• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, February 24, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മരപ്പട്ടി മൂത്രമൊഴിക്കുന്നത് തടയൽ മാത്രമാണോ അഡ്മിനിസ്ട്രേഷൻ? സര്‍ക്കാരിന്‍റേത് പ്രതികാരമെന്ന് ഷാഫി

by Web Desk 04 - News Kerala 24
March 5, 2024 : 1:19 pm
0
A A
0
മരപ്പട്ടി മൂത്രമൊഴിക്കുന്നത് തടയൽ മാത്രമാണോ അഡ്മിനിസ്ട്രേഷൻ? സര്‍ക്കാരിന്‍റേത് പ്രതികാരമെന്ന് ഷാഫി

പാലക്കാട്: കോതമംഗലത്ത് പ്രതിഷേധിച്ച കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തതിലും സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ യൂത്ത് കോണ്‍ഗ്രസും കെഎസ്‍യുവും നടത്തിയ സമരങ്ങള്‍ അടിച്ചമര്‍ത്തിയ പൊലീസ് നടപടിയിലും സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഷാഫി പറമ്പില്‍ എംഎല്‍എ. സിദ്ധാർത്ഥനെ ക്രൂരമായി കോലപ്പെടുത്തിയിട്ട് അറസ്റ്റ് നടത്താതെ ഇരട്ടിൽ തപ്പിയ പൊലീസാണ് ഒരു ജനാധിപത്യ സമരത്തിന് നേരെയാണ് നടപടി എടുത്തതെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. സർക്കാർ പ്രതികാര നടപടി എടുക്കുകയാണ്. വിവാദമായപ്പോഴാണ് സിദ്ധാർത്ഥിന്‍റെ കൊലപാതകത്തിൽ പൊലീസ് നടപടിയെടുത്തത്.

പ്രതിപക്ഷ സംഘടനകൾ ജനങ്ങളുടെ പ്രശ്നത്തിൽ ഇടപെടുമ്പോൾ മറ്റു പലതിന്‍റെയും പകപോക്കുകയാണ്. കോണ്‍ഗ്രസ് നേതാക്കളെ രാത്രി അറസ്റ്റ് ചെയ്തത് ഒരു ദിവസമെങ്കിലും ജയിലില്‍ അടയ്ക്കാൻ ആണ്. അത് വ്യക്തി വൈരാഗ്യത്തിന്‍റെ പേരിലാണ്. മാസപ്പടി കിട്ടുന്നവർ കാത്തുനിൽക്കേണ്ട, ശമ്പളം കിട്ടുന്നവരാണ് കാത്തു നിൽക്കേണ്ടത്. മരപ്പട്ടി മൂത്രമൊഴിക്കുന്നത് തടയിൽ മാത്രമാണോ അഡ്മിനിസ്ട്രേഷനെന്നും ഷാഫി പറമ്പില്‍ പരിഹസിച്ചു. ഇതിനിടെ, കാട്ടാന അക്രമണത്തിനു പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ്‌ എംഎംഎമാർ നടത്തുന്ന ഉപവാസം കോതമംഗലത്ത് തുടരുകയാണ്.

മാത്യു കുഴൽ നാടനും എൽദോസ് കുന്നപ്പിള്ളിയുമാണ് ഉപവാസമിരിക്കുന്നത്. കഴിഞ്ഞ ദിവസത്തെ പ്രതിഷേധങ്ങളുടെ പേരിൽ എംഎംഎമാർക്കും ഡിസിസി പ്രസിഡന്റ്‌ മുഹമ്മദ്‌ ഷിയാസിനുമെതിരെ പൊലീസ് എടുത്ത കേസ്, കോതമംഗലം മജിസ്‌ട്രേറ്റ് കോടതിയിൽ ഉച്ചയക്കുശേഷം പരിഗണിക്കും. കഴിഞ്ഞ രാത്രിയിൽ ഡിസിസി പ്രസിഡന്‍റിനെയടക്കം നാടകീയമായി പൊലീസ് അറസ്റ്റ് ചെയ്‌ജങ്കിലും എല്ലാവർക്കും കോടതി തത്കാലികമായി ജാമ്യം കൊടുത്തിരുന്നു. പൊലീസ് വാഹനത്തിനുണ്ടായ നാശനഷ്ടമടക്കമുള്ള റിപോര്‍ട്ട് പൊലീസ് ഇന്ന് കോടതിയിൽ സമർപ്പിക്കും. മൃതദേഹത്തോട് അനാദരവു കാട്ടിയത് അടക്കം ജാമ്യമില്ലാ വകുപ്പുകളാണ് കോൺഗ്രസ്‌ പ്രവർത്തകർക്കെതിരെ പൊലീസ് ചുമത്തിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി അഭിജിത് ഗാംഗുലി രാജിവച്ചു; ലക്ഷ്യം ബിജെപി ടിക്കറ്റ്

Next Post

സർക്കാരിന് തിരിച്ചടി: സിസ തോമസിനെതിരായ സർക്കാർ ഹർജി സുപ്രീം കോടതി തള്ളി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
സർക്കാരിന് തിരിച്ചടി: സിസ തോമസിനെതിരായ സർക്കാർ ഹർജി സുപ്രീം കോടതി തള്ളി

സർക്കാരിന് തിരിച്ചടി: സിസ തോമസിനെതിരായ സർക്കാർ ഹർജി സുപ്രീം കോടതി തള്ളി

ഡോ. സിസ തോമസിനെതിരായ ഹരജിയിൽ സർക്കാറിന് തിരിച്ചടി; വാദം കേൾക്കാതെ സുപ്രീംകോടതി തള്ളി

ഡോ. സിസ തോമസിനെതിരായ ഹരജിയിൽ സർക്കാറിന് തിരിച്ചടി; വാദം കേൾക്കാതെ സുപ്രീംകോടതി തള്ളി

തലസ്ഥാനം പോര്‍ക്കളമായി; കെഎസ്‍യു പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തി വീശി, ജലപീരങ്കി പ്രയോഗവും

തലസ്ഥാനം പോര്‍ക്കളമായി; കെഎസ്‍യു പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തി വീശി, ജലപീരങ്കി പ്രയോഗവും

കാത്സ്യം ലഭിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ അഞ്ച് പാനീയങ്ങള്‍…

കാത്സ്യം ലഭിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ അഞ്ച് പാനീയങ്ങള്‍...

വെള്ളമുണ്ടയിൽ സ്കൂട്ടറും ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

വെള്ളമുണ്ടയിൽ സ്കൂട്ടറും ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In