• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഇസ്രായേലിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നുവെന്ന് ആരോഗ്യമന്ത്രാലയം

by Web Desk 04 - News Kerala 24
December 14, 2023 : 8:18 pm
in News, World
Reading Time: 1 min read
0
A A
0
ഇസ്രായേലിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നുവെന്ന് ആരോഗ്യമന്ത്രാലയം

തെൽ അവീവ്: ഇസ്രായേലിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നുവെന്ന് ആരോഗ്യമന്ത്രാലയം. കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഒമ്പത് മുതൽ 10 ശതമാനം വരെ വർധന കോവിഡ് രോഗികളുടെ എണ്ണത്തിലുണ്ടായിട്ടുണ്ടെന്നാണ് കണക്ക്. ഒക്ടോബർ ഏഴിന് ശേഷം രാജ്യത്തിന്റെ വടക്കൻ-തെക്കൻ മേഖലകളിൽ നിന്നെത്തി ഹോട്ടലുകളിൽ താമസിക്കുന്ന ആളുകൾക്കിടയിൽ കോവിഡ് പടരുന്നുവെന്നാണ് റിപ്പോർട്ട്.

ഇതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രാലയം മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. വിവിധ ഹോട്ടലുകളിൽ മെഡിക്കൽ സംഘങ്ങളേയും നിയോഗിച്ചിട്ടുണ്ട്. പനിയും ശ്വാസതടസ്സവും അനുഭവപ്പെടുന്നവർ ഹോട്ടൽ മുറികളിൽ തന്നെ കഴിയണമെന്ന നിർദേശം ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. കോവിഡ് പോസിറ്റീവാകുന്നവർ റൂമുകളിൽ അഞ്ച് ദിവസം ക്വാറന്റീൻ ഇരിക്കണമെന്നാണ് നിർദേശം. ഇതിന് ശേഷം പുറത്തിറങ്ങുമ്പോഴും ഇവർ നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം.

ഹോട്ടലുകളിലെ ജീവനക്കാരും നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം. രോഗം സ്ഥിരീകരിക്കുന്നവർക്ക് ഹോട്ടൽ മുറിക്കകത്ത് തന്നെ ഭക്ഷണം നൽകണമെന്നും നിർദേശമുണ്ട്. വിനോദസഞ്ചാര വകുപ്പിന് ഇതുസംബന്ധിച്ച വിവരങ്ങൾ ആരോഗ്യമന്ത്രാലയം കൈമാറിയിട്ടുണ്ട്.
ഇതുവരെ 618 ആക്ടീവ് കോവിഡ് കേസുകളാണ് ഇസ്രായേലിലുള്ളത്. ഇതിന് 72 പേർ ആശുപത്രിയിൽ

ചികിത്സയിലാണ്. ഒമ്പത് പേരാണ് ഗുരുതരാവസ്ഥയിൽ തുടരുന്നത്. കോവിഡ് പരിശോധന ആശുപത്രിയിൽ നടത്തിയവരുടെ വിവരങ്ങൾ മാത്രമാണ് ഇപ്പോൾ ആരോഗ്യമന്ത്രാലയത്തിന്റെ കൈവശമുള്ളത്. വീടുകളിൽ ടെസ്റ്റ് കിറ്റ് ഉപയോഗിച്ച് പരിശോധന നടത്തിയ എല്ലാവരും വിവരങ്ങൾ ആരോഗ്യമന്ത്രാലയത്തെ അറിയിച്ചിട്ടില്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ഏകീകൃത കുർബാന ചൊല്ലിയില്ലെങ്കിൽ കൈ വെട്ടും’; എറണാകുളം അങ്കമാലി അതിരൂപതയിലെ 15 വൈദികർക്ക് ഭീഷണിക്കത്ത്

Next Post

കൂട്ടുകാർക്ക് സന്ദേശമയച്ചു, പ്ലസ് ടു വിദ്യാർഥിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി, ആത്മഹത്യയെന്ന് പൊലീസ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കൂട്ടുകാർക്ക് സന്ദേശമയച്ചു, പ്ലസ് ടു വിദ്യാർഥിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി, ആത്മഹത്യയെന്ന് പൊലീസ്

കൂട്ടുകാർക്ക് സന്ദേശമയച്ചു, പ്ലസ് ടു വിദ്യാർഥിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി, ആത്മഹത്യയെന്ന് പൊലീസ്

12 ദിവസം, മോർച്ചറി തണുപ്പിൽ അനാഥമായി കുഞ്ഞുശരീരം; പ്രായം ഒന്നരമാസം, മൃതദേഹം പൊതുശ്മശാനത്തിൽ സംസ്കരിക്കും

12 ദിവസം, മോർച്ചറി തണുപ്പിൽ അനാഥമായി കുഞ്ഞുശരീരം; പ്രായം ഒന്നരമാസം, മൃതദേഹം പൊതുശ്മശാനത്തിൽ സംസ്കരിക്കും

രണ്‍ബീറുമായി എനിക്ക് ആനിമലില്‍ ചുംബന രംഗം ഉണ്ടായിരുന്നു; സംവിധായകന്‍ എഡിറ്റിങ്ങില്‍ വെട്ടിയെന്ന് ബോബി ഡിയോള്‍

രണ്‍ബീറുമായി എനിക്ക് ആനിമലില്‍ ചുംബന രംഗം ഉണ്ടായിരുന്നു; സംവിധായകന്‍ എഡിറ്റിങ്ങില്‍ വെട്ടിയെന്ന് ബോബി ഡിയോള്‍

വംശനാശ ഭീഷണി നേരിടുന്ന ജീവികളെ വേട്ടയാടിയാൽ 10 വർഷം വരെ തടവ്, മൂന്ന് കോടി റിയാൽ പിഴ

വംശനാശ ഭീഷണി നേരിടുന്ന ജീവികളെ വേട്ടയാടിയാൽ 10 വർഷം വരെ തടവ്, മൂന്ന് കോടി റിയാൽ പിഴ

അവധി കഴിഞ്ഞ് നാട്ടിൽ നിന്നെത്തിയത് മൂന്നുമാസം മുമ്പ്; പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

അവധി കഴിഞ്ഞ് നാട്ടിൽ നിന്നെത്തിയത് മൂന്നുമാസം മുമ്പ്; പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021