• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘ വിദ്യാർഥി കൺസഷൻ സർക്കാർ നൽകുന്ന ഔദാര്യമല്ല ; മന്ത്രി പ്രസ്താവന പിൻവലിക്കണം ’

by Web Desk 04 - News Kerala 24
March 13, 2022 : 4:15 pm
in Kerala, News
Reading Time: 1 min read
0
A A
0
‘ വിദ്യാർഥി കൺസഷൻ സർക്കാർ നൽകുന്ന ഔദാര്യമല്ല ; മന്ത്രി പ്രസ്താവന പിൻവലിക്കണം ’

തിരുവനന്തപുരം: വിദ്യാർഥി കൺസഷൻ സർക്കാർ നൽകുന്ന ഔദാര്യമല്ലെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്ത്. കൺസഷൻ കൊടുത്തു ബസ് യാത്ര ചെയ്യുന്ന വിദ്യാർഥികളെ ഗതാഗതമന്ത്രി ആന്റണി രാജു അപമാനിച്ചെന്നു വിവാദം ഉയരുന്നതിനിടെയാണ് അഭിജിത്തിന്റെ പ്രതികരണം. ‘കൺസഷൻ കൊടുത്ത് ബസുകളിൽ യാത്ര ചെയ്യുന്നത് വിദ്യാർഥികൾക്ക് തന്നെ അപമാനമാണെന്ന മന്ത്രി ആന്റണി രാജുവിന്റെ പ്രസ്താവന പിൻവലിക്കണം.’- അഭിജിത്ത് പറഞ്ഞു. മന്ത്രി മാളികയിൽ താമസിക്കുന്ന ആന്റണി രാജു പാവപ്പെട്ടവനെ മറന്നെന്നും അഭിജിത്ത് ഫെയ്സ്ബുക്കില്‍ കുറിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആൺകുട്ടികളെ ലൈംഗികമായി ഉത്തേജിപ്പിക്കും ; ജപ്പാനിലെ സ്കൂളുകളിൽ ‘പോണിടെയില്‍’ നിരോധിച്ചു

Next Post

ആവശ്യപ്പെട്ടത് തൊഴിൽ ; സിഐടിയു സമരം ന്യായമെന്ന് എം.വി.ജയരാജന്‍

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
ആവശ്യപ്പെട്ടത് തൊഴിൽ ;  സിഐടിയു സമരം ന്യായമെന്ന് എം.വി.ജയരാജന്‍

ആവശ്യപ്പെട്ടത് തൊഴിൽ ; സിഐടിയു സമരം ന്യായമെന്ന് എം.വി.ജയരാജന്‍

‘ പ്രതിരോധമേഖലയിൽ സ്വയംപര്യാപ്‌തത വേണം  ;  ഇന്ത്യക്കാരന്റെ മൃതദേഹം നാട്ടിലെത്തിക്കണം ‘

' പ്രതിരോധമേഖലയിൽ സ്വയംപര്യാപ്‌തത വേണം ; ഇന്ത്യക്കാരന്റെ മൃതദേഹം നാട്ടിലെത്തിക്കണം '

പുസ്തകമേളയ്ക്കിടെ പോക്കറ്റടി  ;  നടി രൂപാ ദത്ത അറസ്റ്റിൽ , 75,000 രൂപ കണ്ടെടുത്തു

പുസ്തകമേളയ്ക്കിടെ പോക്കറ്റടി ; നടി രൂപാ ദത്ത അറസ്റ്റിൽ , 75,000 രൂപ കണ്ടെടുത്തു

അധ്യാപകർ ക്ഷമാപണ കത്ത് എഴുതാൻ നിർബന്ധിച്ചു ;  പതിനെട്ടുകാരി ജീവനൊടുക്കി

അധ്യാപകർ ക്ഷമാപണ കത്ത് എഴുതാൻ നിർബന്ധിച്ചു ; പതിനെട്ടുകാരി ജീവനൊടുക്കി

യുക്രെയ്നിലെ ഇന്ത്യൻ എംബസിയുടെ പ്രവർത്തനം ​താൽക്കാലികമായി പോളണ്ടിലേക്ക് മാറ്റി

യുക്രെയ്നിലെ ഇന്ത്യൻ എംബസിയുടെ പ്രവർത്തനം ​താൽക്കാലികമായി പോളണ്ടിലേക്ക് മാറ്റി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021