• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പോക്‌സോ കേസിൽ കുറ്റാരോപിതരായ യുവാക്കൾ നിരപരാധികളെന്ന് കോടതി; വെറുതെ വിട്ടു

by Web Desk 04 - News Kerala 24
June 22, 2024 : 6:13 pm
in Kerala, News
0
A A
0
പോക്‌സോ കേസിൽ കുറ്റാരോപിതരായ യുവാക്കൾ നിരപരാധികളെന്ന് കോടതി; വെറുതെ വിട്ടു

പെരുമ്പാവൂർ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിചേർക്കപ്പെട്ട യുവാക്കളെ നിരപരാധികൾ എന്ന് കണ്ടെത്തിയതിനെ തുടർന്ന് കോടതി വെറുതെവിട്ടു. പെരുമ്പാവൂർ പോക്‌സോ കോടതിയിലെ 843/2022, 844/2022 നമ്പർ കേസുകളിൽ ആരോപണവിധേയരായ മലപ്പുറം സ്വദേശികളായ യുവാക്കളെയാണ് കുറ്റക്കാരല്ലെന്നു കണ്ടു വെറുതെ വിട്ടത്.

പ്രതികൾക്കെതിരെയുള്ള ആരോപണങ്ങൾ തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതായി സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ വിചാരണ ചെയ്യുന്ന പെരുമ്പാവൂർ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് ദിനേശ് എം. പിള്ള വിധിപ്രസ്താവത്തിൽ പറഞ്ഞു.

കുറുപ്പംപടി പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നത്. കേസിൽ 29 സാക്ഷികളെ വിസ്തരിച്ചു. വിചാരണയിൽ അതിജീവിതയുടെ മൊഴിയിലെ പൊരുത്തക്കേടുകൾ പ്രതിഭാഗം ചൂണ്ടിക്കാട്ടിയിരുന്നു. പ്രതികൾക്ക് വേണ്ടി അഡ്വ. സാദിഖ്അലി മച്ചിങ്ങൽ ഹാജരായി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മുഖ്യമന്ത്രിക്കു നേരെ കരി​ങ്കൊടി; കെ.എസ്.യു, എം.എസ്.എഫ് പ്രവർത്തകർ കസ്റ്റഡിയിൽ

Next Post

ഏകാധിപതിയെ പോലെ പ്രവർത്തിക്കുന്നു; ഓഫിസ് പൊളിക്കലിൽ ചന്ദ്രബാബു നായിഡുവിനെതിരെ ജഗൻ മോഹൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഏകാധിപതിയെ പോലെ പ്രവർത്തിക്കുന്നു; ഓഫിസ് പൊളിക്കലിൽ ചന്ദ്രബാബു നായിഡുവിനെതിരെ ജഗൻ മോഹൻ

ഏകാധിപതിയെ പോലെ പ്രവർത്തിക്കുന്നു; ഓഫിസ് പൊളിക്കലിൽ ചന്ദ്രബാബു നായിഡുവിനെതിരെ ജഗൻ മോഹൻ

വളാഞ്ചേരി കൂട്ടബലാത്സംഗം: ബന്ധുവടക്കം മൂന്ന് പേർ അറസ്റ്റിൽ

വളാഞ്ചേരി കൂട്ടബലാത്സംഗം: ബന്ധുവടക്കം മൂന്ന് പേർ അറസ്റ്റിൽ

എക്സൈസ് നിരീക്ഷണവും പരിശോധനയും ശക്തമാക്കണമെന്ന് എം.ബി. രാജേഷ്

എക്സൈസ് നിരീക്ഷണവും പരിശോധനയും ശക്തമാക്കണമെന്ന് എം.ബി. രാജേഷ്

ജാതിസംവരണം അവസാനിപ്പിക്കണം; വർഗീയസ്പർധ പടർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും എൻ.എസ്.എസ്

ജാതിസംവരണം അവസാനിപ്പിക്കണം; വർഗീയസ്പർധ പടർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും എൻ.എസ്.എസ്

വാഹനാപകടത്തിൽ ബൈക്ക് യാത്രികർക്ക് ദാരുണാന്ത്യം; ഇടിച്ച വാഹനം നിർത്താതെപോയി

വാഹനാപകടത്തിൽ ബൈക്ക് യാത്രികർക്ക് ദാരുണാന്ത്യം; ഇടിച്ച വാഹനം നിർത്താതെപോയി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021