• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

കൊവിഡും അൽഷിമേഴ്‌സും; പുതിയ പഠനം പറയുന്നത്

by Web Desk 06 - News Kerala 24
September 21, 2022 : 10:08 am
in News, World
Reading Time: 1 min read
0
A A
0
കൊവിഡും അൽഷിമേഴ്‌സും; പുതിയ പഠനം പറയുന്നത്

കൊവിഡ് അതിജീവിക്കുന്നവരിൽ പലരും ഓർമ്മക്കുറവ്, വിഷാദം, സമ്മർദ്ദം, ഉത്കണ്ഠ എന്നിവ അലട്ടുന്നതായി റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ 65 വയസോ അതിൽ കൂടുതലോ പ്രായമുള്ള 6 ദശലക്ഷത്തിലധികം ആളുകളിൽ നടത്തിയ ജേണൽ ഓഫ് അൽഷിമേഴ്‌സ് ഡിസീസ് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ പഠനമനുസരിച്ച് ഇത് കൊവിഡ് -19 മായി ബന്ധപ്പെട്ടിരിക്കുന്നതായി ചൂണ്ടിക്കാട്ടുന്നു.

ഓർമശക്തിയെയും ചിന്താശേഷിയെയും നശിപ്പിക്കുന്ന ഒരു മസ്തിഷ്ക വൈകല്യമാണ് അൽഷിമേഴ്‌സ് രോഗം. രോ​ഗം കൂടുമ്പോൾ കഴിവ് നഷ്ടപ്പെടുകയും മറ്റുള്ളവരുടെ സഹായം ആവശ്യമായി വരികയും ചെയ്യുന്നു. ഡിമെൻഷ്യയുടെ ഏറ്റവും സാധാരണമായ രൂപമാണിത്.

കൊവിഡിൽ നിന്ന് സുഖം പ്രാപിച്ച് ഒരു വർഷത്തിന് ശേഷത്തിന് ശേഷം ഈ രോ​ഗം വരാനുള്ള സാധ്യത കൂടുതലാണെന്ന് ​ഗവേഷകർ പറയുന്നു. 85 വയസ്സിനു മുകളിൽ പ്രായമുള്ള സ്ത്രീകൾക്ക് അപകടസാധ്യത കൂടുതലാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

കൊവിഡ്-19 ഉള്ളവരിൽ അൽഷിമേഴ്‌സ് രോഗത്തിന് സാധ്യത കൂടുതലാണ്. ​ഗവേഷകരുടെ അഭിപ്രായത്തിൽ, കൊവിഡ്-19 അണുബാധ വീക്കം ഉണ്ടാക്കിയേക്കാംയ ഇത് തലച്ചോറിൽ നിലവിലുള്ള ഏതെങ്കിലും പ്രശ്‌നങ്ങൾ വർദ്ധിപ്പിക്കും…-” മുംബൈയിലെ ഗ്ലോബൽ ഹോസ്പിറ്റലിലെ മൂവ്‌മെന്റ് ഡിസോർഡേഴ്സ് ക്ലിനിക്കും ഇൻ-ചാർജും ന്യൂറോളജി വിഭാ​ഗം സീനിയർ കൺസൾട്ടന്റുമായ ഡോ.പങ്കജ് അഗർവാൾ പറയുന്നു.

അൽഷിമേഴ്‌സ് രോഗത്തിന്റെ പുരോഗതിയിൽ ഉൾപ്പെട്ടിരിക്കുന്ന പാത്തോളജിയോട് മസ്തിഷ്കത്തിന്റെ പ്രതിരോധ സംവിധാനം വ്യത്യസ്തമായി പ്രതികരിക്കുന്നുവെന്ന് ഡോ അഗർവാൾ പറയുന്നു. അൽഷിമേഴ്‌സ് രോ​ഗം ഉണ്ടോ എന്ന് പരിശോധിച്ചപ്പോൾ ഇതിനകം തന്നെ അൽഷിമേഴ്‌സ് ഉണ്ടായിരുന്നവരും എന്നാൽ ഇതുവരെ രോഗനിർണയം നടത്തിയിട്ടില്ലാത്തവരും ഈ കണ്ടെത്തലുകളെ സ്വാധീനിച്ചേക്കാം,” ന്യൂറോളജിസ്റ്റ് പറയുന്നു. പുരുഷന്മാരേക്കാൾ സ്ത്രീകൾക്കാണ് അൽഷിമേഴ്‌സ് സാധ്യത കൂടുതലെന്ന് പഠനം പറയുന്നു. എന്നാൽ ശാരീരിക പ്രവർത്തനങ്ങളും ഭക്ഷണക്രമവും പോലുള്ള ആരോഗ്യകരമായ ജീവിതശൈലി മാറ്റങ്ങളിലൂടെ ഇത് പരിഹരിക്കാനാകും.

“അൽഷിമേഴ്‌സ് രോഗം സ്ത്രീകളെ അനുപാതമില്ലാതെ ബാധിക്കുന്നു. പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾക്ക് അൽഷിമേഴ്‌സ് രോഗം കണ്ടുപിടിക്കുന്നത് എന്തുകൊണ്ടാണെന്നതിന് നിരവധി ശാസ്ത്രീയവും സാമൂഹികവുമായ വിശദീകരണങ്ങളുണ്ട്. പ്രായമോ ജീനുകളോ പോലുള്ള പല അപകട ഘടകങ്ങളും മാറ്റാൻ കഴിയില്ല. വ്യായാമം തലച്ചോറിലേക്കുള്ള രക്തത്തിന്റെയും ഓക്സിജന്റെയും ഒഴുക്ക് മെച്ചപ്പെടുത്തുന്നു. ഇത് മസ്തിഷ്ക കോശങ്ങൾക്ക് ഗുണം ചെയ്യും…- “ഡോ അഗർവാൾ പറയുന്നു.

ഒരു വ്യക്തി ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റ് വ്യായാമം ചെയ്യണം. പുകവലിയും മദ്യപാനവും ഒഴിവാക്കുന്നത് അൽഷിമേഴ്‌സ് സാധ്യത കുറയ്ക്കും. അൽഷിമേഴ്‌സ് ഒഴിവാക്കാൻ, മെഡിറ്ററേനിയൻ, ഡാഷ് ഡയറ്റുകളുടെ സംയോജനമായ ഒരു മൈൻഡ് ഡയറ്റ് പിന്തുടരേണ്ടതുണ്ട്. ഇതുകൂടാതെ ഒരു വ്യക്തി മസ്തിഷ്ക വ്യായാമങ്ങൾ, സുഡോകു പോലുള്ള പസിലുകൾ, ഗെയിമുകൾ എന്നിവ ഉൾപ്പെടുന്ന വൈജ്ഞാനിക പരിശീലനത്തിന് വിധേയനാകണം…-” നോയിഡയിലെ ജെയ്‌പീ ഹോസ്പിറ്റലിലെ ന്യൂറോളജി വിഭാഗം അസോസിയേറ്റ് ഡയറക്ടർ ഡോ. മനീഷ് ഗുപ്ത പറയുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പാസ്വേഡ് സ്ട്രോങ്ങല്ലെന്ന് ഹാക്കർമാർ; ‘തമാശയ്ക്ക്’ ഹോട്ടൽ ​ഗ്രൂപ്പിന്റെ ഡാറ്റകൾ ഹാക്ക് ചെയ്തത് ദമ്പതികൾ

Next Post

മദ്യം വാങ്ങാന്‍ പണം നല്‍കിയില്ല, തൃശ്ശൂരില്‍ മകന്‍ അമ്മയെ തീകൊളുത്തി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഒളിച്ചോടി വിവാഹം കഴിച്ചു ; യുവാവിന്റെ ജനനേന്ദ്രിയം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മുറിച്ചു

മദ്യം വാങ്ങാന്‍ പണം നല്‍കിയില്ല, തൃശ്ശൂരില്‍ മകന്‍ അമ്മയെ തീകൊളുത്തി

മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരിൽ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ; ആരോപണം അന്വേഷിക്കുമെന്ന് ​ഗവർണർ

5 ബില്ലുകളില്‍ ഒപ്പുവെച്ചു, സര്‍വ്വകലാശാല, ലോകായുക്ത ബില്ലുകളില്‍ ഒപ്പിടില്ല, ഉറച്ച് ഗവര്‍ണര്‍

ബിരുദം പോലുമില്ല, വ്യാജ വക്കീൽ ജോലി ചെയ്തത് 14 വർഷം, ഒടുവിൽ കസ്റ്റഡിയിൽ

കാമുകന്റെ വീട്ടിലേക്ക് മുങ്ങി, തട്ടിക്കൊണ്ടുപോയി എന്ന് കഥ കെട്ടിച്ചമച്ച് സ്ത്രീ, 18 മാസം തടവ്

ഒറ്റപ്പാലത്ത് മദ്റസ വിദ്യാര്‍ഥിക്ക് തെരുവ്നായയുടെ കടിയേറ്റു, ആലുവയിലും ആക്രമണം

തെരുവ് നായ കൂട്ടത്തോടെ കുറുകെ ചാടി; അപകടത്തിൽ ബൈക്ക് യാത്രക്കാരന്‍റെ കാൽ ഒടിഞ്ഞു തൂങ്ങി

യുഎഇയില്‍ സ്വര്‍ണവില മൂന്ന് മാസത്തെ ഏറ്റവും താഴ്‍ന്ന നിരക്കില്‍

സ്വർണവില വീണു; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021