• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ചികിത്സയ്ക്കും ഉപഭോക്തൃനിയമം ബാധകം: സുപ്രീം കോടതി

by Web Desk 04 - News Kerala 24
April 30, 2022 : 9:19 am
in Kerala, News
Reading Time: 1 min read
0
A A
0
ചികിത്സയ്ക്കും ഉപഭോക്തൃനിയമം ബാധകം: സുപ്രീം കോടതി

ന്യൂഡൽഹി: ഡോക്ടർമാരും ചികിത്സാസേവനങ്ങളും ഉപഭോക്തൃസംരക്ഷണ നിയമത്തിന്റെ (2019) പരിധിയിൽ വരുമെന്നു സുപ്രീം കോടതി വ്യക്തമാക്കി. ഡോക്ടർമാർക്കെതിരെ ഉപഭോക്തൃനിയമത്തിന്റെ അടിസ്ഥാനത്തിൽ പരാതിപ്പെടാൻ കഴിയില്ലെന്നു ചൂണ്ടിക്കാട്ടി മെഡിക്കോസ് ലീഗൽ ആക്‌ഷൻ ഗ്രൂപ്പ് നൽകിയ അപ്പീൽ ഹർജിയിലാണ് ജസ്റ്റിസുമാരായ ഡി.വൈ.ചന്ദ്രചൂഡ്, ഹിമ കോലി എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ വിധി.

1986 ലെ ഉപഭോക്തൃനിയമത്തിനു 2019 ൽ ഭേദഗതി വന്നതു കൊണ്ട് ഡോക്ടർമാർ നൽകുന്ന ആരോഗ്യപരിചരണവും രോഗികളെയും ‘സേവനം’ എന്ന വ്യവസ്ഥയിൽ നിന്ന് ഒഴിവാക്കാൻ കഴിയില്ലെന്നു ബോംബെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിച്ചിരുന്നു. ഇതിനെതിരെയാണ് സുപ്രീം കോടതിയിലെ അപ്പീൽ.

1986 ലെ നിയമത്തിൽ സേവനങ്ങളുടെ പരിധിയിൽ ആരോഗ്യസേവനം ഇല്ലായിരുന്നുവെന്നും 2019 ലെ നിയമത്തിൽ ഇതുൾപ്പെടുത്താൻ നിർദേശമുണ്ടായിരുന്നെങ്കിലും പിന്നീടു ഉപേക്ഷിച്ചതാണെന്നും ഹർജിക്കാർക്കു വേണ്ടി സീനിയർ അഭിഭാഷകൻ സിദ്ധാർഥ് ലൂത്ര ചൂണ്ടിക്കാട്ടി. ഉപേക്ഷിക്കേണ്ടതുണ്ടെങ്കിൽ അക്കാര്യം വ്യക്തമായി പറയേണ്ടതാണെന്നു കോടതി മറുപടി നൽകി. തുടർന്ന്, 2018 ൽ ഉപഭോക്തൃ സംരക്ഷണ ബില്ലുമായി ബന്ധപ്പെട്ടു പാർലമെന്റിൽ നടന്ന ചർച്ച ഹർജിക്കാർ എടുത്തുപറഞ്ഞു. 

എന്നാൽ, മന്ത്രിയുടെ പ്രസ്താവന നിയമത്തിന്റെ പരിധിയിൽ വരില്ലെന്നായിരുന്നു കോടതിയുടെ പ്രതികരണം. ഈ ഹർജി സ്വന്തം പോസ്റ്റിൽ ഗോളടിക്കും പോലെയാണെന്നും ഡോക്ടർമാരുടെ പിഴവു സംബന്ധിച്ചു പുതിയ ഹർജികൾ നൽകാൻ ഇതു പലർക്കും പ്രചോദനമാകുമെന്നും കോടതി പറഞ്ഞു. ഹൈക്കോടതി വിധിയോടു പൂർണമായും യോജിപ്പറിയിച്ചാണു ഹർജി തള്ളിയത്. അതേസമയം, കോടതി ചെലവായി 50,000 രൂപ കെട്ടിവയ്ക്കണമെന്ന ഹൈക്കോടതി ഉത്തരവു പാലിക്കാൻ സുപ്രീം കോടതി ഹർജിക്കാർക്കു നാലാഴ്ച കൂടി അനുവദിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഗുജറാത്ത് ‘ പഠനയാത്ര ’ ; ബിജെപിക്ക് മുതലെടുപ്പിന് അവസരമുണ്ടാക്കി : വിമർശിച്ച് യച്ചൂരി

Next Post

സംസ്ഥാനങ്ങള്‍ പെഗസസ് വാങ്ങിയിട്ടുണ്ടോ ? ; ഡിജിപിമാരോട് സുപ്രീംകോടതി സമിതി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സംസ്ഥാനങ്ങള്‍ പെഗസസ് വാങ്ങിയിട്ടുണ്ടോ ? ; ഡിജിപിമാരോട് സുപ്രീംകോടതി സമിതി

സംസ്ഥാനങ്ങള്‍ പെഗസസ് വാങ്ങിയിട്ടുണ്ടോ ? ; ഡിജിപിമാരോട് സുപ്രീംകോടതി സമിതി

വിദേശ നാണ്യ കരുതൽ ശേഖരം വീണ്ടും കുറഞ്ഞു

വിദേശ നാണ്യ കരുതൽ ശേഖരം വീണ്ടും കുറഞ്ഞു

കാറിൽ മാന്തിയെന്നാരോപണം ; അയൽവാസിയുടെ വെടിയേറ്റ വളർത്ത് പൂച്ചയ്ക്ക് ഗുരുതര പരിക്ക്

കാറിൽ മാന്തിയെന്നാരോപണം ; അയൽവാസിയുടെ വെടിയേറ്റ വളർത്ത് പൂച്ചയ്ക്ക് ഗുരുതര പരിക്ക്

റിഫ മെഹ്നുവിൻ്റെ മരണം ; ആവശ്യമെങ്കിൽ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‍മോർട്ടം ചെയ്യുമെന്ന് പൊലീസ്

റിഫ മെഹ്നുവിൻ്റെ മരണം ; ആവശ്യമെങ്കിൽ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‍മോർട്ടം ചെയ്യുമെന്ന് പൊലീസ്

‘ പി സി ജോർജിന്റേത് മുസ്ലിം വിരുദ്ധ-വർ​ഗീയ പ്രസം​ഗം ‘ ; പരാതി നൽകി ‌യൂത്ത് ലീ​ഗ്‌

' പി സി ജോർജിന്റേത് മുസ്ലിം വിരുദ്ധ-വർ​ഗീയ പ്രസം​ഗം ' ; പരാതി നൽകി ‌യൂത്ത് ലീ​ഗ്‌

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021