• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, July 17, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അരുണാചലിലെ ദുരൂഹമരണം: ദേവിയ്ക്കും ആര്യയ്ക്കും വിട നൽകി നാട്; മൃതദേഹങ്ങൾ സംസ്കരിച്ചു

by Web Desk 04 - News Kerala 24
April 4, 2024 : 10:45 pm
in Kerala, News
0
A A
0
അരുണാചലിലെ ദുരൂഹമരണം: ദേവിയ്ക്കും ആര്യയ്ക്കും വിട നൽകി നാട്;  മൃതദേഹങ്ങൾ സംസ്കരിച്ചു

തിരുവനന്തപുരം > അരുണാചൽ പ്രദേശിൽ ദുരൂഹസാഹചര്യത്തിൽ മരണമടഞ്ഞ തിരുവനന്തപുരം സ്വദേശിനികളായ ദേവിയുടെയും സുഹൃത്ത് ആര്യയുടെയും മൃതദേഹങ്ങൾ സംസ്കരിച്ചു. ഉച്ചയ്ക്ക് 12.‍30 ഓടെയാണ് മൃതദേഹങ്ങൾ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ കൊണ്ടുപോയി എംബാമിങ്‌ പൂർത്തിയാക്കിയാണ്‌ വീടുകളിലേക്ക്‌ കൊണ്ടുപോയത്‌. പൊതുദർശനത്തിനു ശേഷം വൈകിട്ട് തൈക്കാട്‌ ശാന്തി കവാടത്തിൽ സംസ്കരിച്ചു. ദേവിയുടെ ഭർത്താവ് നവീന്റെ മൃതദേഹം കോട്ടയത്തേക്ക് കൊണ്ടുപോയി.

ചൊവ്വാഴ്ചയാണ് അരുണാചലിലെ സിറോയിൽ മൂവരെയും ഹോട്ടൽമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ദുരൂഹസാഹചര്യത്തിലാണ് മൂവരുടെയും മരണം. ബ്ലാക് മാജിക് അടക്കമുള്ള കാര്യങ്ങൾ മരണത്തിന് പിന്നിലുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. ശരീരത്തിൽ വിവിധ മുറിവുകളുണ്ടാക്കി രക്തം വാർന്ന നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പുറമെ നിന്നുള്ള ഇടപെടലും സംശയിക്കുന്നുണ്ട്. മരണാനന്തര ജീവിതവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് മരണത്തിനുമുമ്പ് ഇവർ ഇന്റർനെറ്റിൽ തിരഞ്ഞിരിക്കുന്നത്.

മരിച്ച മൂന്നുപേരുടെയും ശരീരത്തിൽ ആഴത്തിൽ മുറിവുകൾ ഉണ്ടായിരുന്നു. സ്‌ത്രീകളുടെ വലത്‌ കൈത്തണ്ടയിലും നവീന്റെ ഇടത്‌ കൈത്തണ്ടയിലും മുറിവുണ്ട്‌. ആര്യയുടെ കഴുത്തിലും മുറിവുണ്ട്‌. രക്തം വാർന്ന്‌ മരിക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ ശരീരത്തിൽ മുറിവുകൾ ഉണ്ടാക്കിയതെന്നാണ്‌ നിഗമനം. രക്തം കട്ട പിടിക്കാതെ വാർന്നുപോകാൻ മരുന്നും ഉപയോഗിച്ചതായി അരുണാചൽ പൊലീസ്‌ പറഞ്ഞു. നവീൻ തോമസാണ് ഇവയുടെയെല്ലാം ബുദ്ധികേന്ദ്രമെന്നാണ് ആര്യയുടെ ബന്ധുക്കൾ ആരോപിക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മദ്യനയ അഴിമതി കേസ്; കെ കവിതയുടെ ഇടക്കാല ജാമ്യാപേക്ഷയിൽ വിധി തിങ്കളാഴ്ച

Next Post

ബസിന്റെ സമയം ചോദിച്ച യാത്രക്കാരനെ റോഡിൽ വലിച്ചിഴച്ച് മർദ്ദിച്ച് കെഎസ്ആർടിസി ജീവനക്കാരൻ

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
എല്‍ഡിഎഫ് യോഗം ഇന്ന്; കേന്ദ്ര അവഗണനക്കെതിരായ പ്രക്ഷോഭം ചര്‍ച്ചയാകും

ബസിന്റെ സമയം ചോദിച്ച യാത്രക്കാരനെ റോഡിൽ വലിച്ചിഴച്ച് മർദ്ദിച്ച് കെഎസ്ആർടിസി ജീവനക്കാരൻ

സസ്യങ്ങൾ കരയും, ശബ്ദമുണ്ടാക്കാനുള്ള കഴിവുണ്ട്- അമ്പരപ്പിച്ച് പഠനം, കണ്ടെത്തൽ ആദ്യം

സസ്യങ്ങൾ കരയും, ശബ്ദമുണ്ടാക്കാനുള്ള കഴിവുണ്ട്- അമ്പരപ്പിച്ച് പഠനം, കണ്ടെത്തൽ ആദ്യം

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ കേസും; ബൈജു രവീന്ദ്രനെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി ഇഡി

17,545 കോടി ആസ്തിയിൽ നിന്ന് ഒറ്റവർഷം കൊണ്ട് ബി​ഗ് സീറോയിലേക്ക് ബൈജു

അരുണാചലിൽ മലയാളി ദമ്പതികളും സുഹൃത്തും മരിച്ച സംഭവം; സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം

അരുണാചലിലെ മലയാളികളുടെ മരണം; മരണാന്തര ജീവിതത്തെ കുറിച്ചുള്ള സന്ദേശങ്ങൾ എത്തിയത് വ്യാജ ഇ മെയിൽ ഐഡിയിൽ നിന്ന്

കേരളത്തില്‍ വീണ്ടും ചര്‍ച്ചയായി ‘ദ കേരള സ്റ്റോറി’; വിവാദങ്ങൾക്കിടെ സിനിമയുടെ സംപ്രേഷണം ഇന്ന് ദൂരദർശനിൽ

കേരളത്തില്‍ വീണ്ടും ചര്‍ച്ചയായി 'ദ കേരള സ്റ്റോറി'; വിവാദങ്ങൾക്കിടെ സിനിമയുടെ സംപ്രേഷണം ഇന്ന് ദൂരദർശനിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021