• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

രോഗ തീവ്രത കുറഞ്ഞിട്ടും ആശങ്ക മരണ നിരക്കില്‍ ; മൂന്നാം തരംഗത്തില്‍ മാത്രം ഇതുവരെ 2107 മരണം

by Web Desk 06 - News Kerala 24
February 7, 2022 : 7:40 am
in Kerala, News
Reading Time: 1 min read
0
A A
0
വര്‍ക്കല താലൂക്കാശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തക കൊവിഡ് ബാധിച്ച് മരിച്ചു

തിരുവനന്തപുരം : കോവിഡ് മൂന്നാംതരംഗത്തില്‍ സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയത് 2107 കോവിഡ് മരണം. 2 നവജാത ശിശുക്കളുള്‍പ്പടെ പത്തു വയസ്സില്‍ താഴെയുള്ള 9 കുട്ടികളും മരിച്ചവരില്‍പ്പെടുന്നു. സര്‍ക്കാര്‍ പുറത്തുവിട്ട കണക്കിന്റെ ഇരട്ടി പ്രതിദിന മരണം രണ്ടാംതരംഗത്തില്‍ സംസ്ഥാനത്ത് ഉണ്ടായിട്ടുണ്ടെന്ന വിവരങ്ങളും പുറത്തുവന്നു. മൂന്നാം തരംഗത്തിന്റെ തീവ്രത തീരുകയാണെങ്കിലും മരണക്കണക്ക് വലിയ ആശങ്കയുണ്ടാക്കുന്നതാണ്. പ്രതിദിനം മരണം 10നും പരമാവധി 30നും ഇടയിലെന്ന തരത്തിലാണ് സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍. മുന്‍ തരംഗങ്ങളേക്കാള്‍ മരണവും ഗുരുതര രോഗികളുടെ എണ്ണവും കുറവെന്നത് സര്‍ക്കാര്‍ നിരന്തരം ആവര്‍ത്തിച്ചു. പക്ഷെ ജനുവരി 1ന് ശേഷമുള്ള കണക്കുകള്‍ മാത്രമെടുത്തുള്ള പരിശോധനയിലാണ് ഇതുവരെ 2107 മരണം മൂന്നാംതരംഗത്തില്‍ മാത്രമുണ്ടായെന്ന കണക്ക്.

ഫെബ്രുവരി നാലിന് മരണം 225 വരെയെത്തിയിരുന്നു. പക്ഷെ 24 മണിക്കൂറില്‍ നടന്നത് 24ഉം ബാക്കി 197 മുന്‍ ദിവസങ്ങളിലേത് എന്നും കാട്ടി കണക്ക് രണ്ടായി കാണിച്ചാണ് സര്‍ക്കാര്‍ പ്രതിദിന മരണം കുറവെന്ന പ്രതീതിയുണ്ടാക്കിയത്. യഥാര്‍ത്ഥത്തില്‍ ഇത് രണ്ടാംതരംഗത്തിലെ ഉയര്‍ന്ന ഔദ്യോഗിക മരണക്കണക്കിന് ഒപ്പമാണ്. വാക്‌സിനേഷനും രോഗതീവ്രത കുറവുമെടുത്താല്‍, ശരാശരിക്കണക്കില്‍ പ്രതിദിനം 57ലധികം മരണം മൂന്നാംതരംഗത്തില്‍ സംസ്ഥാനത്തുണ്ടായെന്നത് വലിയ കണക്കാണ്.

എല്ലാംതരംഗവും ചേര്‍ത്ത് സംസ്ഥാനത്ത് ഇതുവരെ ഒരു ദിവസം ഏറ്റവുമധികം പേര്‍ മരിച്ചത് 227 എന്നാണ് സര്‍ക്കാര്‍ ജനങ്ങളോട് പറഞ്ഞിട്ടുള്ളത്. ഇത് ജൂണ്‍ 6നാണ്. എന്നാല്‍ പഴയ മരണങ്ങള്‍ കൂടി ചേര്‍ത്ത് ഒറ്റദിവസം 525 മരണം വരെ സംസ്ഥാനത്ത് സംഭവിച്ചിട്ടുണ്ടെന്ന് പട്ടികയില്‍ വ്യക്തമാണ്. 2021 മെയ് 12നാണിത്. അന്ന് സര്‍ക്കാര്‍ പുറത്തുവിട്ട കണക്കാകട്ടെ വെറും 95 മരണം. സുപ്രിം കോടതി വിമര്‍ശനത്തെത്തുടര്‍ന്ന് പഴയ മരണം കൂട്ടത്തോടെ വേഗത്തില്‍ ചേര്‍ക്കുന്നത് കാരണം മരണപ്പട്ടിക ഇപ്പോഴും അനുദിനം വലുതാവുകയാണ്. ഫെബ്രുവരി 1ന് മാത്രം പട്ടികയില്‍ കയറിയത് 1205 മരണമാണ്.

 

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ലോകായുക്ത ഓര്‍ഡിനന്‍സ് ; നിര്‍ണായക തീരുമാനം ഇന്ന് ; മുഖ്യമന്ത്രി ഗവര്‍ണറെ കണ്ടു

Next Post

സി കാറ്റഗറി ജില്ലകളില്‍ സിനിമ തിയറ്ററുകള്‍ അടച്ചിട്ടതിനെതിരെയുള്ള ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കോവിഡ് വ്യാപനം ; തിയറ്ററുകള്‍ക്കു മാത്രം നിയന്ത്രണം നീതികരിക്കാനാവുമോയെന്ന് ഹൈക്കോടതി

സി കാറ്റഗറി ജില്ലകളില്‍ സിനിമ തിയറ്ററുകള്‍ അടച്ചിട്ടതിനെതിരെയുള്ള ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

അട്ടപ്പാടി മധു കേസ് : സിബിഐ അന്വേഷണം വേണമെന്ന് കുടുംബം ; ഹൈക്കോടതിയെ സമീപിക്കും

അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകം ; പോലീസിനെതിരെ സഹോദരി

സ്വര്‍ണക്കടത്ത് കേസിന് പിന്നിലെ മാസ്റ്റര്‍ ബ്രെയിന്‍ ശിവശങ്കര്‍ : സ്വപ്ന സുരേഷ്

ശിവശങ്കറെ പിന്തുണച്ചും സ്വപ്നയെ തള്ളിയും സിപിഎം ; പുസ്തകം ശരി ; സ്വപ്നയുടെ വെളിപ്പെടുത്തല്‍ അവിശ്വസനീയം

വി മുരളീധരന്‍ വായ തുറക്കുന്നത് മുഖ്യമന്ത്രിയെ വിമര്‍ശിക്കാന്‍ : വി ശിവന്‍കുട്ടി

വി മുരളീധരന്‍ വായ തുറക്കുന്നത് മുഖ്യമന്ത്രിയെ വിമര്‍ശിക്കാന്‍ : വി ശിവന്‍കുട്ടി

വൈഷ്ണോദേവി ക്ഷേത്രത്തിലെ അപകടം ; പ്രധാനമന്ത്രി അനുശോചിച്ചു

ബജറ്റ് സമ്മേളനം ; ലോക്‌സഭയില്‍ നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രി ഇന്ന് മറുപടി പറയും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021