• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ജയിലുകളിൽ കോവിഡ് വ്യാപനം രൂക്ഷം ; 488 പേർക്ക് രോഗബാധ

by Web Desk 04 - News Kerala 24
January 22, 2022 : 8:09 pm
in Kerala, News
Reading Time: 1 min read
0
A A
0
ജയിലുകളിൽ കോവിഡ് വ്യാപനം രൂക്ഷം ; 488 പേർക്ക് രോഗബാധ

തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിൽ കോവിഡ് വ്യാപനം ശക്തം. വിവിധ ജയിലുകളിൽ തടവുകാരും ജീവനക്കാരും ഉൾപ്പെടെ 488 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പൂജപ്പുര സെൻട്രൽ ജയിലിലാണ് രോഗവ്യാപനം രൂക്ഷം. കഴിഞ്ഞ മൂന്നുദിവസം 961 തടവുകാരെ പരിശോധിച്ചതിൽ 262 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരെ പ്രത്യേക ബ്ലോക്കുകളിലേക്ക് മാറ്റി. കണ്ണൂർ സെൻട്രൽ ജയിലിൽ പത്ത് തടവുകാർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു.

കോഴിക്കോട്, കാസർകോട് എന്നിവിടങ്ങളിൽ നിന്നെത്തിയ തടവുകാരിലാണ് രോഗം സ്ഥിരീകരിച്ചത്.
കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ എല്ലാ ജയിലുകളിലും തടവുകാർക്ക് കോവിഡ് പരിശോധന നടത്താൻ ജയിൽ മേധാവി നിർദേശം നൽകി. മുമ്പ് കോവിഡ് വ്യാപനം ശക്തമായപ്പോൾ തടവുകാർക്ക് പരോൾ അനുവദിക്കുകയും പ്രായാധിക്യമുള്ളവരെ ശിക്ഷാ ഇളവ് നൽകി വിട്ടയക്കുകയും ചെയ്തിരുന്നു. എന്നാൽ പരോൾ കാലാവധി കഴിഞ്ഞിട്ടും നല്ലൊരു വിഭാഗം മടങ്ങിയെത്തിയിട്ടില്ല. പരോൾ റദ്ദാക്കാനുള്ള നടപടി ചോദ്യം ചെയ്ത് ചിലർ കോടതിയെയും സമീപിച്ചിരിക്കുകയാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ജനങ്ങളുടെ അവകാശങ്ങൾ തകർക്കാനാണ് ബി.ജെ.പി സർക്കാർ തുടക്കം മുതൽ ശ്രമിക്കുന്നത് – രാഹുൽ ഗാന്ധി

Next Post

വിവരാവകാശ അപേക്ഷക്ക് തെറ്റിദ്ധരിപ്പിക്കുന്ന മറുപടി നൽകി ; 11,750 രൂപ പിഴയീടാക്കാൻ ഉത്തരവ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വിവരാവകാശ അപേക്ഷക്ക് തെറ്റിദ്ധരിപ്പിക്കുന്ന മറുപടി നൽകി ; 11,750 രൂപ പിഴയീടാക്കാൻ ഉത്തരവ്

വിവരാവകാശ അപേക്ഷക്ക് തെറ്റിദ്ധരിപ്പിക്കുന്ന മറുപടി നൽകി ; 11,750 രൂപ പിഴയീടാക്കാൻ ഉത്തരവ്

കൊവിഡ് കണ്‍ട്രോള്‍ റൂം ശക്തിപ്പെടുത്തി ആരോഗ്യവകുപ്പ് ;  ജില്ലാ കണ്‍ട്രോള്‍ റൂം നമ്പറുകള്‍

കൊവിഡ് കണ്‍ട്രോള്‍ റൂം ശക്തിപ്പെടുത്തി ആരോഗ്യവകുപ്പ് ; ജില്ലാ കണ്‍ട്രോള്‍ റൂം നമ്പറുകള്‍

രവീന്ദ്രൻ പട്ടയം റദ്ദാക്കൽ ;  രാഷ്ട്രീയ പകപോക്കലെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് കെ രാജൻ

രവീന്ദ്രൻ പട്ടയം റദ്ദാക്കൽ ; രാഷ്ട്രീയ പകപോക്കലെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് കെ രാജൻ

പ്രവാസി മലയാളി ഒമാനില്‍ മരിച്ചു

പ്രവാസി മലയാളി ഒമാനില്‍ മരിച്ചു

കൊവിഡ് വ്യാപനം :  തെരഞ്ഞെടുപ്പ് റാലികള്‍ക്കും റോഡ് ഷോകള്‍ക്കുമുള്ള വിലക്ക് തുടരുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

കൊവിഡ് വ്യാപനം : തെരഞ്ഞെടുപ്പ് റാലികള്‍ക്കും റോഡ് ഷോകള്‍ക്കുമുള്ള വിലക്ക് തുടരുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021