• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഡോ. സിസ തോമസിനെതിരായ ഹരജിയിൽ സർക്കാറിന് തിരിച്ചടി; വാദം കേൾക്കാതെ സുപ്രീംകോടതി തള്ളി

by Web Desk 04 - News Kerala 24
March 5, 2024 : 1:23 pm
in India, News
Reading Time: 1 min read
0
A A
0
ഡോ. സിസ തോമസിനെതിരായ ഹരജിയിൽ സർക്കാറിന് തിരിച്ചടി; വാദം കേൾക്കാതെ സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: സാങ്കേതിക സര്‍വകലാശാല മുൻ വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസിനെതിരായ സംസ്ഥാന സർക്കാറിന്‍റെ ഹരജി സുപ്രീംകോടതി തള്ളി. സർക്കാരും തമ്മിലുള്ള പ്രശ്നത്തിൽ വ്യക്തികളായ ഉദ്യോഗസ്ഥരെ ബലിയാടാക്കരുതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.കേസിൽ വിശദമായ വാദം പോലും കേള്‍ക്കാതെയാണ് സര്‍ക്കാറിന്‍റെ ഹരജി കോടതി തള്ളിയത്. ഡോ. സിസ തോമസിനെതിരായ നടപടി ഹൈകോടതി റദ്ദാക്കിയതിനെതിരെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.യു.​ജി.​സി വ്യ​വ​സ്ഥ​ക​ൾ പാ​ലി​ച്ച​ല്ലെ​ന്ന്​ ചൂണ്ടിക്കാട്ടി സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയെ തുടർന്ന്​ വൈസ്​ ചാൻസലർ സ്ഥാനത്തു നിന്ന്​ പുറത്തായ മുൻ വൈസ്​ ചാൻസലർ ഡോ. എം.എസ്​. രാജശ്രീക്ക്​ പകരമാണ്​ സിസ തോമസിനെ ചാൻസലർ കൂടിയായ ഗവർണർ താൽകാലിക വി.സിയായി നിയമിച്ചത്.

ഗവർണറുടെ നടപടിക്കെതിരെ സംസ്ഥാന സർക്കാർ ഹൈകോടതിയെ സമീപിച്ചെങ്കിലും സിസ തോമസിന്‍റെ നിയമനം നിയമപരമാണെന്ന് കോടതി വിധിച്ചു. തുടർന്ന് സർക്കാറിന്‍റെ അനുമതി കൂടാതെ വി.സി സ്ഥാനം ഏറ്റെടുത്തെന്ന് ആരോപിച്ച് സിസ തോമസിന് കാരണം കാണിക്കൽ നോട്ടിസ് നൽകി. സർക്കാരിന്റെ നോട്ടിസിനെതിരെ സിസ തോമസ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചെങ്കിലും ശിക്ഷാ നടപടികൾ തുടരാൻ ഉത്തരവിട്ടു.

അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്‍റെ ഉത്തരവിനെതിരെ സിസ ഹൈകോതിയെ സമീപിച്ചു. സർക്കാർ-യു.ജി.സി ചട്ടങ്ങൾ അനുസരിച്ചാണെന്നും സർക്കാറിന്‍റെ കാരണംകാണിക്കൽ നോട്ടീസ് നിയമപരമായി നിലനിൽക്കില്ലെന്നും ഡിവിഷൻ ബെഞ്ച് വിധിച്ചു. ഹൈകോടതിയുടെ ഈ വിധിക്കെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സർക്കാരിന് തിരിച്ചടി: സിസ തോമസിനെതിരായ സർക്കാർ ഹർജി സുപ്രീം കോടതി തള്ളി

Next Post

തലസ്ഥാനം പോര്‍ക്കളമായി; കെഎസ്‍യു പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തി വീശി, ജലപീരങ്കി പ്രയോഗവും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
തലസ്ഥാനം പോര്‍ക്കളമായി; കെഎസ്‍യു പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തി വീശി, ജലപീരങ്കി പ്രയോഗവും

തലസ്ഥാനം പോര്‍ക്കളമായി; കെഎസ്‍യു പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തി വീശി, ജലപീരങ്കി പ്രയോഗവും

കാത്സ്യം ലഭിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ അഞ്ച് പാനീയങ്ങള്‍…

കാത്സ്യം ലഭിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ അഞ്ച് പാനീയങ്ങള്‍...

വെള്ളമുണ്ടയിൽ സ്കൂട്ടറും ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

വെള്ളമുണ്ടയിൽ സ്കൂട്ടറും ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

‘രാജനഗരിയിലേക്ക് കൊച്ചി മെട്രോ’: പുതിയ സ്റ്റേഷന്‍ ഉദ്ഘാടനം നാളെ, നിര്‍വഹിക്കുന്നത് മോദി

'രാജനഗരിയിലേക്ക് കൊച്ചി മെട്രോ': പുതിയ സ്റ്റേഷന്‍ ഉദ്ഘാടനം നാളെ, നിര്‍വഹിക്കുന്നത് മോദി

പണമില്ലാത്തത് കൊണ്ടാണ് സെര്‍വര്‍ തകരാറാണെന്ന പ്ലാന്‍ ബി സര്‍ക്കാര്‍ പുറത്തെടുത്തത് -പ്രതിപക്ഷ നേതാവ്

പണമില്ലാത്തത് കൊണ്ടാണ് സെര്‍വര്‍ തകരാറാണെന്ന പ്ലാന്‍ ബി സര്‍ക്കാര്‍ പുറത്തെടുത്തത് -പ്രതിപക്ഷ നേതാവ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021