• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

പാചകം മാത്രമേ അറിയൂവെന്ന് കോൺ​ഗ്രസ് എംഎൽഎയുടെ പരിഹാസം; മറുപടിയുമായി വനിതാ സ്ഥാനാർത്ഥി, വിവാദം

by Web Desk 06 - News Kerala 24
March 30, 2024 : 9:53 am
in India, News
0
A A
0
പാചകം മാത്രമേ അറിയൂവെന്ന് കോൺ​ഗ്രസ് എംഎൽഎയുടെ പരിഹാസം; മറുപടിയുമായി വനിതാ സ്ഥാനാർത്ഥി, വിവാദം

ബെം​ഗളൂരു: ബിജെപി വനിതാ സ്ഥാനാർത്ഥിക്ക് നേരെ വിവാദ പരാമർശം നടത്തി കർണാടകയിലെ മുതിർന്ന കോൺ​ഗ്രസ് എംഎൽഎ വെട്ടിൽ. കർണാടകയിലെ ദാവൻഗെരെ പാർലമെന്റ് സീറ്റിൽ മത്സരിക്കുന്ന ബിജെപിയുടെ വനിതാ സ്ഥാനാർത്ഥിയായ ​ഗായത്രി സിദ്ദേശ്വരയ്ക്കെതിരെയാണ് മുതിർന്ന കോൺ​ഗ്രസ് നേതാവായ ശിവശങ്കരപ്പയുടെ പരാമർശം ഉണ്ടായത്. എംപിയും മുൻ കേന്ദ്രമന്ത്രിയുമായ ജിഎം സിദ്ദേശ്വരയ്യയുടെ ഭാര്യ കൂടിയാണ് ബിജെപി സ്ഥാനാർത്ഥി.

തെരഞ്ഞെടുപ്പ് യോ​ഗത്തിനിടയിലാണ് ശിവശങ്കരപ്പ ​ഗായത്രിയുടെ മത്സരിക്കാനുള്ള യോ​ഗ്യതയെക്കുറിച്ച് പരാമർശം നടത്തിയത്. പൊതുജനങ്ങളെ അഡ്രസ് ചെയ്യാനുള്ള കഴിവില്ലെന്ന് പറഞ്ഞ ശിവശങ്കരപ്പ അടുക്കളയിലെ യോ​ഗ്യത മാത്രമേ അവർക്കുള്ളൂവെന്നും പരിഹസിച്ചു. തെരഞ്ഞെടുപ്പിൽ വിജയിച്ച് മോദിക്ക് താമര വിരിയിക്കാനാണ് അവർ ആഗ്രഹിച്ചത്. ആദ്യം അവർ ദാവൻഗെരെയിലെ പ്രശ്നങ്ങൾ മനസ്സിലാക്കട്ടെ. എന്നാൽ അവർക്ക് അടുക്കളയിൽ പാചകം ചെയ്യാൻ മാത്രമേ അറിയൂ. പ്രതിപക്ഷ പാർട്ടിക്ക് പൊതുജനങ്ങൾക്ക് മുന്നിൽ സംസാരിക്കാൻ ശക്തിയില്ലെന്നും ശിവശങ്കരപ്പ പറഞ്ഞു. ഇതിനോടകം പരാമർശങ്ങൾ വിവാദമായിക്കഴിഞ്ഞു. അതിനിടെ, എംഎൽഎയ്ക്ക് മറുപടിയുമായി ​ഗായത്രി രം​ഗത്തെത്തി. പരമ്പരാ​ഗതമായി പുരുഷൻമാർ കൈവശം വെച്ചിരിക്കുന്ന എല്ലാ മേഖലകളിലും സ്ത്രീകൾ അവരുടെ കഴിവുകൾ തെളിയിക്കാൻ തുടങ്ങിയെന്ന് അവർ പറഞ്ഞു.

പാചകം മാത്രം ചെയ്ത് അടുക്കളയിൽ തന്നെ ഇരിക്കണമെന്നാണ് അയാൾ പറയുന്നത്. എന്നാൽ ഇന്നത്തെ സ്ത്രീകൾ എന്ത് തൊഴിലിലാണ് ഏർപ്പെടാത്തത്. അവർ ആകാശത്ത് പോലും പറക്കുന്നു. പ്രായമായവർക്ക് ഇതൊന്നും അറിയിച്ചു. എല്ലാ സ്ത്രീകളും എത്ര സ്നേഹത്തോടെയാണ് പാചകം ചെയ്യുന്നതെന്നും അവർക്കറിയില്ലെന്നും ​ഗായത്രി പ്രതികരിച്ചു. അതേസമയം, വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് ബിജെപി വക്താവ് മാളവിക അവിനാശ് അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കറുത്ത ഉണക്കമുന്തിരി കുതിര്‍ത്ത് കഴിക്കൂ, അറിയാം ഗുണങ്ങള്‍…

Next Post

‘വ്യഭിചാരത്തിന് സ്ത്രീകൾക്കുള്ള ശിക്ഷ കല്ലെറിഞ്ഞ് കൊല്ലൽ തന്നെ’; നയം വ്യക്തമാക്കി താലിബാൻ തലവൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘വ്യഭിചാരത്തിന് സ്ത്രീകൾക്കുള്ള ശിക്ഷ കല്ലെറിഞ്ഞ് കൊല്ലൽ തന്നെ’; നയം വ്യക്തമാക്കി താലിബാൻ തലവൻ

'വ്യഭിചാരത്തിന് സ്ത്രീകൾക്കുള്ള ശിക്ഷ കല്ലെറിഞ്ഞ് കൊല്ലൽ തന്നെ'; നയം വ്യക്തമാക്കി താലിബാൻ തലവൻ

ചൂട് കൂടുന്നു ; വേനല്‍ക്കാലത്ത് ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

കേരളം ചുട്ടുപൊള്ളുന്നു; ഒൻപത് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനങ്ങളുടെ സൗജന്യ വാഗ്‌ദാനങ്ങൾ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാവും; സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ

കേരളത്തിലെ ബൂത്ത് പ്രവർത്തകരോട് നരേന്ദ്രമോദി ഇന്ന് സംവദിക്കും; എല്ലാ പാർട്ടി പ്രവർത്തകരും അനുഭാവികളും പങ്കെടുക്കണമെന്ന് ആഹ്വാനം

അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ്; ഇന്ത്യ മുന്നണിയുടെ ദേശീയ പ്രതിഷേധ സംഗമം നാളെ

അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ്; ഇന്ത്യ മുന്നണിയുടെ ദേശീയ പ്രതിഷേധ സംഗമം നാളെ

ചക്കക്കൊമ്പൻ പശുവിന്‍റെ നടുവൊടിച്ചു; പശുവിനൊപ്പമുണ്ടായിരുന്ന സ്ത്രീ ഓടി രക്ഷപ്പെട്ടു

ചക്കക്കൊമ്പൻ പശുവിന്‍റെ നടുവൊടിച്ചു; പശുവിനൊപ്പമുണ്ടായിരുന്ന സ്ത്രീ ഓടി രക്ഷപ്പെട്ടു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021