍ ബിന്ദു

Next Post

ബാലചന്ദ്രകുമാറിനെതിരെ പീഡനപരാതി : യുവതിയുടെ രഹസ്യമൊഴി എടുത്തു

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
ബാലചന്ദ്രകുമാറിനെതിരെ പീഡനപരാതി :  യുവതിയുടെ രഹസ്യമൊഴി എടുത്തു

ബാലചന്ദ്രകുമാറിനെതിരെ പീഡനപരാതി : യുവതിയുടെ രഹസ്യമൊഴി എടുത്തു

മീഡിയവൺ വിലക്കിനെതിരെ പ്രതിഷേധമുയരുന്നു  ;  സ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടരുത്

മീഡിയവൺ വിലക്കിനെതിരെ പ്രതിഷേധമുയരുന്നു ; സ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടരുത്

വിമാനത്താവളങ്ങളിലെ കോവിഡ് പരിശോധന :  പ്രചാരണങ്ങൾ തെറ്റിദ്ധാരണജനകമെന്ന് ലബോറട്ടറി

വിമാനത്താവളങ്ങളിലെ കോവിഡ് പരിശോധന : പ്രചാരണങ്ങൾ തെറ്റിദ്ധാരണജനകമെന്ന് ലബോറട്ടറി

ദേശസുരക്ഷയ്ക്കെതിരെ പ്രവര്‍ത്തിച്ചാല്‍ മാധ്യമപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ റദ്ദാക്കും – പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ

ദേശസുരക്ഷയ്ക്കെതിരെ പ്രവര്‍ത്തിച്ചാല്‍ മാധ്യമപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ റദ്ദാക്കും - പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ

യുപിഎസ്‍സി ഐഎഫ്എസ് 2021 മെയിൻ പരീക്ഷ അഡ്മിറ്റ് കാർഡ് ;  ഡൗൺലോഡ് ചെയ്യേണ്ടതെങ്ങനെ?

യുപിഎസ്‍സി ഐഎഫ്എസ് 2021 മെയിൻ പരീക്ഷ അഡ്മിറ്റ് കാർഡ് ; ഡൗൺലോഡ് ചെയ്യേണ്ടതെങ്ങനെ?

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In