• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കോൺഗ്രസിൽ ഭിന്നതകളില്ല, രാജസ്ഥാൻ തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുമെന്ന് സച്ചിൻ പൈലറ്റ്

by Web Desk 04 - News Kerala 24
September 15, 2023 : 4:24 pm
in India, News
Reading Time: 1 min read
0
A A
0
കോൺഗ്രസിൽ ഭിന്നതകളില്ല, രാജസ്ഥാൻ തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുമെന്ന് സച്ചിൻ പൈലറ്റ്

ജയ്‌പുർ∙ രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിനെ കോൺഗ്രസ് ഒറ്റക്കെട്ടായി നേരിടുമെന്ന് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. ‘‘അടുത്ത സർക്കാരിനെ ആരു നയിക്കമെന്നത് തിരഞ്ഞെടുപ്പിൽ വിജയിക്കുന്ന എംഎൽഎമാരുമായി കൂടിയാലോചിച്ച ശേഷം ഹൈക്കമാൻഡാകും തീരുമാനിക്കുക. തിരഞ്ഞെടുപ്പിനെ ഐക്യത്തോടെ ഒറ്റക്കെട്ടായാണ് കോൺഗ്രസ് നേരിടുന്നത്. കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തുന്നതിനായാണ് എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കുന്നത്. അധികാരം മാറി, മാറി വരുന്ന പ്രവണതയ്‌ക്ക് ഇത്തവണ അവസാനമുണ്ടാകും’’ – സച്ചിൻ പൈലറ്റ് വ്യക്തമാക്കി.

ഹൈദരാബാദില്‍ കോൺഗ്രസ് പ്രവർത്തക സമിതിക്ക് മുൻപായി വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് സച്ചിൻ പൈലറ്റ് നയം വ്യക്തമാക്കിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നൽകിയ വാഗ്ദാനങ്ങളെല്ലാം യാഥാർഥ്യമാക്കാനാണ് കോൺഗ്രസ് പരിശ്രമിച്ചത്. അത് നിറവേറ്റാനായി എന്നതാണ് വിശ്വാസം. ഇത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. സംസ്ഥാന സർക്കാരിന്റെയും കോൺഗ്രസിന്റെയും ഒത്തൊരുമിച്ചുള്ള പ്രവർത്തനം ബിജെപിയെ പരാജയപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

‘‘മുഖ്യമന്ത്രി ആര് എന്ന് ഉയർത്തിക്കാട്ടിയല്ല കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടാറുള്ളത്. ഭൂരിപക്ഷം ലഭിച്ചാൽ കൂട്ടായ തീരുമാനത്തിലൂടെയാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുക. ഇതാണ് കോൺഗ്രസിന്റെ സമീപനം. മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, രാജസ്ഥാനിലെ കോൺഗ്രസ് നേതൃത്വം എന്നിവർ ചേർന്ന് ആവശ്യമായ തീരുമാനങ്ങളെടുക്കും’’– അദ്ദേഹം പറഞ്ഞു.

രാജസ്ഥാൻ ബിജെപിയിൽ ആഭ്യന്തരപ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. ഇതു പ്രതിഫലിക്കും. കേന്ദ്രത്തിലെ പ്രശ്നങ്ങളും തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കേണൽ മൻപ്രീത് സിങ്ങിന് സൈനിക വേഷത്തിൽ സല്യൂട്ട് നൽകി മകൻ

Next Post

നിപാ പ്രതിരോധ പ്രവർത്തനം: കേന്ദ്ര സംഘം കുറ്റ്യാടിയിൽ സന്ദർശനം നടത്തി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
നിപാ പ്രതിരോധ പ്രവർത്തനം: കേന്ദ്ര സംഘം കുറ്റ്യാടിയിൽ സന്ദർശനം നടത്തി

നിപാ പ്രതിരോധ പ്രവർത്തനം: കേന്ദ്ര സംഘം കുറ്റ്യാടിയിൽ സന്ദർശനം നടത്തി

നിന്നത് വെറുതെയല്ല! മുഖ്യമന്ത്രിയെ കുറിച്ച് ഭീമൻ രഘു

നിന്നത് വെറുതെയല്ല! മുഖ്യമന്ത്രിയെ കുറിച്ച് ഭീമൻ രഘു

സർക്കാർ നികുതി വെട്ടിപ്പിന് കൂട്ടുനിൽക്കുന്നത് മാസപ്പടി വാങ്ങാനെന്ന് കെ. സുരേന്ദ്രൻ

സർക്കാർ നികുതി വെട്ടിപ്പിന് കൂട്ടുനിൽക്കുന്നത് മാസപ്പടി വാങ്ങാനെന്ന് കെ. സുരേന്ദ്രൻ

ക്ഷേത്രത്തിലെ പണിക്കിടെ യുവാവിന്റെ മരണം: ദുരൂഹതയെന്ന്​ മാതാവ്​

ക്ഷേത്രത്തിലെ പണിക്കിടെ യുവാവിന്റെ മരണം: ദുരൂഹതയെന്ന്​ മാതാവ്​

എഡിറ്റേഴ്‌സ് ഗിള്‍ഡ് മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി

എഡിറ്റേഴ്‌സ് ഗിള്‍ഡ് മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021