• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഇതരസംസ്ഥാനങ്ങളില്‍ വെച്ചുള്ള കോവിഡ് മരണത്തിനും ബന്ധുക്കള്‍ക്ക് ധനസഹായം

by Web Desk 06 - News Kerala 24
January 15, 2022 : 6:10 am
in Kerala, News
Reading Time: 1 min read
0
A A
0
മറ്റു സംസ്ഥാനങ്ങളില്‍ മരിച്ചാലും കേരളത്തില്‍ കോവിഡ് സാക്ഷ്യപത്രം

കൊല്ലം : കോവിഡ് ബാധിച്ച് മറ്റുസംസ്ഥാനങ്ങളില്‍െവച്ചു മരിച്ചവരുടെ അടുത്ത ബന്ധുക്കള്‍ക്കും കേരള സര്‍ക്കാര്‍ കോവിഡ് ധനസഹായം നല്‍കും. കോവിഡ് പോസിറ്റീവ് സര്‍ട്ടിഫിക്കറ്റിന്റെയും മരണ സര്‍ട്ടിഫിക്കറ്റിന്റെയും അടിസ്ഥാനത്തിലാണ് തുക അനുവദിക്കുന്നത്. മറ്റുസംസ്ഥാനങ്ങളില്‍ ഈ തുകയ്ക്കായി അപേക്ഷ സമര്‍പ്പിക്കുകയോ കൈപ്പറ്റുകയോ ചെയ്തിട്ടില്ലെന്ന സാക്ഷ്യപത്രവും ഹാജരാക്കണം. ദുരന്തനിവാരണവകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. കാസര്‍കോട് കളക്ടറുടെ കത്തിനെത്തുടര്‍ന്നാണ് നടപടി. കോവിഡ് ബാധിച്ചു മരിച്ചവരുടെ അടുത്ത ബന്ധുവിന് സംസ്ഥാന ദുരന്തപ്രതികരണനിധിയില്‍നിന്ന് 50,000 രൂപയാണ് എക്‌സ്‌ഗ്രേഷ്യ ധനസഹായം അനുവദിക്കുക. ഇതിനായി കോവിഡ് മരണസ്ഥിരീകരണ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് വ്യവസ്ഥ.

2021 ഒക്ടോബര്‍ 13 വരെയുള്ള കാലയളവില്‍ കാസര്‍കോട് ജില്ലക്കാരായ 50 പേര്‍ കര്‍ണാടകത്തിലെ മംഗലാപുരത്തെ ആശുപത്രികളില്‍ മരിച്ചതായി കളക്ടര്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഇവരുടെ ബന്ധുക്കളുടെ പക്കല്‍ കോവിഡ് പോസിറ്റീവ് സര്‍ട്ടിഫിക്കറ്റും മരണ സര്‍ട്ടിഫിക്കറ്റും മാത്രമാണുള്ളത്. കര്‍ണാടകത്തില്‍നിന്ന് കോവിഡ് മരണസ്ഥിരീകരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനു പ്രയാസം നേരിടുന്നതായും കളക്ടര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കേന്ദ്ര ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളില്‍ കോവിഡ് ബാധ സ്ഥിരീകരിച്ച് ഒരുമാസത്തിനകം സംഭവിക്കുന്ന മരണം, ആശുപത്രിക്കുപുറത്തു െവച്ചായാലും കോവിഡ് മരണമായി കണക്കാക്കാവുന്നതാണെന്നു പറഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോവിഡ് മരണസ്ഥിരീകരണ സര്‍ട്ടിഫിക്കറ്റില്ലെങ്കിലും ധനസഹായം നല്‍കാമെന്ന സര്‍ക്കാര്‍ ഉത്തരവ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഒരു മിനിറ്റും 26 സെക്കൻഡും കൊണ്ട് 61 വ്യത്യസ്‌ത രൂപത്തിന്‍റെ പേരുകൾ : ആദിഷ് ഗംഗ പൊളിയാണ്

Next Post

കെ-റെയില്‍ ; ഭൂമി നല്‍കുന്ന ആരും വഴിയാധാരമാകില്ല : മുഖ്യമന്ത്രി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സില്‍വല്‍ ലൈനില്‍ നേരിട്ടിറങ്ങി മുഖ്യമന്ത്രി ; വിവിധ യോഗങ്ങള്‍ക്ക് നാളെ തുടക്കമാകും

കെ-റെയില്‍ ; ഭൂമി നല്‍കുന്ന ആരും വഴിയാധാരമാകില്ല : മുഖ്യമന്ത്രി

കോളേജ് ഗസ്റ്റ് അധ്യാപകരുടെ ശമ്പളം ഇരട്ടിയിലധികം വര്‍ധിപ്പിച്ച് കര്‍ണാടക സര്‍ക്കാര്‍

കോളേജ് ഗസ്റ്റ് അധ്യാപകരുടെ ശമ്പളം ഇരട്ടിയിലധികം വര്‍ധിപ്പിച്ച് കര്‍ണാടക സര്‍ക്കാര്‍

മദ്യവുമായി വന്ന വിദേശിയെ തടഞ്ഞ സംഭവം ; റിപ്പോര്‍ട്ട് തേടി മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പുറപ്പെട്ടു

സംസ്ഥാനത്തെ സ്‌കൂള്‍ അടയ്ക്കല്‍ ; വിദ്യാഭ്യാസ വകുപ്പിന്റെ മാര്‍ഗരേഖ മറ്റന്നാള്‍ ഇറക്കും

സംസ്ഥാനത്തെ സ്‌കൂള്‍ അടയ്ക്കല്‍ ; വിദ്യാഭ്യാസ വകുപ്പിന്റെ മാര്‍ഗരേഖ മറ്റന്നാള്‍ ഇറക്കും

രാജ്യത്ത് കേസുകള്‍ കുതിച്ചുയരുന്നു ; രണ്ടാം ദിവസവും പ്രതിദിന കൊവിഡ് രോഗികള്‍ രണ്ടര ലക്ഷം കടന്നു

രാജ്യത്ത് കേസുകള്‍ കുതിച്ചുയരുന്നു ; രണ്ടാം ദിവസവും പ്രതിദിന കൊവിഡ് രോഗികള്‍ രണ്ടര ലക്ഷം കടന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021