• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘ഞങ്ങൾ പോകുന്നു, ഇനി അന്വേഷിക്കണ്ട’; കണ്ണൂരിൽ ദമ്പതികളെ കാണാനില്ലെന്ന് പരാതി

by Web Desk 04 - News Kerala 24
August 26, 2022 : 6:12 am
in Kerala, News
Reading Time: 1 min read
0
A A
0
‘ഞങ്ങൾ പോകുന്നു, ഇനി അന്വേഷിക്കണ്ട’; കണ്ണൂരിൽ ദമ്പതികളെ കാണാനില്ലെന്ന് പരാതി

കണ്ണൂർ: പാനൂരിൽ വ്യവസായ ദമ്പതികളെ കാണാനില്ലെന്ന് പരാതി. താഴെ ചമ്പാട് തായാട്ട് വീട്ടിൽ രാജ് കബീർ, ഭാര്യ ശ്രീവിദ്യ എന്നിവരെയാണ് കാണാതായത്. തലശേരിയിൽ ഇവർ നടത്തിയിരുന്ന ഫർണീച്ചർ കടയ്ക്കു സമീപം സ്ഥലം കയ്യേറിയെന്ന് കാണിച്ച് സ്ഥാപനം അടച്ചുപൂട്ടാൻ നഗരസഭ നോട്ടിസ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ഇവരെ കാണാതായത്.

സ്ഥലം കയ്യേറിയതിന് നാല് ലക്ഷത്തിലധികം തുക പിഴയടയ്ക്കണമെന്നു കാണിച്ചാണ് തലശേരി നഗരസഭ ആദ്യം നോട്ടിസ് നൽകിയത്. പിഴയടയ്ക്കാത്തതിനെ തുടർന്നു സ്ഥാപനം അടച്ചുപൂട്ടാൻ നോട്ടിസ് നൽകി. ഇതിനെതിരെ ദമ്പതികൾ ഹൈക്കോടതിയെ സമീപിക്കുകയും നഗരസഭയുടെ നടപടിക്കു സ്റ്റേ വാങ്ങിക്കുകയും ചെയ്തിരുന്നു. തവണകളായി പിഴ അടയ്ക്കാനും കോടതി നിർദേശം നൽകി.

എന്നാൽ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തിട്ടും നഗരസഭയുടെ ഭാഗത്തുനിന്നു നിഷേധാത്മക നിലപാടാണ് ഉണ്ടായതെന്നും ഞങ്ങൾ പോകുന്നെന്നും ഞങ്ങളെ ഇനി അന്വേഷിക്കണ്ടയെന്നും രാജ് കബീർ കടയിലെ മാനേജർക്കു വാട്സാപ് സന്ദേശം നൽകി. ചൊവ്വാഴ്ച വൈകിട്ട് കടയുടെ മുന്നിൽനിന്നും ഇരുവരും ഓട്ടോറിക്ഷയിൽ കയറി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

സൂപ്പർമാർക്കറ്റിൽ പോകുകയാണെന്നു പറഞ്ഞാണ് ഇരുവരും വീട്ടിൽനിന്ന് ഇറങ്ങിയത്. എന്നാൽ തിരിച്ചെത്താത്തതിനെ തുടർന്നു പാനൂർ പൊലീസ് കേസെടുക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളും ഇരുവരുടെയും ടവർ ലൊക്കേഷനും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. തമിഴ്നാട്ടിലേക്ക് അടക്കം അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

അതേസമയം, ദമ്പതികളുടെ വ്യാവസായം പൂട്ടിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നു തലശേരി നഗരസഭാ അധ്യക്ഷ ജമുന റാണി പറഞ്ഞു. കയ്യേറ്റം ഒഴിപ്പിക്കാൻ ശ്രമിക്കുകയും കോടതിയിട്ട പിഴ അടയ്ക്കാൻ ആവശ്യപ്പെടുകയുമാണ് ചെയ്തത്. ആദ്യ ഗഡു അടച്ചിതിനാൽ കട തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയിരുന്നതായും നഗരസഭാ അധ്യക്ഷ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഒരുമാസം മുമ്പ് കാണാതായി, പാലക്കാട് പുഴയുടെ സമീപത്ത് നിന്ന് യുവാവിന്‍റെ മൃതദേഹം കണ്ടെത്തി, ഒരാള്‍ പിടിയില്‍

Next Post

ഓണ​ച്ചെലവ്​: 3000 കോടി കൂടി കടമെടുക്കും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഓണ​ച്ചെലവ്​: 3000 കോടി കൂടി കടമെടുക്കും

ഓണ​ച്ചെലവ്​: 3000 കോടി കൂടി കടമെടുക്കും

സി.ഐ യുടെ ഭാഗത്ത് ഗുരുതരവീഴ്​ച -മന്ത്രി അനിൽ

സി.ഐ യുടെ ഭാഗത്ത് ഗുരുതരവീഴ്​ച -മന്ത്രി അനിൽ

ആർത്തവവിരാമവും കൊളസ്‌ട്രോളും തമ്മിൽ ബന്ധമുണ്ടോ?

ആർത്തവവിരാമവും കൊളസ്‌ട്രോളും തമ്മിൽ ബന്ധമുണ്ടോ?

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് ; അസം സ്വദേശി അറസ്റ്റില്‍

ഇടുക്കിയില്‍ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ 15കാരിയെ ഗര്‍ഭിണിയാക്കി; 19 കാരന്‍ അറസ്റ്റില്‍

പ്രണയ വിവാഹവുമായി ബന്ധപ്പെട്ട് യുവാവിനെ ആക്രമിച്ച കേസ് ; 7 പേര്‍ അറസ്റ്റില്‍

മയക്കുമരുന്ന് കേസ് പ്രതി ഒരു വർഷത്തിന് ശേഷം പിടിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021