• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 13, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ചെണ്ടകൾ വാങ്ങിയതിലും അഴിമതി ; ആദിവാസി വനിതകളുടെ ശിങ്കാരിമേളം പദ്ധതി നിലച്ചു

by Web Desk 04 - News Kerala 24
March 13, 2022 : 3:38 pm
0
A A
0
ചെണ്ടകൾ വാങ്ങിയതിലും അഴിമതി ; ആദിവാസി വനിതകളുടെ ശിങ്കാരിമേളം പദ്ധതി നിലച്ചു

പാ​ലോ​ട്: ജി​ല്ല പ​ഞ്ചാ​യ​ത്തും പ​ട്ടി​ക​വ​ർ​ഗ വ​കു​പ്പും ചേ​ർ​ന്ന് ആ​ദി​വാ​സി വ​നി​ത​ക​ൾ​ക്ക് ന​ൽ​കി​യ ചെ​ണ്ട​ക​ൾ പൊ​ട്ടി​പ്പൊ​ളി​ഞ്ഞു. അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് പ​ട്ടി​ക​വ​ർ​ഗ​വ​കു​പ്പ് തി​രി​കെ വാ​ങ്ങി​ക്കൊ​ണ്ടു​പോ​യ​ത് ര​ണ്ടു​മാ​സ​മാ​യി​ട്ടും തി​രി​കെ ന​ൽ​കി​യ​തു​മി​ല്ല. നെ​ടു​മ​ങ്ങാ​ട് പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പ് ഓ​ഫി​സ​റാ​ണ്​ പെ​രി​ങ്ങ​മ്മ​ല​യി​ലെ പോ​ട്ട​മാ​വ് കോ​ള​നി​യി​ൽ​നി​ന്ന്​ ചെ​ണ്ട​ക​ൾ വാ​ങ്ങി​ക്കൊ​ണ്ടു പോ​യ​ത്.

തി​രു​വ​ന​ന്ത​പു​രം ജി​ല്ല പ​ഞ്ചാ​യ​ത്തും പ​ട്ടി​ക​വ​ർ​ഗ​വ​കു​പ്പും ചേ​ർ​ന്ന് ഗ്രാ​ൻ​ഡ് ഇ​ൻ എ​യ്ഡ് പ​ദ്ധ​തി​പ്ര​കാ​രം ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മൂ​ന്ന് ഗോ​ത്ര​ക​ലാ സാം​സ്കാ​രി​ക സ​മി​തി​ക​ൾ​ക്ക് ശി​ങ്കാ​രി​മേ​ളം യൂ​നി​റ്റ് തു​ട​ങ്ങാ​ൻ ആ​റു ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് ചെ​ണ്ട​ക​ൾ വാ​ങ്ങി ന​ൽ​കി​യി​രു​ന്നു. നി​ല​വാ​രം കു​റ​ഞ്ഞ ചെ​ണ്ട​ക​ളാ​ണ് വാ​ങ്ങി ന​ൽ​കി​യ​തെ​ന്നും പ​ദ്ധ​തി ന​ട​ത്തി​പ്പി​ൽ അ​ഴി​മ​തി​യു​ണ്ടെ​ന്നും അ​ന്നേ ആ​ക്ഷേ​പ​മു​യ​ർ​ന്നി​രു​ന്നു.

നി​ല​വാ​രം കു​റ​ഞ്ഞ ചെ​ണ്ട​ക​ൾ മാ​റ്റി പു​തി​യ​ത് ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​​ട്ടെ​ങ്കി​ലും പ​ട്ടി​ക​വ​ർ​ഗ​വ​കു​പ്പ് ആ​വ​ശ്യം ചെ​വി​ക്കൊ​ണ്ടി​രു​ന്നി​ല്ല. ഇ​പ്പോ​ൾ നി​ര​വ​ധി പൊ​തു​പ​രി​പാ​ടി​ക​ൾ​ക്ക്​ മേ​ള​ത്തി​നാ​യി യൂ​നി​റ്റി​നെ സ​മീ​പി​ക്കു​മ്പോ​ൾ ചെ​ണ്ട​യി​ല്ലാ​തെ എ​ന്തു ചെ​യ്യാ​ൻ ക​ഴി​യു​മെ​ന്ന ചോ​ദ്യ​മാ​ണ് പ്ര​വ​ർ​ത്ത​ക​ർ​ക്കു​ള്ള​ത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കളി തോറ്റു ; ​ യു.പിയിൽ അണ്ടർ 11 ഫുട്​ബാൾ ടീം അംഗങ്ങൾ​ക്ക്​ കോച്ചിന്‍റെ ക്രൂരമർദനം

Next Post

ഏലയ്ക്ക കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
ഏലയ്ക്ക കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ

ഏലയ്ക്ക കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ

ദഹന പ്രശ്നങ്ങൾ അകറ്റും ,  ​ഭാരം കുറയ്ക്കും ; പെരുംജീരകത്തിന്റെ ആരോ​ഗ്യ​ഗുണങ്ങൾ ചെറുതൊന്നുമല്ല

ദഹന പ്രശ്നങ്ങൾ അകറ്റും , ​ഭാരം കുറയ്ക്കും ; പെരുംജീരകത്തിന്റെ ആരോ​ഗ്യ​ഗുണങ്ങൾ ചെറുതൊന്നുമല്ല

ഭഗവന്ത് മാൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും ;  ചടങ്ങിൽ കെജ്‌രിവാളിന് പ്രത്യേക ‍ക്ഷണം

ഭഗവന്ത് മാൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും ; ചടങ്ങിൽ കെജ്‌രിവാളിന് പ്രത്യേക ‍ക്ഷണം

ആൺകുട്ടികളെ ലൈംഗികമായി ഉത്തേജിപ്പിക്കും ; ജപ്പാനിലെ സ്കൂളുകളിൽ ‘പോണിടെയില്‍’ നിരോധിച്ചു

ആൺകുട്ടികളെ ലൈംഗികമായി ഉത്തേജിപ്പിക്കും ; ജപ്പാനിലെ സ്കൂളുകളിൽ ‘പോണിടെയില്‍’ നിരോധിച്ചു

‘ വിദ്യാർഥി കൺസഷൻ സർക്കാർ നൽകുന്ന ഔദാര്യമല്ല ; മന്ത്രി പ്രസ്താവന പിൻവലിക്കണം ’

‘ വിദ്യാർഥി കൺസഷൻ സർക്കാർ നൽകുന്ന ഔദാര്യമല്ല ; മന്ത്രി പ്രസ്താവന പിൻവലിക്കണം ’

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In