• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

വിവാദ പുസ്തകം: ഡോ. ഫർഹത് ഖാൻ അറസ്റ്റിൽ

by Web Desk 04 - News Kerala 24
December 8, 2022 : 10:41 pm
in India, News
Reading Time: 1 min read
0
A A
0
വിവാദ പുസ്തകം: ഡോ. ഫർഹത് ഖാൻ അറസ്റ്റിൽ

ഭോപാൽ: വിവാദ പുസ്തകം എഴുതിയ ഡോ. ഫർഹത് ഖാനെ മഹാരാഷ്ട്രയിലെ പുണെയിൽനിന്ന് അറസ്റ്റ് ചെയ്തതായി മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പറഞ്ഞു. ആശുപത്രിയിൽ ഡയാലിസിസിന് വിധേയയാക്കുന്നതിനിടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ഇന്ദോറിലെ സർക്കാർ ലോ കോളജിലെ ലൈബ്രറിയിൽ സൂക്ഷിച്ച ‘കലക്ടീവ് വയലൻസ് ആൻഡ് ക്രിമിനൽ ജസ്റ്റിസ് സിസ്റ്റം’ എന്ന പുസ്തകവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. നിയമവിദ്യാർഥികളെ പഠിപ്പിക്കുന്ന പുസ്തകത്തിൽ ഹിന്ദുമതത്തിനും ആർ.എസ്.എസിനുമെതിരെ ആക്ഷേപകരമായ ഉള്ളടക്കമുണ്ടെന്ന് ബി.ജെ.പിയുടെ വിദ്യാർഥി വിഭാഗമായ എ.ബി.വി.പി. ആരോപിച്ചിരുന്നു. ഗുരുതരമായ വൃക്കരോഗമുള്ള ഖാന് സ്ഥിരമായി ഡയാലിസിസ് ചെയ്യേണ്ടിവന്നിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പുണെയിൽനിന്ന് ഇന്ദോറിലേക്ക് കൊണ്ടുവരുന്നതിനിടെ വഴിമധ്യേ മഹാരാഷ്ട്ര അതിർത്തിയിൽവെച്ചും ഇവരെ ഡയാലിസിസിന് വിധേയയാക്കിയിരുന്നു.

പുസ്തക രചയിതാവ് ഫർഹത് ഖാൻ, പ്രസാധകരായ അമർ ലോ പബ്ലിക്കേഷൻ, കോളജ് പ്രിൻസിപ്പൽ ഇമാനുർറഹ്മാൻ, പ്രഫസർ മിർസ മുജിജ് ബെയ്ഗ് എന്നിവർക്കെതിരെ ഇക്കഴിഞ്ഞ മൂന്നിനാണ് എ.ബി.വി.പി നേതാവ് ലക്കി അദിവാൾ പരാതി നൽകിയത്. തുടർന്ന് കേസെടുത്ത പൊലീസ് ഫർഹത് ഖാനും മറ്റുമെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങി. ഇതേ കേസിൽ ഇമാനുർറഹ്മാൻ, ബെയ്ഗ് എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞദിവസം കോടതി തള്ളിയിരുന്നു.ഫർഹത്തിന്‍റെ മറ്റൊരു പുസ്തകത്തെക്കുറിച്ചും അന്വേഷണം ആരംഭിച്ചതായും അതിൽ ആക്ഷേപകരമായ ഉള്ളടക്കം കണ്ടെത്തിയാൽ നിലവിലെ കേസുമായി അതിനെ ബന്ധിപ്പിക്കുമെന്നും മധ്യപ്രദേശ് ആഭ്യന്തരമന്ത്രി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തോൽവിയെ കുറിച്ച് പറയാൻ പ്രയാസമുണ്ട്, പ്രചാരണത്തിനുള്ള നേതാക്കളുടെ പട്ടികയിൽ തന്റെ പേരുണ്ടായിരുന്നില്ല -ശശി തരൂർ

Next Post

സിൽവർ ലൈൻ: പ്രധാനമന്ത്രി ഒരക്ഷരം എതിര് പറഞ്ഞില്ല, ഇന്നല്ലെങ്കിൽ നാളെ കേന്ദ്രാനുമതി കിട്ടും -മുഖ്യമന്ത്രി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സിൽവർ ലൈൻ: പ്രധാനമന്ത്രി ഒരക്ഷരം എതിര് പറഞ്ഞില്ല, ഇന്നല്ലെങ്കിൽ നാളെ കേന്ദ്രാനുമതി കിട്ടും -മുഖ്യമന്ത്രി

സിൽവർ ലൈൻ: പ്രധാനമന്ത്രി ഒരക്ഷരം എതിര് പറഞ്ഞില്ല, ഇന്നല്ലെങ്കിൽ നാളെ കേന്ദ്രാനുമതി കിട്ടും -മുഖ്യമന്ത്രി

‘ഷാംഷേരയോ ബോംബേ വെൽവെറ്റോ അല്ല; ഏറ്റവും വേദനിപ്പിച്ച പരാജയമേതെന്ന് വെളിപ്പെടുത്തി രൺബീർ

'ഷാംഷേരയോ ബോംബേ വെൽവെറ്റോ അല്ല; ഏറ്റവും വേദനിപ്പിച്ച പരാജയമേതെന്ന് വെളിപ്പെടുത്തി രൺബീർ

രാജി വെച്ചാലും പ്രശ്നം തീരില്ലേ? സജി ചെറിയാൻ എംഎൽഎ സ്ഥാനവും രാജിവെക്കേണ്ടി വരുമെന്ന് വാദം

സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാൻ സിപിഎം; ഇന്നത്തെ സെക്രട്ടറിയേറ്റ് യോഗം ചർച്ച ചെയ്യും

തലസ്ഥാനത്ത് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ കണ്ടെത്തി ; ആത്മഹത്യയെന്ന് സംശയം

വിദ്യാർത്ഥി സംഘർഷം; മേപ്പാടിയില്‍ കൂടുതൽ വിദ്യാർത്ഥികൾക്കെതിരെ ഇന്ന് നടപടിയുണ്ടായേക്കും

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി ; ഗുണ്ടാ തലവന്‍ അറസ്റ്റില്‍

സിസിടിവി തുണി കൊണ്ട് മറച്ച് കാണിക്ക വഞ്ചി കുത്തിത്തുറന്നു; നിരവധി കേസുകളിലെ പ്രതി മണിയന്‍ പിടിയില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021