• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ശബ്ദരേഖകളുടെ പെൻഡ്രൈവ് പരിശോധിക്കണമെന്ന് കോടതി

by Web Desk 04 - News Kerala 24
June 3, 2022 : 6:11 am
in Kerala, News
Reading Time: 1 min read
0
A A
0
ശബ്ദരേഖകളുടെ പെൻഡ്രൈവ് പരിശോധിക്കണമെന്ന് കോടതി

കൊ​ച്ചി : ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ സം​വി​ധാ​യ​ക​ൻ പി. ​ബാ​ല​ച​ന്ദ്ര​കു​മാ​ർ പോ​ലീ​സി​ന് ന​ൽ​കി​യ പെ​ൻ​ഡ്രൈ​വി​ലെ ശ​ബ്ദ​രേ​ഖ​ക​ളു​ടെ ഫ​യ​ൽ സൃ​ഷ്ടി​ച്ച തീ​യ​തി പ​രി​ശോ​ധി​ക്കാ​ൻ പ്രോ​സി​ക്യൂ​ഷ​നോ​ട് കോ​ട​തി. പെ​ൻ​ഡ്രൈ​വി​ന്റെ ആ​ധി​കാ​രി​ക​ത പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ദി​ലീ​പി​ന്റെ അ​ഭി​ഭാ​ഷ​ക​ൻ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ഴാ​ണ്​ കോ​ട​തി ഈ ​നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കാ​ൻ ന​ട​ൻ ദി​ലീ​പ് ശ്ര​മി​ച്ചെ​ന്നാ​രോ​പി​ച്ച് ബാ​ല​ച​ന്ദ്ര​കു​മാ​ർ ന​ൽ​കി​യ ഓ​ഡി​യോ ക്ലി​പ്പു​ക​ളി​ലൊ​ന്ന് കോ​ട​തി​യി​ൽ പ്രോ​സി​ക്യൂ​ഷ​ൻ കേ​ൾ​പ്പി​ച്ചു. ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്റെ മൊ​ഴി​പ്ര​കാ​രം സാം​സ​ങ് ടാ​ബ്‌​ലെ​റ്റ് ഫോ​ണി​ലാ​ണ് ഓ​ഡി​യോ റെ​ക്കോ​ഡ് ചെ​യ്‌​ത​തെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ടാ​ബ്‌​ലെ​റ്റ് ഫോ​ൺ കേ​ടാ​യ​തി​നാ​ൽ ഓ​ഡി​യോ ക്ലി​പ്പു​ക​ൾ ലാ​പ്‌​ടോ​പ്പി​ലേ​ക്കും പി​ന്നീ​ട് പെ​ൻ​ഡ്രൈ​വി​ലേ​ക്കും മാ​റ്റി. മൊ​ബൈ​ൽ ഫോ​ണി​ൽ​നി​ന്ന് പെ​ൻ​ഡ്രൈ​വി​ലേ​ക്ക് ഓ​ഡി​യോ ക്ലി​പ്പു​ക​ൾ കൈ​മാ​റി​യെ​ന്ന പ്രോ​സി​ക്യൂ​ഷ​ന്റെ വാ​ദ​ത്തി​ന് വി​രു​ദ്ധ​മാ​ണ് മൊ​ഴി​യെ​ന്നും ദി​ലീ​പി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ പ​റ​ഞ്ഞു. പെ​ൻ​ഡ്രൈ​വ് ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​ക്ക് അ​യ​ച്ചി​ട്ടു​ണ്ടോ എ​ന്ന് കോ​ട​തി ചോ​ദി​ച്ചു. ഈ ​വ​ർ​ഷം ഫെ​ബ്രു​വ​രി​യി​ൽ പ​രി​ശോ​ധ​ന​ക്ക്​ അ​യ​ച്ചി​ട്ടു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടി​ന്​ കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ ബോ​ധി​പ്പി​ച്ചു.

എ​ന്നാ​ൽ, ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ന്റെ ദൃ​ശ്യ​ങ്ങ​ൾ അ​ട​ങ്ങി​യ മെ​മ്മ​റി കാ​ർ​ഡി​ൽ കൃ​ത്രി​മം ന​ട​ന്നി​ട്ടി​ല്ലെ​ന്ന് ഫോ​റ​ൻ​സി​ക്​ വി​ദ​ഗ്ധ​ൻ ഹൈ​കോ​ട​തി​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കാ​ൻ ദി​ലീ​പ് ശ്ര​മി​ച്ച​തി​ന് തെ​ളി​വി​ല്ലെ​ന്നും ദി​ലീ​പി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ പ​റ​ഞ്ഞു. സാ​ക്ഷി വി​പി​ൻ ലാ​ലി​ന് ല​ഭി​ച്ച​താ​യി അ​വ​കാ​ശ​പ്പെ​ടു​ന്ന ഭീ​ഷ​ണി​ക്ക​ത്ത് ദി​ലീ​പി​നെ​തി​രെ കൃ​ത്രി​മ​മാ​യി ഉ​ണ്ടാ​ക്കി​യ​താ​ണ്. ര​ത്‌​ന​സ്വാ​മി എ​ന്ന വ്യ​ക്തി​യു​ടെ സിം ​കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ച് ഗ​ണേ​ഷ് കു​മാ​ർ എം.​എ​ൽ.​എ​യു​ടെ സ​ഹാ​യി പ്ര​ദീ​പ് കു​മാ​ർ സാ​ക്ഷി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​വെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം. പ്ര​ദീ​പ് കു​മാ​റും ദി​ലീ​പി​ന്റെ ഡ്രൈ​വ​ർ അ​പ്പു​ണ്ണി​യും ത​മ്മി​ൽ ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു​വെ​ന്ന ആ​രോ​പ​ണം തെ​ളി​യി​ക്കാ​ൻ ഫോ​ണി​ന്റെ ഐ.​എം.​ഇ.​എ ന​മ്പ​ർ ന​ൽ​കാ​നും പ്രോ​സി​ക്യൂ​ഷ​നോ​ട് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ന​ട​ൻ ജ​യി​ലി​ൽ കി​ട​ന്ന​പ്പോ​ൾ മു​ഖ്യ​സാ​ക്ഷി സാ​ഗ​റി​നെ ആ​ല​പ്പു​ഴ​യി​ൽ​വെ​ച്ച് അ​ഭി​ഭാ​ഷ​ക​ൻ ക​ണ്ട​ത്​ ജാ​മ്യ​വ്യ​വ​സ്ഥ​ക​ളു​ടെ ലം​ഘ​ന​മ​ല്ല. ആ​രാ​ലും സ്വാ​ധീ​നി​ച്ചി​ട്ടി​ല്ലെ​ന്ന് മ​റ്റൊ​രു സാ​ക്ഷി ശ​ര​ത്തും പ​റ​ഞ്ഞി​ട്ടു​ണ്ട്. താ​ൻ സ്വാ​ധീ​നി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്ന ദി​ലീ​പി​ന്റെ മു​ൻ ജീ​വ​ന​ക്കാ​ര​ൻ ദാ​സ​ന്‍റെ മൊ​ഴി തെ​റ്റാ​ണെന്നും അഭിഭാഷകൻ ആ​രോ​പി​ച്ചു. ദി​ലീ​പി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന ഹ​ര​ജി​യി​ൽ ജൂ​ൺ ഏ​ഴി​ന് വാ​ദം തു​ട​രാ​ൻ കോ​ട​തി തീ​രു​മാ​നി​ച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘1.7 ദശലക്ഷം ടൺ ഗോതമ്പ് ഇന്ത്യൻ തുറമുഖങ്ങളിൽ കെട്ടിക്കിടക്കുന്നു’

Next Post

തൃക്കാക്കരയില്‍ ഇന്ന് വിധിയെണ്ണും ; ആര് വാഴുമെന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ; പരസ്യപ്രചാരണം നാളെ അവസാനിക്കും

തൃക്കാക്കരയില്‍ ഇന്ന് വിധിയെണ്ണും ; ആര് വാഴുമെന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം

അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് 7 ഘട്ടമായി ; ഫലപ്രഖ്യാപനം മാര്‍ച്ച് 10ന്

ഉത്തരാഖണ്ഡിലും ഒഡിഷയിലും ഇന്ന് ഉപതെരഞ്ഞെടുപ്പ് ഫലമറിയാം

നടിയെ ആക്രമിച്ച കേസ് ; നിര്‍ണായക വിധി ഇന്ന്

നടിയെ ആക്രമിച്ച കേസ് : ദിലീപിന് നിർണായക ദിനം ; ക്രൈം ബ്രാഞ്ച് ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്

പാലം മുറിച്ച് കടക്കുന്നതിനിടെ അച്ഛനും മകളും ട്രെയിന്‍ തട്ടി മരിച്ചു

പ്ലസ്ടു വിദ്യാർത്ഥിയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പൗരത്വ നിയമത്തിൽ നിന്ന് പിന്നോട്ടില്ല, വേഗത്തിൽ രാജ്യത്ത് യാഥാത്ഥ്യമാക്കും : അമിത് ഷാ

കശ്മീരിൽ ഭീകരാക്രമണങ്ങൾ ആവർത്തിക്കുന്നു ; അമിത് ഷാ വിളിച്ച ഉന്നതതല യോഗം ഇന്ന്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021